മിഴികൾക്കപ്പുറം 2 Mizhikalkkappuram Part 2 | Author : Napoleon | Previous Part “ഇല്ല എനിക്കിഷ്ടമല്ല”പെട്ടന്നുള്ള എന്റെ മറുപടി കേട്ട് അവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. അതിനു ശേഷം ഒന്നും പറയാതെഫോണ്‍ കട്ട് ചെയ്തു. പറഞ്ഞതല്‍പം കൂടിപോയോ..? ഏയ് ഇല്ല. എന്‍റെ അനിഷ്ടം തുറന്നു പറയാന്‍ എനിക്കെവിടെയും സാതന്ത്രംഉണ്ട് , ഞാന്‍ സ്വയം ആശ്വസിച്ചു.ഓരോന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും ഫോണ്‍ റിംങ് ചെയ്തത്. “ഹലോ” മറുഭാഗത്ത് മൌനം, എന്താണെന്നറിയില്ല മനസില്‍ എന്തോ ഒരു വിങ്ങല്‍, ഇത്ര പെട്ടന്ന് ഒരാളോട് സ്നേഹംവര്വോ എന്ന് മനസിലോര്‍ത്തു. വരുമായിരിക്കും ഒരു നിമിഷം മതി സ്നേഹം വരാന്‍ എന്ന് എവിടെയോവായിച്ചപോലെയൊരോര്‍മ. “നീ എന്താ മിണ്ടാത്തത്” “ഞാന്‍ ഹലോ എന്ന് ചോദിച്ചല്ലോ?” “ഉം, ഞാന്‍ കേട്ടില്ല”, ഓരോ വിഷയത്തെപറ്റി സംസാരാക്കുമ്പോഴും ഇഷ്ടമില്ലാത്തതിന്‍റെ കാരണം എന്താണെന്ന് ചോദിക്കുമെന്ന്വിചാരിച്ചു. പക്ഷെ അതിനെ പറ്റി ഒരക്ഷരം പോലും എന്നോട് ചോദിച്ചതേയില്ല. ഓരോ ദിവസം കഴിയുംന്തോറും എന്‍റെ മനസിലെ അന്യത്വം മാറി തുടങ്ങി. ഞങ്ങള്‍ കൂടുതല്‍ അടുത്തു. പിരിയാന്‍ പറ്റാത്തത്രയും. ഒരു ദിവസം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആഷിക്ക് എന്നോട് പറഞ്ഞു. “നാളെ നമുക്കൊരിടം വരെ പോണം ” ആദ്യം ഞാന്‍ വിസമ്മതിച്ചെങ്കിലും ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതം നല്‍കി. പിറ്റേന്ന് ക്ലാസ് കട്ട് ചെയ്ത് ആഷിക്കാന്‍റെ കൂടെ യത്ര പുറപ്പെട്ടു. കോഴിക്കോട് ബീച്ചിലേക്കായിരുന്നു ആ ഇരുചക്രവാഹനത്തിന്‍റെ യാത്ര. അപരിചതരായ ഒരുപാട് മനുഷ്യ രൂപങ്ങള്‍ വിത്യസ്ത ഭാവത്തോടെ പല കളികളിലുംസംസാരത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. പലയിടങ്ങളിലായ് വിശ്രമം കൊള്ളുന്ന ഒരുപാട് തട്ടുകടകള്‍ ഞങ്ങളെഅവിടേക്ക് സ്വാഗതം ചെയ്തു. “ആഷിക്കാ എനിക്ക് പാലൈസ് വേണം” ഞാന്‍ ഒരു ചെറിയ വാവയെപോലെ കെഞ്ചി, എനിക്ക് പാലൈസ് വാങ്ങി തന്ന് ഞങ്ങള്‍ അധികംആളനക്കമില്ലാത്ത ഒരിടത്തിരുന്നു. “ഹസ്നാ..” “എന്താ ഇക്കാ” “നമുക്കീ കടല്‍ തീരത്തിനടുത്ത് ഒരു വീട് വെക്കണം” “ആഹാ അത് വേണ്ട”
Category: Romance and Love stories
? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2937
പ്രിയപ്പെട്ട വായനക്കാരെ.,.,., ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള […]
ചെമ്പനീർപ്പൂവ് 3 [കുട്ടപ്പൻ] 1455
