രാക്ഷസൻ 2 Rakshasan Part 2 | Author : VECTOR | Previous Part ഇതേതാ ഈ പിച്ചക്കാരൻ…. എന്നൊക്കെ ആലോചിച്ച് അവനെ തന്നെ നോക്കി നിന്നതും പെട്ടന്നാണ് ആരോ ഒരാൾ വന്ന് എന്നെ ഒരു സൈഡിലേക്ക് തള്ളി മാറ്റി എന്റെ മുന്നിൽ കയറി നിന്നത്….. ഏത് കുരിപ്പാ എന്നെ വന്ന് തള്ളി മാറ്റിയെ എന്ന് കരുതി എന്റെ മുന്നിലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആ പുട്ടി അണ്ണാച്ചീനെ […]
Category: Stories
ശിക്ഷ [അപ്പൂട്ടൻ] 50
ശിക്ഷ Shiksha | Author : Apputtan “എന്നെ തൊടരുത്… എനിക്ക് നിങ്ങളെ പേടിയാ…” ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു… അവളുടെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ രാമനുണ്ണി ആകെ വല്ലാതായി… ആദ്യമായി ആണ് അയാൾ അവളിൽ ഇങ്ങനെ ഒരു ഭാവം കാണുന്നത്… “ലച്ചു…. മോളെ… നിനക്ക് എന്ത് പറ്റി? മോൾ വാതിൽ തുറക്ക്…” രാമനുണ്ണി വാതിലിൽ തട്ടികൊണ്ട് പറഞ്ഞു…. […]
ഓർമ്മകളിൽ എന്നും ഏപ്രിൽ [Abdul Fathah Malabari] 52
ഓർമ്മകളിൽ എന്നും ഏപ്രിൽ Oramakalil Ennum April | Author : Abdul Fathah Malabari സമയം… April മാസത്തിൽ lockdown തുടങ്ങി ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടിയദിന്റെ പിറ്റേദിവസം രാവിലെ മൂന്ന് മണിക്ക് . അവളെ ഒന്ന് അവസാനമായി കാണാൻ കഴിഞ്ഞത് ഇല്ല .,.. നശിച്ച corona കാരണം ഒക്കെ തൊലഞ്ഞ് …,.. ചെ … അവള് എന്നെ ഒന്ന് നോക്കി വന്നതായിരുന്നു ..,. ഇൻസറ്റിറ്റ്യൂട്ട് ഇന്നലെ അടച്ചു പൂട്ടും എന്ന് അറിഞ്ഞിരുന്നെങ്കിൽ എന്ത് വില […]
പ്രണയ യക്ഷി 2 [നിത] 114
പ്രണയ യക്ഷി 2 Pranaya Yakshi Part 2 | Author : Nitha | Previus Part അവർ മെല്ലേ വീട്ടിലേക്ക് നടന്നു പോകും വഴി നടന്നത് ഒന്നും ആരും അറിയരുത് എന്ന് അവൻ വേദയോട് പറഞ്ഞു. അന്നേ ദിവസം പ്രത്യകതകൾ ഒന്നും മിലാതേ കടന്ന് പോയി. രാത്രീ ഭക്ഷണം കഴിഞ്ഞ് അവൻ റൂമിൽ കിടക്കുമ്പഴും അവന്റെ മനസിൽ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു. എന്നിക്ക് ഇത് എന്ത് പറ്റി വേദ അങ്ങിനേ പറഞ്ഞപ്പോ […]
യജമാനൻ [അപ്പൂട്ടൻ] 50
യജമാനൻ Yajamanan | Author : apputtan കൊച്ചമ്മ കഴിക്കാൻ തന്ന പാലും ബിസ്ക്കറ്റ് കഴിച്ചു ഞാൻ കുഴഞ്ഞു വീണു , കണ്ണിൽ ഇരുട്ട് കയറി ഒന്നും കാണാൻ പറ്റുന്നില്ല. കൊച്ചാമ്മയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു ” ഇത് നിന്റെ അവസാനത്തെ കഴിപ്പ് ഇതിൽ വിഷം ചേർത്താണ് തന്നത്, ഇനി ഒരിക്കലും നീ കുരക്കരുത് നാശം ” ഇത്രയും പറഞ്ഞു ആ ശബ്ദം നിലച്ചു. നിലച്ചതാണോ അതോ എനിക്ക് കേൾക്കാൻ കഴിയാതെ പോയതോ? എന്റെ […]
