നേർപാതി 2 [കാളിചരൺ] 203

Views : 10268

സമയം വീണ്ടും കടന്നു പോയി. അവളും നാനും പരസ്പരം വരിഞ്ഞു മുറുക്കി. ഇതിനിടയിൽ ടവെൽ ഒക്കെ എപ്പോ എടുത്ത് പുതച്ചെന്നൊന്നും എനിക്കറിയില്ല. നനഞ്ഞിരുന്നെങ്കിലും അതു അൽപം ആശ്വാസം തന്നപോലെ തോന്നി.

ഓരോനിശ്വാസത്തോടൊപ്പം അവൾ എന്ന പെണ്ണിന്റെ മണം മറ്റേതോ ലോകത്ത് എത്തിച്ചിരുന്നു സ്പ്രേയുടയും ലോഷന്റെയും വാസനക്ക് പുറമെ അവൾ എന്ന പെണ്ണുടലിന്റെ മണം എന്റെ മൂക്ക് തുളച്ചു തലച്ചോറിലേക്ക് കയറിപ്പോയത് ഞാൻ അറിഞ്ഞു .

ഓരോ ചൂട് നിശ്വാസങ്ങൾ എന്റെ മുഖത്തു തട്ടവേ എന്റെയുള്ളിൽ വികാരത്തിന്റെ വെലിയേറ്റം നടന്നുകൊണ്ടിരുന്നു. വികാരവും വിവേകവും തമ്മിൽ മഹായുദ്ദംതന്നെ ഉണ്ടായികാണണം എപ്പോഴെത്തെയും പോലെ വികാരം തന്നെ ജയിച്ചു.

 

 

Do it man do it, എന്റെ ഉള്ളിൽ നിന്നാ തെണ്ടി പറഞ്ഞോണ്ടിരുന്നു

വികാരവിസ്പോടനത്തിൽ ഞാൻ എന്നെ പൂർണമായി മറന്നു അമ്മയെ മറന്നു പഠിപ്പിച്ചതും പഠിച്ചതും മറന്നു പെങ്ങളെ മറന്നു സകലതും മറന്നു,
ഞാനും അവളും മാത്രം. എന്റെയുള്ളിലെ അവോളോടുള്ള പ്രണയത്തിനു , അവളോടുള്ള സ്നേഹത്തിനു അവളെ ചേർത്ത ഒരു ഉമ്മ കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. പതിയെ അവളുടെ നെറ്റിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു് അവൾ സ്തംഭിച്ചു ശ്വാസം പെട്ടന്ന് അധികമായി ഉള്ളിലേക്കു വലിച്ചു ദീർഘമായി എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിയിൽ വിശ്രമിച്ചു അത്രെയും നേരം അവൾ ശ്വാസം വിട്ടതേയില്ല.

തട്ടിപ്പോയി കാണുവോ
എന്നോർത്ത് ഞാൻ എന്റെ ചുണ്ട് പിൻവലിച്ചു. അപ്പോഴാണ് അവൾ ശ്വാസം പുറത്തേക്കു വിട്ടത്.
ഹാവു ചത്തില്ല

ഞാൻ അൽപം തല ഉഴർത്തി മൂർദ്ധാവിൽ ചുംബിച്ചു. പതിയെ തലോടി എന്നാ ഒരു സുഖമാണോ അന്നേരം ലോകം മുഴുവൻ കീഴടക്കിയ രാജാവിന്റെ സുഖം.

പോരാ പോരാ , ആ തെണ്ടിയാണു

ഒരു പാട് നേരത്തിനു ശേഷം ഞാൻ ഒന്നുടെ നെറ്റിയിൽ ചുണ്ട് ചേർത്ത്. വീണ്ടും ഷോക്കടിച്ചവപോലെ അവൾ ശ്വാസം വിടാനാകാതെ നിന്നു.

ആ അവസരം ഞാൻ ശരിക്കും ഉപയോഗിച്ചു്. ഞാൻ പതിയെ എന്റെ ചുണ്ട് അവളുടെ ചുണ്ടിനോട് ചേർതു.

എന്റെ ആദ്യ ചുംബനം. എനിക്ക് ഷോക്കടിച്ചപോലെ തോന്നി. ശരീരതിൽ എന്തോ ഓടി നടക്കും പോലെ. അവളെ ആദ്യമായി കണ്ടപോലെ ഞാൻ മരവിച്ചു പോയിരുന്നു.

