മിഴിരണ്ടിലും..3 [Jack Sparrow] 238

Views : 22130

മിഴിരണ്ടിലും… 2

Author : Jack Sparrow

 

ജോലി സംബന്ധമായ കുറച്ച് തിരക്കുകളും,വേറെ കുറച്ച് പരിപാടിയൊക്കെയായി എഴുതാനുള്ള സമയം കിട്ടിയിരുന്നില്ല..അതുകൊണ്ടാണ് ഈ പാർട്ട് ഇത്രയും വൈകിയത്..തുടർഭാഗങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കാം.. എന്നാൽ കഴിയും വിധം ഞാനെഴുതിയിട്ടുണ്ട്..നിങ്ങളുടെ അഭിപ്രായങ്ങൾ അതെന്ത് തന്നെയായാലും കമൻ്റിലൂടെ അറിയിക്കുമല്ലോ..

 

Jack Sparrow

 

View post on imgur.com

എന്തായാലും പഴയതൊന്നും മനസ്സിൽ വച്ചല്ല അവളാ ചിരി ച്ചിരിച്ചത് എന്നെനിക്കുറപ്പാ..!അപ്പോ അതെന്തായാലും എനിക്കുള്ള പോസിറ്റീവ് സിഗ്നൽ തന്നെ..ഇനിയെങ്ങനെയെങ്കിലും എൻ്റെ ഇഷ്ടമവളെ അറിയിക്കണം.. പക്ഷേ അവളൊന്നു ചിരിച്ചെന്ന് വച്ച് അവൾക്ക് നിന്നെ ഇഷ്ടമാവണമെന്നുണ്ടോ? നെഗറ്റീവ് മൈരൻ വീണ്ടുമെന്നെ തളർത്തിയപ്പോൾ എൻ്റെ മനസ്സൊന്നു പതറി..അതിലും ചെറിയൊരു കാര്യമില്ലാതില്ല..എന്തായാലും അവളിവിടെ തന്നെയുണ്ടല്ലോ…ബാക്കി വരുന്നിടത്ത് വച്ച് നോക്കാമെന്നൊക്കെ വിചാരിച്ച് ഞാനങ്ങനെയിരുന്നു അടുത്ത ഇൻ്റർവെല്ലാവാൻ കാത്ത്…

 

 

തുടരുന്നു…

 

 

 

 

 

ആ പിരിയഡ് മുഴുവൻ സ്വപ്നലോകത്തായതിനാൽ സമയം പോയതറിഞ്ഞില്ല.. ഒരോന്നൊക്കെ ആലോചിച്ചിരുന്നയെന്നെ ചിന്തകളിൽ നിന്നുമുണർത്തിയത് ഇൻ്റർവെല്ലിനുള്ള ബെല്ലായിരുന്നു..

ടീച്ചർ ക്ലാസ്സിൽ നിന്നു പോയതും ഞാൻ പുറത്തേക്ക് പോവാനായി തുനിഞ്ഞു..

 

“എവിടെ പോവാ?അവള് ക്ലാസ്സിലില്ല..!”

 

എന്നെ തടഞ്ഞുകൊണ്ട് നികേഷ് പറഞ്ഞു..

 

“അയിന് ക്ലാസ്സിലില്ലെങ്കിലെന്താ,പുറത്ത് പോയതാണെങ്കിൽ തിരിച്ച് വരുമ്പോ കാണാല്ലോ..”

 

അരുൺ പറഞ്ഞുനിർത്തിയതും ഞാൻ അതെയെന്ന തരത്തിൽ തലയാട്ടി..

 

“എന്നാ വാ..”

 

എന്നെയും പിടിച്ചുവലിച്ചുകൊണ്ട് നികേഷ് മുന്നേ നടന്നു..പിന്നാലെ അരുണും..

ഞങ്ങൾ മൂന്നുപേരുംകൂടി വരാന്തയിൽ പോയി അതിനോട് ചേർന്നുള്ള അരമതിലിൽ ചാരിനിന്നു..

ഇതിനിടയിൽ എൻ്റെ കണ്ണുകൾ അവളെ അവിടെയെല്ലാം തിരയുകയായിരുന്നു..

 

“എന്നിട്ട് എന്താ മോൻ്റെ പരിപാടി?”

 

നികേഷ് എന്നോടായി ചോദിച്ചു..

 

 

ആ ചോദ്യം എന്നെ ചെറുതായൊന്നുലച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു..

 

 

“അവളോട് കാര്യം തുറന്നു പറയണം..അത്ര തന്നെ..”

 

 

“അയ്യട.. നീ ചെന്നങ്ങ്പറയുമ്പോഴേക്കും അവള് കണ്ണുംപൂട്ടി യെസ് പറയും..! ഒഞ്ഞുപോയെടാ…”

 

 

പറഞ്ഞുതീർന്നതും അവനെന്നെ തളർത്തി..

 

 

Recent Stories

The Author

Jack Sparrow

31 Comments

  1. 💙💙💙

    1. 💙💙💙

  2. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou 💞🤗

  3. 💖💖💖💖💖

    1. 💙🤗

  4. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ😁.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  5. Nice story bro

    1. Thank you 😊

  6. Poli man ❣️❤️

    1. Thanks bro 😇

  7. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  8. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  9. ❤️💞🥰

    1. 😍😍

  10. Adipoli katha

    1. Thankyou..😇

    1. Thanks bro 😁

  11. 💙💙💙💙💙

    1. Thank you 😊

  12. Wow🥰 nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu🥰 anghane thanne chirichu ninna mathiyayirunnu haaa ennalum pwoli🥰 ini ethra days bro next inu vendi wait cheyyanam🥰 nerathe thannude🥰

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ?😂വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം🤗..

    1. 💙💙💙

  13. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു😅.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം🤗..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com