ഒന്നും ഉരിയാടാതെ 16 [നൗഫു] 4943
ഒന്നും ഉരിയാടാതെ 16 Onnum uriyadathe Author : നൗഫു ||| Previus part ] സുഹൃത്തുക്കളെ.. വണ്ടി കിട്ടിയിട്ടില്ല.. അത് പോയെന്ന് വെച്ച് ടെൻഷൻ ഒന്നുമില്ല.. എന്റെ ചോറ് ആയിരുന്നു.. എന്റെ സ്വന്തവും.. നാല് വർഷമായി എന്റെ കൂടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നവൾ.. എല്ലാം നല്ലതിന് ആകും.. വെറുതെ ടെൻഷൻ അടിച്ചു നടന്നിട്ട് കാര്യമില്ല.. ഇപ്പോ ജോലി നടക്കുന്നുണ്ട്.. കൂട്ടുകാരന്റെ ഒരു വണ്ടി കിട്ടിയിട്ടുണ്ട്.. അലല്ലാഹ്.. എല്ലാം അവന്റെ വിധിയാണ്.. അൽഹംദുലില്ലാഹ്.. ഞാൻ നിന്നെ […]
നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2596
പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം… സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം.. ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം.. സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും… ഒത്തിരി സ്നേഹത്തോടെ തുടർന്ന് […]
ENDED THE HUNT 2 [Farisfaaz] 46
ENDED THE HUNT Author : Farisfaaz | Previous Part ————– അതെ സമയം മറ്റൊരു സ്ഥലത്ത് KILLER എന്നെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല തന്റെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങൾക്കും പിന്നിലുള്ളവരെ ഞാൻ കൊല്ലും എന്റെ ഒന്നാമത്തെ ഇരയെ ഞാൻ വേട്ടയാടി കൊന്നു . John Mathew ഒരു പ്രമുഖനായ ബിസിനസ്സ് മാൻ അതും ദുബായിൽ അറിയപ്പെടുന്ന കമ്പിനിയുടെ ഓണർ . അവൻ ചെയ്ത ഓരോ തെറ്റിനും ഞാൻ അവനോട് […]
ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953
ഒന്നും ഉരിയാടാതെ Onnum uriyadathe Author : നൗഫു ||| Previuse part സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു ഓർമ്മപ്പെടുത്തൽ… എന്റെ ജോലി നിങ്ങൾക് അധികം ആർക്കും അറിയില്ല എന്നറിയാം.. ഞാൻ സൗദിയിൽ ഒരു കമ്പനി യുടെ സെയിൽസ് വാഹനത്തിൽ ആണ്.. വാഹനം എന്റേത് തന്നെ ആണ്.. പക്ഷെ ഇന്നലെ ഒരു കാര്യം നടന്നു.. എന്റെ വാഹനം കളവ് പോയി.. റോട്ടിൽ നിര്ത്തിയിട്ട വാഹനം.. കള്ളന്മാർ കട്ടോണ്ട് പോയി.. ഇന്നലെയും ഇന്നും അതിന്റെ ഓട്ടത്തിൽ ആയിരുന്നു […]
ഇരുട്ട് [AK] 81