സ്വബോധം വീണ്ടുകിട്ടിയ ഞാൻ പൂമ്പാറ്റ തേൻ കുടിക്കുന്നപോലെ അൽപം പിന്നിലോട്ടാഞ്ഞും വിട്ടും വീണ്ടും പിടിച്ചും ഞാൻ തേങ്കണങ്ങൾ നുകർണോടിരുന്നു അവസാനം ഞാൻ ദീർഗമായി ചുംബിച്ചു എത്ര സമയം എടുത്തു എന്നറിയില്ല ശ്വാസം മുട്ടും പോലെ തോന്നിയത് കൊണ്ടു ഞാൻ പിൻവലിഞ്ഞു.

സമയം പിന്നിട്ടു മിന്നൽ ഒന്നു മെല്ലെ തെളിഞ്ഞു കണ്ടു എന്റെ പെണ്ണിന്റെ കണ്ണുo ഒപ്പം കണ്ണീരും എന്റെ വിവേകം ശക്തിയായി തിരിച്ചുവന്നു. ചെയ്തത് തെറ്റായി എന്നെനിക്ക് തോന്നി അമ്മയുടെ മുഖം മനസിലേക്ക് വന്നു. അമ്മയുടെ വാക്കുകൾ

‘ഒരു പെണ്ണിന്റെ ഉടൽ കവർണെടുക്കാൻ ആർക്കും പറ്റും പക്ഷെ മനസ് കവർനെടുക്കാൻ കഴിയുന്നവനാണു ആണ്, അവളിലെ അമ്മയെ അറിയണം ആ അമ്മ ഒരു പുരുഷനെ സ്നേഹിക്കുമ്പോഴാണ് ജയം ‘

എന്നെ വിശ്വസിച്ചു കൂടെ വന്നവളെ മിസ്യൂസ് ചെയ്യാൻ ശ്രമിച്ചു. ഇനി എങ്ങനെ അവളുടെ മുഖത്തു നോക്കും
ചെ വേണ്ടായിരുന്നു
മനസ് പിറുപിറുത്തു്.

അവളോടെന്തെങ്കിലും പറയണം എന്നുണ്ട് എന്തു പറഞ്ഞു ന്യായികരിക്കാൻ ആണ്. ഇല്ല ഇനിയെങ്കിലും എല്ലാം പറയണം ഇല്ലെങ്കിൽ എല്ലാം എനിക്ക് നഷ്ടപ്പെടും. അവളെ കളിപ്പിച്ചത് മതി

മിന്നമ്മേ ……

ഞാൻ വളരെ മൃതുവായി എന്റെ മുഴുവൻ പ്രേമവും ആവാഹിച്ചു അവളെ വിളിച്ചു. അവൾ ഒന്നും മിണ്ടിയില്ല.
മറ്റെന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ എന്റെ വായ പൊതിയിരുന്നു. എല്ലാം തകർന്നു എന്നു വിചാരിച്ചെങ്കിലും നെറ്റിയിൽ ചൂടും തണുപ്പും ഒരുമിച്ചറിഞ്ഞപ്പോൾ ഞാൻ നെട്ടി

അതെ അവൾ എന്നെ ചുംബിച്ചിരിക്കുന്നു. കൈ പിൻവലിച്ച ഉടനെ ചുണ്ടിലും ഒന്നു കിട്ടി. എന്നുള്ളിലെ വരണ്ടുണങ്ങിയ ഭൂമിയെല്ലാം തളിർത്തു പൂവിട്ടു കായ്ച്ചു. ശരീരം മൊത്തം പൂക്കൾ പൂത്ത പോലെ. വീണ്ടും ചുമ്പിക്കാൻ വന്ന അവളെ ഞാൻ തടഞ്ഞു

‘Are you sure about this? ‘

ഞാൻ അൽപം ഫോർമൽ ആയി തന്നെ ചോദിച്ചു.

‘Yes’

പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു.

RTO ലൈസൻസ് തന്ന സന്തോഷം. പിന്നെ ഒന്നും നോക്കിയില്ല വളരെ വന്യമായി തന്നെ ചുണ്ടിൽ ഞാൻ അവളെ ചുംബിച്ചു. മുഖത്തെ ഓരോ അണുവിലും എന്റെ ചുണ്ട് ഇഴഞ്ഞു നീങ്ങി.അവളുടെ കഴുത്തിൽ ചുംബിച്ചു ഇരറിഞ്ചി വലിച്ചപ്പോൾ
സ്സ്സ്സ്സ്ഹഹഹ

Recent Stories

The Author

കാളിചരൺ

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല 😍

      1. 😂👻

        1. കാളിചരൺ

          🤪🤪🤪

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു 💥,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല🚶..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. 💖💖💖

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️💋

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം 😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com