” ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ] ഗീതുവിന്റെ ഭാഗത്തു നിന്നു അങ്ങനെ ഒരു പ്രീതികരണം അവൻ ഒട്ടും പ്രേതീക്ഷിച്ചില്ല… എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.. തന്റെ സൗഹൃദം അവളിൽ പ്രണയാവള്ളികളായ് പടർന്നുകയറിയിരിക്കുന്നു ശരൺ തനിക്കായ് വരുമെന്ന് തന്നെ ഗീതു അടിയുറച്ചു വിശ്വസിച്ചു. ആ പ്രേതിക്ഷ മനസിനെപ്പോലെ അവളുടെ ശരീരത്തിലും പ്രേകടമായിരുന്നു. ആദ്യ ദിവസം അങ്ങനെ കടന്നുപോയി. എങ്കിലും എവിടെയോ ആരോ,അവൻ വരുമെന്ന് തന്നെ […]
Category: thudarkadhakal
നർത്തകി [?????] 67
നർത്തകി നർത്തകി കലാക്ഷേത്രത്തിന്റെ പടി കടന്നു ഒരു കാർ വന്നു നിന്നു ഏഴോളം പെൺകുട്ടികൾ കാറിൽ നിന്നു ഇറങ്ങി… പഴയൊരു നാലുകെട്ട് വീടാണ് വിദ്യാലയം. അഴകുള്ള ആല്മരവും പാല മരവും ഇടതൂർന്നു നിൽക്കുന്ന പരിസരം.. നട്ടുച്ചക്കുപോലും തണുപ്പ് നിലനിൽക്കുന്ന സ്ഥലം…സിറ്റിയിൽ വളർന്ന വീണ അത് നോക്കി നിന്നു.. എല്ലാവരും കൂടി മുന്നോട്ടു നടന്നു….വീടിനു ചുറ്റും വീടിനോടു അനുബന്ധിച്ചു മറ്റു കെട്ടിടങ്ങൾ ഉണ്ട്… ഉന്ധ്യാനത്തിലേക്ക് നോക്കി… നിറയെ കനകാംബരം പൂത്തുലഞ്ഞു നിൽക്കുന്നു… കനകാംബരമാണ് ഏറെക്കുറെയും… […]
???? ℙ????? 1️⃣ {??? ? ?????} 2982
ചുരുക്കം പാർട്ടുകൾ ഉള്ള ഒരു കുഞ്ഞു കഥ…. കോടതി രംഗങ്ങൾ ഒക്കെ കഥയ്ക്ക് വേണ്ടി എന്റെതായ രീതിയിൽ എഴുതിയതാണ്… സിനിമയിൽ അല്ലാതെ നേരിട്ട് ഒരു കോടതിയുടെ ഉള്ളു പോലും കാണാത്ത ഞാൻ എഴുതിയതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണെ…. ???? ℙ?????1️⃣ Author : ??? ? ????? പ്രേമിച്ചിട്ടുണ്ടോ????? വിവാഹത്തിന് മുൻപല്ല….. ശേഷം….. പ്രേമിക്കണം….. പുറമേക്കാരെ അല്ല… സ്വന്തം ഇണയെ…. […]
ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1383
ശിവാത്മിക VI Author മാലാഖയുടെ കാമുകൻ Previous Part ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി.. “മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..” അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു.. “അപ്പൊ എന്താ തീരുമാനം..?” സാം ചോദിച്ചു.. “അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..” അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു.. *** വൈകീട്ട് […]
*പ്രണയമഴ…?* 3 398
*പ്രണയമഴ…?* 3 ✍️മഞ്ഞ് പെണ്ണ്… നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും… “താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു […]
ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2020
ശിവാത്മിക V Author: മാലാഖയുടെ കാമുകൻ Previous Part ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി.. പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി.. അലർച്ചയോടെ അവൻ തെറിച്ചു പോയപ്പോൾ അവൻ ജീപ്പിന്റെ ബോണറ്റിൽ കൈ കുത്തി ശക്തമായി കാലു വീശി അടിച്ചു.. രണ്ടു പേര് തെറിച്ചു വീണു. മുൻപിൽ വന്നവന്റെ കമ്പികൊണ്ടുള്ള അടിയിൽ നിന്നും ഒഴിഞ്ഞ […]
*പ്രണയമഴ…!!?*2 303
*പ്രണയമഴ…!!?*2 ✍️മഞ്ഞ് പെണ്ണ്… “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നത്രേ… അവളുടെ ഹസ്ബൻഡ് വയറിലേക്ക് ആഞ്ഞ് തൊഴിച്ചൂന്ന്.. അയാൾക്ക് സംശയരോഗം ആണെന്ന് തോന്നുന്നു ഇപ്പോൾ ജയിലിൽ കിടക്കാ… ഓരോ വള്ളികൾ…”പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് അവർ മുന്നോട്ട് നടന്നു … അവർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കുന്ന തിരക്കിലാണ് അശ്വിൻ… “എന്ത്…??!” സംശയത്തോടെ കണ്ണുകൾ കുറുക്കി അവൻ ചോദിച്ചു… “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു എന്ന് സ്വന്തം ഭർത്താവ് തന്നെ […]
രുദ്രതാണ്ഡവം 10 [HERCULES] 1314
എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ. രുദ്രതാണ്ഡവം 10 | Rudrathandavam 10| Author : Hercules [PreviousPart] അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു. ” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.” ” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും […]
Protected: കാപ്പിപൂത്ത വഴിയേ…9 [ചെമ്പരത്തി] 1144
ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1802
“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..” സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു.. “ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്.. എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “ […]
പ്രണയമഴ…!!?* 297
*പ്രണയമഴ…!!? ✍️മഞ്ഞ് പെണ്ണ്… കാമത്തിന്റെ കെട്ടടങ്ങിയപ്പോൾ അയാൾ തിരിഞ്ഞ് കിടന്ന് ഉറക്കത്തെ കൂട്ട് പിടിച്ചു… കൈത്തണ്ടയിൽ അയാൾ സിഗരറ്റ് അമർത്തി മുറിവേൽപ്പിച്ചിടത്ത് അവൾ വേദനയോടെ നോക്കി… നിറഞ്ഞ മിഴിയാലേ തന്റെ പാതിയെ ഒന്ന് നോക്കി… ശരീരം ആകെ കള്ളിന്റെയും കഞ്ചാവിന്റെയും വാസന… നഗ്നമായ ശരീരം പുതപ്പ് കൊണ്ട് വരിഞ്ഞ് ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു… അയാളുടെ പരാക്രമത്തിൽ മേനി മുഴുവനും നുറുങ്ങി പോയിരുന്നു… വേച്ച് വേച്ചവൾ നടന്നു… ശരീരത്തിൽ വെള്ളം […]
ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2229
ശിവാത്മിക III മാലാഖയുടെ കാമുകൻ Previous Part റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്.. “നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..” സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി.. “ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ […]
?മെർവിൻ 6? (ജെസ്സ് ) [VICKEY WICK] 162
മെർവിൻ 6 (Jezz) Author : VICKEY WICK Previous part Next part ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ കഥയുടെ അവസാനമുള്ള പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നത് ആണ്. ഇതിനു ശേഷം ഏതെങ്കിലും ഭാഗം പബ്ലിഷ് ആയിട്ട് ഉണ്ടെങ്കിൽ നെക്സ്റ്റ് […]
ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367
ശിവാത്മിക II Author : മാലാഖയുടെ കാമുകൻ Previous Part വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു.. ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു.. എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല. അവർ കാത്തിരുന്നു. ചെയ്ത […]
ദക്ഷാർജ്ജുനം 10 [Smera lakshmi] 301
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 10 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ മാളികപ്പുരയ്ക്കലെത്തിയ മൂന്നുപേർക്കും ഒരു ഉത്സാഹമുണ്ടായിരുന്നില്ല.എങ്ങനെ ഒക്കെയോ കഴിച്ചെന്നു വരുത്തി അവർ മൂന്നുപേരും ദേവാനന്ദിന്റെ മുറിയുടെ പുറത്തു ബാൽക്കണിയിൽ വന്നിരുന്നു.വേദ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അതിനൊക്കെ മറുപടി ഓരോ മൂളലിൽ ഒതുക്കി. “അപ്പോഴും ആയില്യംക്കാവിൽ നിന്നും കേട്ട ആ തേങ്ങിക്കരച്ചിൽ അവരുടെ ചെവിയിൽ അലയടിക്കുണ്ടായിരുന്നു.” “സ്നേഹിച്ചു മതിയായിട്ടില്ല എനിക്ക് ന്റെ അർജ്ജുനേട്ടനെ.ഇനിയും ഒരു ജന്മമുണ്ടെങ്കിൽ എന്റെ അർജ്ജുനേട്ടനെ എനിക്ക് തിരികെ തരാൻ ദൈവങ്ങളോട് […]
ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636
ശിവാത്മിക Author:മാലാഖയുടെ കാമുകൻ ഹോല അമിഗോസ്.. പുതിയൊരു കഥയുമായി ഞാൻ വീണ്ടും.. ലവ് സ്റ്റോറി ആണ്.. താല്പര്യം ഉള്ളവർ മാത്രം വായിക്കാൻ അഭ്യർത്ഥിക്കുന്നു.. സ്നേഹത്തോടെ, ഞാൻ ? കൊച്ചി. വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ. വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “അക്കാ.. അപ്പ വിളിക്കുന്നു..” അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ […]
❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️ [The_Wolverine] 1879
❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️ Author : The_Wolverine [Previous Parts] View post on imgur.com View post on imgur.com …ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു ആർക്കും പ്രേത്യേകിച്ച് പരിപാടികൾ ഒന്നും തന്നെ ഇണ്ടായിരുന്നില്ല… അതോണ്ട് തന്നെ അച്ചുവും മിച്ചുവും രാവിലെ തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു… …അച്ചു നേരേ വന്നത് എന്റെ മുറിയിലേക്കാണ് മിച്ചു […]
Wonder 7 [Nikila] 2416
ഒരുപാട് വൈകി പോയെന്നറിയാം. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു. ഇപ്പോഴും മനസ്സിൽ എഴുതാൻ ആഗ്രഹിച്ചതിന്റെ കാൽ ഭാഗത്തോളം മാത്രമേ ഇത്തവണയും എഴുതിത്തീർക്കാനായുള്ളൂ. അതുകൊണ്ട് ലാഗ്ഗ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എല്ലാവരും മനസിലാക്കുമെന്ന് വിചാരിക്കുന്നു?. Wonder part – 7 Author : Nikila | Previous Part കഥയിലേക്ക് കടക്കുന്നതിനു മുൻപ്, ഇതൊരു റൊമാന്റിക്ക് സ്റ്റോറിയല്ല. ചിലപ്പോൾ കഥയിൽ എപ്പോഴെങ്കിലും പ്രണയരംഗങ്ങൾ കടന്നു വന്നേക്കാം. എന്നാൽ റൊമാൻസിന് പ്രാധാന്യം കൊടുക്കുന്ന ഒരു കഥയല്ലിത്. അതുകൊണ്ട് അത്തരം […]
ദക്ഷാർജ്ജുനം 9 [Smera lakshmi] 341
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 9 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ Hi കഴിഞ്ഞ പാർട്ടിൽ comment ഇടാൻ പറ്റുന്നില്ല എന്നൊരു issue ഉണ്ടായിരുന്നു. അതു കാരണം ആ ഭാഗത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞില്ല. എല്ലാ partilum എനിക്ക് എന്റെ എഴുത്തിനെ നല്ലതാക്കാൻ സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതും, മുമ്പോട്ട് എഴുതാൻ support ചെയ്യുന്നതുമായ comment ചെയ്യുന്നവരെ ഒക്കെ ഒരുപാട് miss ചെയ്തു. കൈലാസനാഥൻ , Sree , […]
Protected: കാപ്പിപൂത്ത വഴിയേ…8 [ചെമ്പരത്തി ] 1518
??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523
എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…. … ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു….. Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ…. ?? ????????1️⃣4️⃣ (Conclusion) #The_Card_Game….. ??? ? ????? | Previous Part Jockeer പിറ്റേന്ന് രാവിലെ…. പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ […]
കൃഷ്ണാമൃതം – 04 [അഖില ദാസ്] 414
കൃഷ്ണാമൃതം – 04 Author : അഖില ദാസ് [ Previous Part ] ആദ്യം തന്നെ ഇത്ര നാൾ വൈകിയതിന് സോറി… പരീക്ഷ ഒക്കെ ആയി തിരക്കിൽ ആയി പോയി.. അതുകൊണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല.. അതാ ട്ടൊ…അപ്പോ വായിച്ചോളൂ… ഇന്ന് ആണ് അമ്മുവിന്റെ പെണ്ണ് കാണൽ ഇത്രെയും ദിവസത്തിന്റെ ഇടക്ക് .. അമ്മു കണ്ണനെ വിളിക്കാൻ നോക്കി… പക്ഷെ… അവൻ ഫോൺ എടുത്തിരുന്നില്ല….. അത് അവളിൽ അക്കാരണമായ ഭയം നിറച്ചു….. രാവിലെ… […]
Oh My Kadavule 4 [Ann_azaad] 205
Oh My Kadavule 4 Author :Ann_azaad [ Previous Part ]   “എന്തുവാ ചേച്ചീ ചേച്ചിയീ പറയുന്നേ …. അന്ന് എല്ലാരുടേം മുന്നിൽ വച്ച് ചേച്ചി തന്നല്ലേ പറഞ്ഞേ അക്കിയേട്ടൻ ചേച്ചീനെ കേറി പിടിച്ചെന്നൊക്കെ .” അന്തം വിട്ടോണ്ട് അമ്മു ചോദിച്ചു . “ആ…. അന്ന് ഞാനും കരുതിയേ അക്കിയേട്ടനാ എന്നെ കേറി പിടിച്ചത് ന്നായിരുന്നു, പക്ഷെ അതൊന്നും ഗൗരിക്ക് വിശ്വസം ഇല്ലായിരുന്നു . അക്കിയേട്ടനും അവളും പണ്ടേ ഭയങ്കര തിക് ഫ്രണ്ട്‌സ് ആയിരുന്നല്ലോ. […]
??ജോക്കർ 1️⃣3️⃣ [??? ? ?????] 3444
?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു….. “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]