ഇരുട്ട് Eruttu | Author : AK പെട്ടെന്ന് തട്ടിക്കൂട്ടിയ ചെറിയ ഒരു കഥയാണ്…വായിച്ചുനോക്കി അഭിപ്രായം പറയാൻ മറക്കല്ലേ… ******************************** ചുവന്നു തടിച്ച മുഖവുമായി ആ ഒറ്റപ്പെട്ട മുറിയുടെ മൂലയ്ക്കായിരിക്കുമ്പോൾ എന്തിനെന്നുപോലുമറിയാതെ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.. ഇറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ തന്റെ കവിളുകളിൽ തീർത്ത വേദനയറിയാതെയുള്ള ആ ഇരുപ്പിന് പിന്നിൽ എന്തെല്ലാമോ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണം.. ഒരു വേള മറ്റു വീടുകളിൽ കാണുന്ന പ്രകാശം ആ വീട്ടിലെ ഇരുട്ട് അത്രത്തോളമാണെന്ന് എടുത്തുകാട്ടി…കത്തിയെരിയുന്ന അവസാന മെഴുകുതിരിയും എല്ലാ […]
❣️അയനത്തമ്മ 2 [Bhami] 47
അയനത്തമ്മ 2 Ayanathamma Part 2 | Author : Bhami | Previous Part ചെമ്പട്ടുടുത്ത് ചെമ്പക ഹാരമണിഞ്ഞ് കൈവെള്ളയിൽ കുരുത്തോലകരയാട്ടി അയനത്ത് തറവാടിന്റ പരദൈവം! വിളറി വെളുത്ത് ഭയാ പാടോടെ ദേവി സ്ഥഭിച്ചു നിന്നു പോയി. തനിക്കു മുന്നിൽ ആരാണിത്? സ്വപ്നമോ ?സത്യമോ? ദേവി ഒരു നിമിഷം കൊണ്ട് കണ്ണുകൾ അടച്ചു തുറന്നു. സ്വപ്നമല്ല സത്യം തന്നെ! ത്രിശിവപുരം നാടാകേ ഭയഭക്തിയോടെ നോക്കി കാണുന്ന സാക്ഷാൽ പൂതത്താർ . ഇതാ നമ്മുക്കു […]
നന്ദന 4 [ Rivana ] 113
ഈ ഭാഗം കുറച്ചതികം നാളായി വന്നിട്ട് എന്നറിയാം, എക്സാം ആയിരുന്നു അത് കൊണ്ടാണ്. നിർത്തി പോയതൊന്നുമല്ല കേട്ടോ. നന്ദന4 | nanthana part 4 |~ Author : Rivana | previous part നന്ദന നന്ദന 2[Rivana]നന്ദന 3[Rivana] അവൻ പറയുന്നത് കേട്ട് അറിയാതെ തന്നെ എന്നിൽ പുഞ്ചിരി വന്നു. അവനിലേക്ക് എന്നെ എന്തോ ഒന്ന് അടുപ്പിക്കുന്നത് പോലെ അവനോട് വല്ലാത്തൊരു അട്രാക്‌ഷൻ ഈ രണ്ടു ദിവസം കൊണ്ട് തന്നെ അവൻ എന്റെ ഉള്ളിൽ കയറി കൂടി. ഇനി […]
അനീഷിന്റെ ആത്മഹത്യ (അപ്പു) 72
അനീഷിന്റെ ആത്മഹത്യ Author : Appu “സിദ്ധൂ…. നീ വന്നോ…?? എവിടാരുന്നു ഇത്..?? എത്ര നേരമായി ഞാൻ അന്വേഷിക്കുന്നു… ആരോടേലും ചോദിക്കാൻ പറ്റുവോ… ഞാൻ ആകെ ബേജാറായിപ്പോയി…!!” പെട്ടന്ന് മുറിയിലേക്ക് കയറിയപ്പോൾ സിദ്ധാർഥനെ കണ്ട സന്തോഷത്തിൽ അനീഷ് ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു…. “എന്ത് പറ്റി…??” സിദ്ധു ചോദിച്ചു “എടാ എല്ലാം ശെരിയായി… ലേഖയുമായുള്ള എല്ലാ പിണക്കങ്ങളും മാറി… ഇന്ന് രാവിലെ എന്റെ സ്വപ്നമായിരുന്ന വില്ല പ്രൊജക്റ്റ് നമുക്ക് കിട്ടി […]
ഒന്നും ഉരിയാടാതെ 14 [നൗഫു] 4933
ഒന്നും ഉരിയാടാതെ 14… Onnum uriyadathe Author :നൗഫു |||<Previuse part http://imgur.com/gallery/WVn0Mng “നാജി..” “ഹ്മ്മ്…” “ഞാൻ ഒന്നു കെട്ടിപിടിച്ചു കിടക്കട്ടെ..” “അയ്യേ. ഈ ചെക്കന് ഇതെന്താ..” “പ്ലീസ്. നാജി.. ഞാൻ വേറെ ഒന്നും ചെയ്യില്ല.. പ്ലീസ്..” അവൾ ഒന്നു ആലോചിച്ചു കൊണ്ട് എനിക്ക് സമ്മതം തന്നു.. ഞാൻ വർധിത ആവേശത്തിൽ പുതപ്പ് മാറ്റി എന്റെ കൈകൾ അവളുടെ അരക്കെട്ടിന് അടിയിലൂടെ ഇട്ടു ചേർത്ത് കിടത്തി കെട്ടിപിടിച്ചു… എന്നിലേക്കു […]
