⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

Views : 163922

അനസ് ഒരു വികട ചിരിയോടെ പറഞ്ഞു…..

അത് കേട്ടതും സുധേവിന്റെ നിയന്ത്രണം എല്ലാം പോയിരുന്നു….. അദ്ദേഹം ജീപ്പിൽ നിന്നും ചാടി ഇറങ്ങിയതും അനസ്സിന്റെ ആൾക്കാർ അവന്റെ കഴുത്തിൽ കത്തി വച്ചതും ഒരേ സമയം ആയിരുന്നു……

നിമിഷങ്ങൾ കൊണ്ടാണ് അയാൾ നിസ്സഹായനായി മാറിയത്…..

‘”””,,,,,,, എന്താ സാറെ ഇത്………

പോലീസ് യൂണിഫോം ആണെന്ന് വച്ച് അനസ്സിനോട് കയർക്കാൻ വരാണോ……

ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം അനസ്സിന് പോലീസ് എന്നാൽ വെറും മൈ**** ആണെന്ന്…….

ആ എന്നോട് നീ അധികാരം കാണിച്ചു വരാൻ പാടില്ലായിരുന്നു…….

അതുകൊണ്ട് അങ്ങ് മാറി നിന്ന് ഞാൻ

ചെയ്യാൻ പോകുന്നത് മാത്രം കാണ്….

തെറ്റ് ചെയ്‌താൽ ശിക്ഷ അനുഭവിക്കണം എന്നല്ലേ നിങ്ങളുടെ നിയമം പറയുന്നത്……

അപ്പൊ താൻ ചെയ്ത മരിയാത കേടിന് ഒരു കൊച്ചു ശിക്ഷ വേണ്ടേ………

ഏഹ്…….. ഹ ഹ ഹ ഹ ഹ……… “”’

അനസ് അവനെ നോക്കി തന്റെ ഗാഭീര്യം തുളുമ്പുന്ന ശബ്ദത്താൽ മൊഴിഞ്ഞു….

സുധേവ് പൂർണ്ണമായും നിസഹായനായി മാറി…..

അവരുടെ കയർക്കാൻ പോയ ബുദ്ധിയെ സുധേവ് സ്വയം പഴിച്ചു…..

അനസ്സ് അവർ ഇരുവരുടെയും അടുത്തേക്ക് പോയി….. ശേഷം ആ  ജീപ്പിന്റെ പുറകു വശത്തെ ഡോർ തുറന്ന് ഉള്ളിലേക്ക് തലയിട്ടു…..

അവൻ തലയിട്ടപ്പോ തന്നെ പാറുവും ഇന്ദുവും അറ്റത്തേക്ക് നീങ്ങി ഇരുന്നു……

ഇരുവരും പനി പിടിച്ചത് പോലെ വിറക്കുകയായിരുന്നു………

തന്റെ മുന്നിൽ നിൽക്കുന്ന ചെകുത്താനെ കണ്ടുകൊണ്ട്……

അനസ്സ് അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം അവരുടെ മുഖം മറച്ച തുണിക്ക് നേരെ കൈ നീട്ടി…..

എല്ലാം തീർന്നെന്ന് സുധേവിന്റെ മനസ്സ് സ്വയം പറഞ്ഞിരുന്നു ….

ഒപ്പം പാറുവും ഇന്ദുവും തിരിച്ചറിയുകയായിരുന്നു….

ഇതവരുടെ അവസാനം ആണെന്ന്……

‘””,,,,,,, അണ്ണാ………'””

പെട്ടെന്ന് അനസ്സിന്റെ കൂട്ടാളികളിൽ ഒരുവൻ പുറകിൽ നിന്നും വിളിച്ചു….. അവന്റെ കയ്യിൽ ഒരു ഫോണും ഉണ്ടായിരുന്നു……

അനസ്സ് തല തിരിച്ച് അവനെ നോക്കി….

‘”” എന്താടാ ‘””

എന്ന് ചോദിച്ചു….

‘””,,,,,,, അണ്ണാ….

Sj സാർ ലൈനിൽ ഉണ്ട്……..'””

അയാൾ പറഞ്ഞു……

Sj എന്ന പേര് കേട്ടപ്പോൾ തന്നെ സുധേവും പാറുവും ഇന്ദുവുമെല്ലാം നിന്ന നിൽപ്പിൽ വിറക്കുവാൻ തുടങ്ങി……

Recent Stories

202 Comments

  1. Fallen Angel🧚‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ 😂

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….😘😌

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa🥰🥰🥰

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com