⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

ആ രാത്രി റോഡെല്ലാം വളരെ വിജനമായിരുന്നു……

അൽപ്പം മുന്നോട്ട് പോയപ്പോൾ റോഡിന്റെ സൈഡിൽ കുറച്ചു വണ്ടികൾ നിൽക്കുന്നത് അവർ കണ്ടു…….

അതൊരു വാഹന പരിശോധന ആയിരുന്നു….
പക്ഷെ പരിശോധിക്കുന്നത് പോലീസ് ആയിരുന്നില്ല…….

ഇവരുടെ ജീപ്പ് കടന്ന് പോകുവാൻ സമ്മതിക്കാതെ നാലുപേർ റോഡിനു നടുവിൽ കയറി നിന്ന് വഴി തടഞ്ഞു….. അത് കണ്ടപ്പോൾ പാറുവിനും ഇന്ദുവിനും വല്ലാത്ത പേടിയാണ് വന്നത്…..

സുധേവ് വേഗം വണ്ടി നിർത്തി…..

രാത്രി ആയതിനാൽ അതൊരു പോലീസ് ജീപ്പ് ആണെന്ന് ആ കൈ കാണിച്ചവർക്ക് മനസ്സിലായിരുന്നില്ല………

‘”””,,,,,,, അങ്കിൾ……..'””

പാറു ആശങ്കയോടെ വിളിച്ചു….

‘””,,,,,,, മോള് സമാധാനമായി ഇരിക്ക്……

ഇത് ഞാൻ നോക്കിക്കോളാ…….'””

സുധേവ് പറഞ്ഞു…….

ഈ സമയം തന്നെ രണ്ടുപേർ ആ പോലീസ് ജീപ്പിന്റെ അടുത്തേക്ക് വന്നിരുന്നു…..

‘””,,,,,,, എന്താടാ…….

പോലീസ് ജീപ്പിനെ ആണോ  കൈ കാണിച്ചു നിർത്തുന്നത്……..'””

സുധേവ് അൽപ്പം ദേഷ്യത്തിൽ പറഞ്ഞു……

‘””,,,,,,  സോറി സാറെ……

ഇരുട്ടത്ത് കണ്ടില്ല……

പിന്നേ ഈ മോളിൽ കിടക്കുന്ന ലൈറ്റ് അങ്ങ് ഇട്ടിരുന്നേൽ ഈ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ……'”””

അവിടെ വന്നവൻ യാതൊരു ബഹുമാനവും കാണിക്കാതെ പറഞ്ഞു……..

‘””,,,,,,, എന്താടാ……

നീ വിളച്ചിൽ എടുക്കാണോ……..'”””

സുധേവ് അൽപ്പം കനത്തിൽ ചോദിച്ചു …..

‘””,,,,,,,, ഹാ…….

വണ്ടി വിട് സാറെ…..

വെറുതെ ചൊറിയാൻ നിൽക്കാതെ……'””

അവൻ പറഞ്ഞു…..

അത് കേട്ടതും സുധേവിന് ദേഷ്യം ഇരച്ചു കയറുകയാണ് ചെയ്തത്…… അയാൾ വേഗം വിൻഡോ വഴി കൈ പുറത്തേക്ക് ഇട്ട് അവന്റെ കോളറിൽ ബലമായി പിടിച്ചു……

‘”””,,,,,,, എന്താടാ നിനക്കിത്ര നെകിളിപ്പ്……'””

സുധേവ് കോപത്തോടെ മുരണ്ടുകൊണ്ട് പറഞ്ഞു………

അവൻ അയാളെ ഒന്ന് തുറിച്ചു നോക്കിയ ശേഷം തന്റെ കോളറിൽ പിടിച്ചിരിക്കുന്ന സുധേവിന്റെ കൈകളിലേക്ക് നോക്കി……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.