കാത്തിരിക്കാതെ… [Asif] 67
കാത്തിരിക്കാതെ… Author : Asif “ഡാ… നീ ചെന്ന് വിളിച്ചാൽ അവളിറങ്ങി വരുമോ?” ശരത്ത് എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് ചോദിച്ചു. “ഇല്ലടാ അവൾ വരില്ല…” ഞാൻ അൽപ്പം നിരാശയോടെ പറഞ്ഞു. “പിന്നെ എന്ത് കോത്താഴത്തിലെ പ്രേമമാടെ…” ശരത്തിന്റെ ശബ്ദം ഉയർന്നു. “അവളെയും ചേട്ടനെയും വളർത്താൻ അവളുടെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കാര്യത്തിൽ എതിർപ്പാണെങ്കിലും അവളുടെ വീട്ടുകാർക്ക് അവളെന്നാൽ വലിയ കാര്യമാണെടാ. അവൾക്കും അവരെ വിഷമിപ്പിക്കാൻ പറ്റില്ലടാ.” ഞാൻ അത് […]
ENDED THE HUNT [Farisfaaz] 49
ENDED THE HUNT Author : Farisfaaz ? Part 1 ? ———– റിങ് …… റിങ് …… റിങ് ……… ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കിൽ നിന്ന് ഉണരുന്നത് ഫോൺ സ്ക്രീനിൽ നോക്കിയപ്പോൾ Constable ravindran calling എന്ന് എഴുതി കാണിക്കുന്നു ഞാൻ വേഗം കാൾ അറ്റന്റ് ചെയ്തു —- ഹലോ സർ ഞാൻ ravidran ആണ് ( രവി കോൺ ) ഹാ പറ […]
?കരിനാഗം 3? [ചാണക്യൻ] 198
?കരിനാഗം 3? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) നിനക്കെന്തേലും സംഭവിച്ചാൽ എനിക്കത് സഹിക്കാനാവില്ല. തന്റെ ടെൻഷൻ മറച്ചു പിടിക്കാൻ സിന്ധൂരി മറന്നില്ല. എന്റെ കാര്യമോർത്തു പേടിക്കണ്ട സിന്ധൂരി “നിനക്ക് പറ്റിയത് പോലെ ആ പെൺകുട്ടിക്ക് പറ്റരുത്……എനിക്കവളെ രക്ഷിക്കണം……അപ്പൊ ഇവിടെ അവൾ എവിടെയുണ്ടാകുമെന്നും എന്തു സംഭവിക്കുമെന്നും എന്നെക്കാളും നന്നായി നിനക്ക് തന്നെയാ അറിയുന്നേ…….അപ്പൊ നീ തന്നെ വേണം എന്നെ സഹായിക്കാൻ” മഹാദേവിന്റെ വാക്കുകൾ അവളെ അല്പം പരിഭ്രമത്തിലാക്കി. പക്ഷെ അവനെ നിരാശനാക്കാൻ […]
കാമുകന്റെ ?പ്രതികാരം [?????] 117
കാമുകന്റെ ?പ്രതികാരം Author : ????? അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ […]
പ്രണയ യക്ഷി [നിത] 103
പ്രണയ യക്ഷി Author : നിത ആദി തന്റേ കണ്ണുകൾ അടച്ച് ഉമറപടിയിൽ ഇരുന്നു… അവന്റേ ഓർമകൾ കുറേ വർഷം പിന്നോട്ട് സജരിച്ചു…. അന്ന് അവന് ഭയങ്കര പേടിയായിരുന്നു… സദ്യാ ദീപം തെളിച്ചാൽ അവൻ വീടിന് പുറത്ത് ഇറങ്ങില്ല കാരണം അവന്റെ അമ്മ അവന് പറഞ്ഞ് കൊടുത്തതലാം യക്ഷിഷി കഥകളായിരുന്നു. ആ കഥകളൾ എല്ലാം അവന്റെ കുഞ്ഞ് മനസിൽ ഭീതിയുടേ വേര് ഉറപ്പിച്ച് ഒരുു വടവൃഷം പോലേ നിന്നു. ഉറക്കം മില്ലാത്തരാത്രികളിൽ തന്റെ കഴുത്ത്് ഞരിച്ച് […]
