നികേഷ് ആരോടെന്നില്ലാതെ പറഞ്ഞു…

 

 

 

“ഈ പൂണ്ടയെ ഞാനിന്ന്…”

 

 

പറഞ്ഞു തീർന്നതും അരുണവൻ്റെ കൂമ്പിനിട്ടൊന്ന് കൊടുത്തു…

 

 

 

“അയ്യോ.. അമ്മേ.. എന്ത് ഇടിയാടാ മൈരേ ഇടിച്ചേ.. പ്രാണൻ പോയി..”

 

 

 

നികേഷ് വയറു തിരുമികൊണ്ട് പറഞ്ഞു..

 

 

 

“ആണോ.. എന്നാ കണക്കായിപോയി.. ഇനി വായ തുറന്നാലാണ്..”

 

 

 

അരുൺ ഒരു താക്കീത് പോലെ അവനോടു പറഞ്ഞു…

 

 

 

“അല്ലാ എന്താ അവളെന്നെപറ്റി ചോദിച്ചത്?”

 

 

ഞാൻ ജ്യോതിയോട് ചോദിച്ചു..

 

 

 

അതിന്,അവളെന്നെ ഒന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് പറഞ്ഞു..

 

 

 

“അത് വേറൊന്നുവല്ല,നിൻ്റെ പേരും പിന്നെ നീയി ക്ലാസിലാണോ എന്നൊക്കെ…അത്രേയുള്ളൂ..”

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38

31 Responses

  1. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  2. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  3. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..