ചെമ്പനീർപ്പൂവ് 3 Chembaneer Poovu part 3 | Author : Kuttappan Previous Part എല്ലാവർക്കും നമസ്കാരം. ആദ്യമായിട്ട് ഒരു കഥ എഴുതി. അതിനു സപ്പോർട്ട് ചെയ്യാൻ കുറച്പേരെ കിട്ടി. എന്താ പറയണ്ടേ എന്ന് സത്യം പറഞ്ഞ അറിഞ്ഞൂടാ. ഞാൻ ഇന്നേവരെ ഒരു ഉപന്യാസം പോലും എഴുതിയിട്ടില്ല. ആ ഞാൻ ഒരു കഥ എഴുതുക. അതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്. അതെല്ലാം സഹിച്ച് നിങ്ങൾ തന്ന സ്നേഹം.എല്ലാരുടെയും പേരെടുത്തു പറയുന്നില്ല. എങ്ങാനും ആരെയെങ്കിലും വിട്ടുപോയ എനിക്ക് […]
വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ […]
? ശ്രീരാഗം ? 7 [༻™തമ്പുരാൻ™༺] 1846
പ്രിയപ്പെട്ട കൂട്ടുകാരെ,.,., ഇത്രയും ദിവസം ക്ഷമയോടെ കാത്തിരുന്നു അതിന് നിങ്ങളോട് ഞാൻ ആദ്യമേ നന്ദിയും എന്റെ സ്നേഹവും അറിയിക്കട്ടെ.,..,,. ജോലി സംബന്ധമായ തിരക്കുകൾ ഉള്ളതിനാലാണ് പേജ് കൂടി എഴുതാനായി എനിക്ക് കുറച്ച് അധികം സമയം എടുക്കുന്നത്.,.,., എത്ര പേജ് ഉണ്ടാകും എന്ന് അറിയില്ല.,.,., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 7~~ Sreeragam Part 7 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ കാസിനോ ഇൻറർനാഷണൽ ഹോട്ടൽ പാർക്കിംഗിലേക്ക് ഒരു വൈറ്റ് […]
? ശ്രീരാഗം ? 6 [༻™തമ്പുരാൻ™༺] 1864
ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,., എനിക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ഈ ഒരു ഭാഗം കൂടി പേജു കുറവ് ആയിരിക്കും..,.,,.,ദയവായി ക്ഷമിക്കുക.,., എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 6~~ Sreeragam Part 6 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ അതെ.,.,., മനുഷ്യന്റെ ചർമ്മം പോലെ തോന്നിപ്പിക്കുന്ന ഒരു തരം മാസ്‌ക്..,..,. […]
മിഴികൾക്കപ്പുറം 1 [നെപ്പോളിയൻ] 51
കടപ്പാട് : എനിക്കീ കഥ അയച്ചുതന്ന സുഹൃത്തിന്ന് ……..❤️ മിഴികൾക്കപ്പുറം 1 Mizhikalkkappuram | Author : Napoleon …………………………….. റൂമിലാകെ ഫിലമെൻറ് ബൾബ് ചുരത്തുന്ന മഞ്ഞ പ്രകാശം മനസിനെ അലോസരപെടുത്തുന്ന പ്രതീതിയിലേക്ക്നയിച്ചു. ഇളം കാറ്റ് ജനലഴികൾക്കിടയിലൂടെ എന്നെ വന്ന് ഇക്കിളിപെടുത്തികൊണ്ടിരുന്നു. മൃദുലമായ കാറ്റിന്റെതലേറ്റപ്പോ മനസിന് എന്തെന്നില്ലാത്ത കുളിർമ തോന്നി. ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പതിയെജാലകത്തിനരികിലേക്ക് നീങ്ങി. ജനലഴികളിലൂടെ നിലാവിൻറെ സാന്നിദ്ധ്യത്തിൽ നിറമുളള ഓർമ്മകളുടെപണിപ്പുര പുതുക്കി പണിയാൻ വല്ലാത്തൊരു അനുഭൂതിയാണ്, അത് അനുഭവിച്ചവർക്കു മാത്രമേ അതിനോടൊരുസുഖം തോന്നുകയുള്ളു. ഉദിച്ചു നിൽക്കുന്ന ചന്ദ്രൻ ചുരത്തുന്ന നിലാവിനെ ഒപ്പിയെടുത്തു കൊണ്ട് മനസ്സിന്റെആഴങ്ങളിൽ നിന്നും നുരപൊന്തിയ ഓർമ്മകൾ വെറുതെ കണ്ണടച്ചിരുന്ന് ഹൃദയത്തിന്റെ താളുകളിൽ കൂട്ടിഎഴുതാൻ ശ്രമിച്ചു. തിളങ്ങി നിൽക്കുന്ന താരകങ്ങളെ പോലെ മിഴികോണിൽ പ്രതിഫലിച്ച വീടിനു ചുറ്റും പലവർണ്ണത്തിൽ അലങ്കരിച്ചിരിക്കുന്ന വിവിധ തരം കടലാസ് പൂക്കളെ ഞാൻ വിസ്മയത്തോടുകൂടി നോക്കി കണ്ടു.. ഹോ..! എന്തൊരു ഭംഗി.! ഞാൻ സ്വയം പറഞ്ഞു. പതിയെ പതിയെ ആളനക്കമൊഴിഞ്ഞ ഉമ്മറം നിദ്രയെ കീഴടക്കിയിരിക്കുന്നു.. ഒരു നേർത്തശബ്ദം പോലെ വെപ്പു പുരയിലെ നാളെത്തേക്കുളള ഭക്ഷണം ഒരുക്കുന്ന കോലാഹളം കേൾക്കാൻ കഴിയുന്നുണ്ട്.,. നാളെ എന്റെ വിവാഹമാണ് കാത്തിരുന്നൊടുവിൽ വന്നണയാൻ പോവുന്ന സുന്ദര മുഹൂർത്തം. എങ്കിലും നാളെമുതൽ ഈ വീട് തനിക്ക് അന്യമായി മാറാൻ പോവുന്ന നിമിഷത്തെ ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം അങ്കലാപ്പ്. ചിന്തകൾ വാരികെട്ടി മനസിന്റെ ഭാരം കൂട്ടി കൊണ്ടിരിക്കുന്നതിനിടയിലാണ് ഉറക്കിന്റെ നിഴൽകൺപോളകളെ തലോടിയത്, ഞാൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു. പിന്നീടെപ്പെഴോ മയക്കത്തിന്റെമൂകഭാവങ്ങളിലേക്ക് ഞാൻ വഴുതി വീണു. നേരം പുലർച്ചെ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തിന്റെ പാടവിട്ടൊഴിയാത്ത കണ്ണുകൾ ഇറുക്കി തിരുമ്മികൊണ്ട് തുറന്നു നോക്കിയത്.. “എന്താ ഉമ്മാ…..” “ഇന്ന് അൻറെ കല്ല്യാണം ആയിട്ടും , ഇയ്യ് പോത്ത് പോലെ കെടന്നാറങ്ങാ.?” ഉമ്മയുടെ ചോദ്യത്തിൽ അൽപംചൂളിപ്പോയെങ്കിലും ഗൗരവം വിടാതെ മുഖം കനപ്പിച്ചു നിന്നു. സൂര്യ കിരണങ്ങൾ അനുവാദം കൂടാതെ തലേന്ന്തുറന്നിട്ട ജാലക പൊളിയിലൂടെ എൻറെ മുറിയിലേക്ക് എത്തി നോക്കി. “ൻറെ റബ്ബെ അനക്കെന്നാ ഇനി വിവരം വെക്കാ” ഉമ്മയുടെ ശകാരം കേട്ട് ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു. “എന്താ ഉമ്മാ” കുന്തം ,അന്നോട് ഉപ്പ മെനിഞ്ഞാന്നും പറഞ്ഞതല്ലേ ഇങ്ങനെ ജനൽ പൊളി തുറന്നിട്ട് ഉറങ്ങരുതെന്ന്. വലിയൊരു തെറ്റ് ചെയ്തതുപോലെ ഞാൻ തല കുനിച്ചിരുന്നു. വീണ്ടും ഉമ്മയുടെ സ്വരം കാതോർത്ത്
അനാമിക 4 [Jeevan] 284
അനാമിക 4 Anamika Part 4 | Author : Jeevan | Previous Part ആമുഖം ,പ്രിയരേ , ഈ ഭാഗം ഇത്ര മാത്രം വൈകിയതിന് എല്ലാവരോടും ആദ്യമേ ക്ഷമ ചോദികുന്നു. ചില പേര്‍സണല്‍ കാര്യങ്ങള്‍ വന്നപ്പോള്‍ എഴുത്ത് മാറ്റിവക്കേണ്ടി വന്നു. എല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനം ഇനിയും തരും എന്ന പ്രതീക്ഷയോടെ നാലാം ഭാഗം തുടങ്ങുന്നു. ഇനിയുള്ള ഭാഗം ഇത്തിരി സ്പീഡ് കൂട്ടുവാ … അതിനു അഡ്വാന്‍സ് ക്ഷമ ചോദികുന്നു . […]
വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 7 Vaishnavam Part 7 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളി വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി….. (തുടരുന്നു) കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി….. കണ്ണാ…. […]
അപരാജിതന്‍ 17 [Harshan] 11679
അറിയിപ്പ് പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല കഥ എഴുത്ത് പുരോഗമിക്കുന്നു പല വട്ടം തിരുത്തി എഴുതി പാർട്ട് അഞ്ചിൽ മിഥില തീർക്കണം ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ് ഭാഗം 27 പാർട്ട് 5 എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,, സദയം സഹകരിക്കൂ കടപ്പാട് അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാ വായനക്കാരോടും ,,,, ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് […]
പ്രാണേശ്വരി 4 [പ്രൊഫസർ ബ്രോ] 303
പ്രാണേശ്വരി 4 Praneswari Part 4 | Author : Professor Bro | Previous Part ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം..നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️ **********.*********** “നിന്നോട് ഞാൻ എപ്പോഴെങ്കിലും […]
Life of pain 2 ?[Demon king] 1545
Life of pain 2 Author : Demon King | Previous Part പ്രിയ കഥകൾ വായനക്കാരെ…. ഇങ്ങനൊരു സന്ദേശം എഴുതണമെന്ന് വിജരിച്ചതല്ല… പക്ഷെ എഴുതാവുകയാ….. ദയവ് ചെയ്ത് നിങ്ങൾ വയ്‌ക്കുന്ന കഥകൾക്ക് കമെന്റ് ഇടുക…. ലൈക്ക് കൊടുക്കുക… എഴുത്തുകാരെ ഇംഗറേജ് ചെയ്യുക…. ഇത് എനിക്കായി പറഞ്ഞതല്ല…. എല്ലാ എഴുത്തുകാർക്കും വേണ്ടി പറഞ്ഞതാണ്…. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് അവർക്ക് പ്രചോദനം…. ഞാൻ ഈ സൈറ്റിലെ കഥാളെല്ലാം നോക്കി…. വായിച്ചവരിൽ 1% പോലും കമെന്റ് ചെയ്തിട്ടി…. […]
ശിവശക്തി 8 [പ്രണയരാജ] 326
ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്. അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]
? ശ്രീരാഗം ? 5 [༻™തമ്പുരാൻ™༺] 1946
ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,., ഇതിന് മുൻപ് ഒരു ചെറുകഥ പോലും എഴുതാത്ത എനിക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ജോലി തിരക്ക് ഉള്ളതുകൊണ്ടാണ് പേജു കുറവ്.,,., തിരക്കുപിടിച്ച ജോലിക്കിടയിൽ എപ്പോഴെങ്കിലും ഫ്രീ ടൈം കിട്ടുമ്പോൾ ആണ് എഴുതുന്നത്.,., എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,. ~~ശ്രീരാഗം 5~~ Sreeragam Part 5 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ […]
പ്രാണേശ്വരി 3 [പ്രൊഫസർ ബ്രോ] 434