ഒന്നും ഉരിയാടാതെ 13 [നൗഫു] 4911
ഒന്നും ഉരിയാടാതെ 13 Onnum uriyadathe Author : നൗഫു ||| Previuse part ഞാൻ വാക് പാലിക്കുന്നു.. നിങ്ങൾക്കായ് ❤❤❤ http://imgur.com/gallery/WVn0Mng മഴ അതിശക്തമായി പെയ്യുവാൻ തുടങ്ങി.. കാറ്റിൽ പാറുന്ന മഴത്തുള്ളികൾ എന്നെയും അവളെയും നനയിക്കുന്നുണ്ട്.. ദേഹമാസകലം തണുപ്പ് ഇരച്ചു കയറുന്നുണ്ട്.. ഉള്ളിൽ എന്തെന്നില്ലാത്ത വികാരം നിറഞ്ഞു പൊങ്ങുന്നു.. നാജിയുടെ സാമീപ്യം തന്നെ ആകാം…. നാജിയെ നോക്കിയപ്പോൾ അവൾ നിന്ന് വിറക്കുന്നു… അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നുണ്ട്.. രണ്ടു കയ്യും കെട്ടി […]
ഒന്നും ഉരിയാടാതെ 12 [നൗഫു] 4903
ഒന്നും ഉരിയാടാതെ 12 Onnum uriyadathe Author : നൗഫു |||Previuse part ഇന്നിവിടെ എന്റെ കഥകൾ. Com ഇലെ 70 മത്തെ കഥയായോ.. അതിന്റെ പാർട്ട് ആയോ വരികയാണ്.. ( ശരിക്കിലും 71 ആണ്.. ഒന്ന് കുട്ടേട്ടൻ മുക്കി.. എന്റെ പേരിൽ ഇല്ല ??) ഇത് വരെ എന്റെ കഥകളെ സ്നേഹിച്ച എല്ലാവർക്കും എന്റെ നന്ദി.. നിങ്ങൾ തരുന്ന പ്രോത്സാഹനം ഒന്ന് മാത്രമാണ് എന്റെ ഇവിടുത്തെ ലാഭം… നിങ്ങൾ എന്നെ ഇക്കാ എന്ന് […]
?ജീവന്റെ പാതി ?[Farisfaaz] 56
?ജീവന്റെ പാതി ? Author : Farisfaaz ഒരു പാട് യാത്രകൾ ചെയ്തത് കൊണ്ട് ഇന്ന് വല്ലാത്ത ക്ഷീണം ഞാൻ വീട്ടിലെ പടി ചവിട്ടി കയറി വീടിന്റെ താക്കോൽ കയ്യിൽ എടുക്കുമ്പോളാണ് മഴ ചാറ്റാൻ തുടങ്ങി വാതിൽ തുറന്ന് അകത്തേക്ക് കാലു വെക്കുമ്പോളാണ് നല്ല ശക്തിയിൽ ഇടി പൊട്ടുന്നത് . ഇടിയും മിന്നലും എനിക്ക് ചെറുപ്പം മുതല്ക്കേ പേടിയുള്ളതാണ്. വീടിന്റെ വാതിൽ അടച്ചു എന്നിട്ട് വെളിച്ചമിടാനായിട്ട് സ്വിച്ചിന്റെ അടുക്കലേക്ക് നടന്നു . വെളിച്ചമിട്ട് നേരെ അടുക്കളയിലേക്ക് […]
❤രാക്ഷസൻ?1 289
❤രാക്ഷസൻ?1 Author : VECTOR Part 1 “ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….” എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു….. താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്…. “താലി കെട്ടാൻ വരട്ടെ….. ” അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി…. […]
സഖി [നിതിൻ രാജീവ്] 65
സഖി Author : നിതിൻ രാജീവ് പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ… എനിക്കും ഉണ്ടായിരുന്നു… അല്ല ഇന്നും പ്രണയിക്കുന്നു… അവളെ… നെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി… കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖി… ഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി…