യക്ഷി പാറ 4 [കണ്ണൻ] 174

Views : 17138

രീതിയിൽ തല ആട്ടി…

എന്നാൽ അതു വകവെക്കാതെ അവൾ കൃഷ്ണന്റെ മുൻപിലേക്ക് നിന്നു…

” അതേയ് മുതലാളി അവൾ പൈസ തരാൻ ഉള്ളത് എന്തായാലും തരും അതിനു അവരെ ഇറക്കി വിടേണ്ട കാര്യം ഇല്ലല്ലോ ..കുറച്ചു സാവകാശം കൊടുത്താൽ പോരെ ….”

അവൾ പറഞ്ഞു….

” നീ ആരാ ഈ കാര്യത്തിൽ ഇടപെടാൻ ..എന്നാൽ ഒരു കാര്യം ചെയ്യൂ നീ താ ആ പണം അപ്പോൾ കുഴപ്പം ഇല്ലാലോ…”

അയാൾ ഒരു ഒരു പുച്ഛം കലർന്ന ചിരിയോടെ അവളോട്ട് പറഞ്ഞു….

” മുതലാളി അത്രയും കാശ് എന്റെ കയ്യിൽ ഉണ്ടായിരുന്നു എങ്കിൽ അത് നിങ്ങളുടെ മുഖത്തു വലിച്ചെറിഞ്ഞു തന്നെനെ ഞാൻ …അതു ഇല്ലാത്തതു കൊണ്ടാണ് …ദയവു ചെയ്തു കുറച്ചു സമയം കൂടെ അവർക്കു കൊടുക്കണം…”

അവൾ വീണ്ടും അയാളുടെ മുൻപിൽ അപേക്ഷിച്ചു…

” വേണ്ടടി പണം അതു ഞാൻ വേണ്ട എന്നു വക്കാം…അവരെ വെറുതെ വിടുകയും ചെയ്യാം..പകരം നീ വായോ ഒരു ആഴ്ച എന്റെ കൂടെ കിടന്നാൽ മതി കൂട്ടത്തിൽ എന്റെ പിള്ളേരടെ കൂടെയും വേണേൽ കാശ് ഞാൻ അങ്ങോട്ട് തരുകയും ചെയ്യാം എന്തേ…”

കൃഷ്ണൻ അത്രയും പറഞ്ഞതെ ഓർമ്മയുള്ളൂ പിന്നെ കാണുന്നത് മുഖം പൊത്തി ഇരിക്കുന കൃഷ്‌ണനെയും പടക്കം പൊട്ടുന്ന രീതിയിൽ ഉള്ള ഒരു അടിയുടെയും ഒച്ച ആണ്…

ഒപ്പം ഭദ്രകാളി കണക്കെ ഉറഞ്ഞു തുള്ളി നിൽക്കുന്ന കണ്മണിയും…

കുറച്ചു നേരത്തേക്ക് കൃഷ്ണ ന് ഒന്നും കാണാൻ കഴിഞ്ഞില്ല…മൊത്തം പൊന്നീച്ചകൾ ആയിരുന്നു തലക് ചുറ്റം…

അതു ഒന്നു അടങ്ങിയപ്പോൾ അയാൾ ചാടി എഴുന്നേറ്റു കണ്മണിയുടെ നേരെ ചീറി കൊണ്ടു ചെന്നു…..

എന്തു ചെയ്യും എന്നറിയാതെ ഗൗരിയും കണ്മണിയും പതറി നിന്നു പോയി…..

വൈകുന്നത് സമയക്കുറവ് കാരണം ആണ് വർക് ഉണ്ട് …പിന്നെ കോവിഡ് പ്രശനങ്ങൾ വേറെയും….

അതു കൊണ്ട് വൈകിയതിൽ ക്ഷമ ചോദിക്കുന്നു…അടുത്ത പാർട് വേഗം തരുവാനായി ശ്രമിക്കാം…

പിന്നെ കഥ ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കണ്ട.. പിന്നെ പറ്റുമെങ്കിൽ 2 വരി കമെന്റ് കൂടെ അതു ഞങ്ങൾക്കു തരുന്ന പ്രോത്സാഹനം വളരെ വലുത് ആണ്….

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com