❣️അയനത്തമ്മ 2 [Bhami] 47

Views : 3725

“മം വാ ഏടത്തി നമ്മുക്ക് അടുക്കള ചർച്ച നടത്താം . ”

 

സീരിയൽ പരദൂഷണമാവും.

ദത്തൻ ചിരിച്ചു. എന്നിട്ട് രാഘവന്റെ നേരേ തിരിഞ്ഞു.

രാഘവാ എത്രയും പെട്ടെന്ന് ജീവയോടു വരാൻ പറയണം. വിളിച്ചു പറഞ്ഞാൽ അവൻ വരില്ല. നേരിട്ട് പോയി കൂട്ടി വരണം.

 

രാഘവൻ തലയാട്ടി.

 

“സാമിയാരു വിശ്രമിച്ചോളു. എനിക്കൊന്നു തടിമില്ലു വരേ പോവണം വൈകിട്ടേക്ക് എത്തും. ”

 

ചർച്ചയ്ക്ക് വിരമാമിട്ട് കൊണ്ട് മൂവരും പിരിഞ്ഞു.

 

 

 

******** ********* ******************* ***********

View post on imgur.com

 

സന്ധ്യയേ ആലിഗനം ചെയ്യാൻ അയനത്ത് തറവാടിന്റെ ദീപങ്ങൾ ഒരുങ്ങി. ദേവി ഭസ്മ കുറി തൊട്ട് . പൂമുഖപടിയിലിരുന്നു

ലളിതസഹസ്രാ നാമംചൊല്ലുന്നു.

Recent Stories

The Author

Bhami

18 Comments

  1. ശിവശങ്കരൻ

    നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
    പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…

    സ്നേഹത്തോടെ
    ശിവശങ്കരൻ 😍😍😍

  2. നിധീഷ്

    ❤❤❤

  3. കാട്ടുകോഴി

    Bhami…
    Kollam nannayittund….
    Ippzhan tto vayikkunne….

    1. Thanqq🥰🥰

  4. ❤️❤️

  5. ആദിത്യാ വിപിൻ

    Full നിഗൂഢതകൾ ആണല്ലോ?❤️👌…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️😍

    1. Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️😍

  6. ദ്രോണ നെരൂദ

    ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി 🙏❤️❤️❤️❤️

  7. നന്നായിട്ടുണ്ട്…😍😍

    വൈറ്റിംഗ് ഭാമി ❤❤❤

    1. ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….🙏❤️❤️❤️❤️❤️❤️

  8. വളരെ നന്നായിരിക്കുന്നു..
    കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..

    1. Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️🙏

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com