പ്രാണേശ്വരി 3 Praneswari Part 3 | Author : Professor Bro | Previous Part ഒരുപാട് നാളുകൾക്കു ശേഷം എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ ഓരോന്നും ആലോചിച്ചു കിടന്നതും നിദ്രാദേവി വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി” എടാ എഴുന്നേൽക്കു ഇതെന്തുറക്കമാ, നമുക്ക് പോകണ്ടേ സമയം 7.30 ആയി ” ” ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, ” ” അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ […]
രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292
രാജമല്ലി ചോട്ടിൽ നിന്നും 2 Rajamalli Chottil Ninnum Part 2 | Author : Jwala Previous Part രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞു, നാളെ സ്കൂൾ തുറക്കുകയാണ് എന്തോ നഷ്ടപ്പെട്ടു പോയതിനെ തിരികെ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. നേരം പുലർന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കറുത്ത പാൻസും ഇളം നീല കളർ ഷർട്ടുമിട്ട് കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് മുടി ചീകി ഒതുക്കി സ്കൂൾ ബാഗ് എടുത്ത് […]
Love & War 2 [പ്രണയരാജ] 317
Love & War 2 Author : PranayaRaja | Previous Part അനാഥത്വം അതൊരു വല്ലാത്ത അനുഭൂതിയാണ്. സ്വയം തന്നിലേക്കൊതുങ്ങി, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ, ആശിക്കാതെ സ്വയം ദുഖങ്ങൾ മറച്ചു ചിരിച്ചു ജീവിക്കുന്ന ജീവിതം. എല്ലാത്തിനോടും പേടിയാണ്, കാരണം ഞങ്ങൾക്കു പിന്നിൽ സംരക്ഷണമായി മാതാപിതാക്കൾ ഇല്ല.അങ്ങനെ വളർന്ന ഞാനും ഒരാളെ കണ്ടു , തികച്ചും വ്യത്യസ്തൻ , ഒന്നിനോടും അവനു പേടിയില്ല, എല്ലാം കളിയാണവന്, ഏതു സമയവും സന്തോഷത്തിൻ്റെ പുഞ്ചിരി തൂകിയ മുഖം, അതാണവൻ […]
വിധിക്കപ്പെട്ട വാരിയെല്ല് 2 [നെപ്പോളിയൻ] 55
വിധിക്കപ്പെട്ട വാരിയെല്ല് 2 Vidhikkappetta Variyellu Part 2 | Author : Neppoliyan Previous Part ഹായ് അശ്വതി …എന്തൊക്കെയാ വിശേഷം …അനാമികയുടെ കൈ മുറുകെ പിടിച്ചുകൊണ്ട് പാതി വരണ്ട മുഖവുമായി നിൽക്കുന്ന അശ്വതിയോട്ചെറുപുഞ്ചിരിയോട് കൂടി ആദിൽ ചോദിച്ചു …. “സുഖം ….ചോദിക്കാൻ മനസ്സിൽ ഒരുപാടുണ്ടെങ്കിലും ഒന്നും ചോദിയ്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുഅവളുടേത് …. കൂടുതൽ മിണ്ടാതെ അവൾ ചിരിച്ചു കൊണ്ട് നിന്നു … എനിക്കൊരു കാര്യം അശ്വതിയോട് ചോദിക്കാനുണ്ട് …അതും പറഞ്ഞു ആദിൽ നോക്കിയത് […]
അപൂർണ്ണം [ജീനാപ്പു] 108
അപൂർണ്ണം Apoornnam | Author : Jeenappu രാജീവ് മേനോൻ വിവാഹിതയായി,,, ആദ്യരാത്രിയിൽ തന്റെ വധുവും, ബാല്യകാലസഖിയുമായ അഞ്ജലി മേനോനെ കാത്തിരിക്കുകയാണ്.അവൻ അവരുടെ ബേഡ് റൂമിൽ തന്റെ കിടക്കയിൽ ,,,,, കുട്ടിക്കാലം മുതൽ അവൻ പ്ലസ് ടൂ കഴിഞ്ഞു മുംബൈയിൽ എന്ജിനീയറിംഗിന് ചേർന്ന് പഠിക്കാൻ പോകുന്നത് വരെയും,,,,,, അവർ ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു…. ശരിക്കും പറഞ്ഞാൽ രണ്ടു ശരീരവും ഒരു മനസ്സും …. കുട്ടിക്കാലം മുതൽ തന്നെ തന്റെ പ്രാണാൻ ആയിരുന്നു അഞ്ജലി (അഞ്ചു). […]
? ശ്രീരാഗം ? 4 [༻™തമ്പുരാൻ™༺] 1916
ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,., ഇതിന് മുൻപ് ഒരു ചെറുകഥ പോലും എഴുതാത്ത എനിക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ജോലി തിരക്ക് ഉള്ളതുകൊണ്ടാണ് പേജു കുറവ്.,,. അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.,,., ഞാൻ പരമാവധി തിരുത്താൻ ശ്രമിച്ചിട്ടുണ്ട് എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,. ~~ശ്രീരാഗം 4~~ Sreeragam Part 4 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ […]
❣️The Unique Man 5❣️ [DK] 727
ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം) തുടരുകയാണ്??????? ❣️The Unique Man Part 5❣️ Author : DK | Previous Part […]
ചെമ്പനീർപ്പൂവ് 2 [കുട്ടപ്പൻ] 1351
തുടക്കകാരൻ എന്ന നിലയിൽ നിങ്ങൾ തന്ന സ്നേഹം മാത്രം മതിയെനിക്ക്. ചെമ്പനീർപ്പൂവ് 2 Chembaneer Poovu part 2 | Author : Kuttappan Previous Part ” ആഹ് മതി നിർത്ത. ഇപ്പൊ മനസിലായി. അമ്മ പിറുപിറുത്തത് കേട്ട് ഈ പിശാശ് എന്നെ വെള്ളത്തിൽ കുളിപ്പിച്ച്. എനിക് സന്ദോഷം ആയി ” ഞാൻ ഇതും പറഞ്ഞു റൂമിലേക്കു കയറി എന്റെ വലുപോലെ അമ്മുവും തുടരുന്നു ” അജുവേട്ട, അമ്മൂനോട് പിണക്കാ?. […]
ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2198
ഒരു പ്രണയ കഥ Oru Pranaya Kadha | Author : Malakhayude Kaamukan കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം.. സ്നേഹത്തോടെ..ഒരു പ്രണയ കഥ. രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ.. ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു […]
? ശ്രീരാഗം ? 3 [༻™തമ്പുരാൻ™༺] 1895
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 3~~ Sreeragam Part 3 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ” ശ്രീയേട്ടാ,, ഇനി എന്നാ ഏട്ടൻ ശ്രീമോളെ കാണാൻ വരിക ,,,,,… അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ ” പെട്ടെന്ന് അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിക്കുന്നത് അവൻ കണ്ടു… അപ്പോഴാണ് ശ്രീഹരിയുടെ ശ്വാസം നേരെ വീണത്.. സ്വപ്നം കണ്ടതാണ് പെണ്ണ്….അതും ഞാൻ അവസാനം […]
