⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

Views : 163923

പുറത്ത് വെട്ടുന്ന ഇടി മുന്നലിന്റെ വെളിച്ചത്തിൽ അവന്റെ മുഖം വെട്ടി തിളങ്ങി…..

രുദ്രൻ ഫാദർ വിൻസെന്റിന്റെ മുഖത്തേക്ക് നോക്കി…….
അത് വളരെ വന്യമായിരുന്നു……..

 

 

‘”“”,,,,,,,, ചെയ്ത പാപത്തിന് അല്ലെ ഫാദർ കുമ്പസാരിക്കാൻ പറ്റു……..
ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ……
എന്റെ പാവത്തിന്റെ കണക്ക് അങ്ങ് മുകളിൽ ബോധിപ്പിക്കാൻ ഉള്ളതാ…….
വരട്ടെ അച്ചോ……..
കാണാം…….. “”””

 

അത്രയും പറഞ്ഞുകൊണ്ട് തിരിഞ്ഞു പോലും നോക്കാതെ അവൻ പുറത്തേക്ക് നടന്നു…….

 

ആ പോക്ക് കണ്ടപ്പോൾ അദ്ദേഹത്തിന് അവന് വേണ്ടി ഒരു നിമിഷം കണ്ണുകളടച്ച് പ്രാർത്ഥിക്കാതിരിക്കുവാൻ സാധിച്ചില്ല……

 

>>>>>>>>>>>>>>><<<<<<<<<<<<<<<<<

ഈ സമയം മദ്രാസ് വീര പാണ്ടിയുടെ വീട്ടിൽ….
എന്നാൽ…..
ഇന്നത് വീര പാണ്ടിയുടെ അല്ല…..
സഞ്ജയ്‌, ജീവ എന്നിവരുടെ വീടാണ്…..
വീര പാണ്ടിയുടെ മരണത്തോട് കൂടെ അദ്ദേഹത്തിന്റെ സകല സ്വത്തും അവർ തട്ടിയെടുത്തിരുന്നു…….

ഈ സമയം സഞ്ജയ് ഒരു കോളിൽ ആയിരുന്നു…..

 

‘””,,,,,,,, എന്ത്………..?????
അവർ മിസ് ആയെന്നോ……….
ഇത് പറയാൻ നാണം ഉണ്ടോടാ നിനക്കൊക്കെ…..
ഒരു രണ്ട് പീറ പെണ്ണുങ്ങളെ പിടിക്കാൻ പറ്റിയില്ല പോലും………….

എനിക്ക് ഒന്നും കേൾക്കണ്ട…….
നിനക്കൊക്കെ എത്ര ആളുകൾ ഉണ്ടോ അത്രേം ആളുകളെ കൂട്ടി ആ പെണ്ണുങ്ങളെ കണ്ടുപിടിച്ചോളണം……..””

 

അത്രയും പറഞ്ഞുകൊണ്ട് സഞ്ജയ്‌ ഫോൺ സംഭാഷണം മതിയാക്കി……

അവനാകെ കോപത്തിൽ ആയിരുന്നു…..

മുന്നിൽ ഒഴിച്ചു വച്ചിരുന്ന മദ്യം വെള്ളം പോലും ചേർക്കാതെ ഒറ്റയടിക്ക് വായിലാക്കി അവൻ ആ ഗ്ലാസ്‌ വലിച്ചെറിഞ്ഞു പൊട്ടിച്ചു……..

 

‘””,,,,,, ടാ…….. സി………
നീ ഒന്ന് അടങ്ങ്…….. ഇപ്പൊ അവർ എവിടെ ഉണ്ടെന്ന വിവരം കിട്ടിയില്ലേ……
ഇനി അവരെയും കിട്ടും………'””

 

സമർ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു…..

 

“””,,,,,,,, പറ്റുന്നില്ലടാ……..
എനിക്ക് പറ്റുന്നില്ല………. വീര പാണ്ടിയുടെ കുടുംബത്തിന് മുന്നിൽ എപ്പോഴും എനിക്ക് പരാജയമാണ്……
അയാളെ കൊന്നിട്ട് നമുക്ക് എന്ത് കിട്ടി…..
ശരിക്കും ജയിച്ചത് ആരാ……
അവൻ എന്റെ അമ്മയെ…….'”””

 

 

സഞ്ജയ്‌ കോപത്താൽ മുരണ്ടുകൊണ്ട് അവിടെ ഉള്ള മദ്യക്കുപ്പി വായിലേക്ക് കമിഴ്ത്താൻ തുടങ്ങി…..

അത് കണ്ട സമർ വേഗം എഴുന്നേറ്റ് പോയി അവനിൽ നിന്നും ആ കുപ്പി പിടിച്ചു വാങ്ങി……

 

‘””,,,,,,,,,,, ടാ…… ഇത് മതി…….
നീ ഒരുപാട് ഓവർ ആയി………..'””

 

 

“””,,,,,,,,,, ടാ……. സ്….. സമറെ……. എ….. എനിക്ക് അവരെ വേണം……….
ദേ….. നീ നോക്കിക്കേ………..
അവരെ കൊണ്ട് എന്റെ ഈ ഷൂ നക്കിക്കണം……
അവരെ എന്റെ കൂട്ടാളികൾക്ക് കിടന്ന് കൊടുക്കുന്ന വെപ്പാട്ടികൾ ആക്കണം……
ദോ…… അവടെ കാണുന്ന ആ പട്ടി കൂട്ടിൽ തുണി പോലും ഉടുക്കാൻ സമ്മതിക്കാതെ ഒരു പട്ടിയെ പോലെ അവരെ അവിടെ കിടത്തണം……

എന്നും അവരുടെ കരച്ചിൽ ശബ്ദം കെട്ട് എനിക്ക് ഉറക്കമുണരണം……..

എനിക്ക് വേണം അവരെ…….

കലി തീരെ ദ്രോഹിച്ചു…… ദ്രോഹിച്ച്…… വേദനിപ്പിക്കാൻ……..

ഇതൊക്കെ കണ്ട് എന്റെ അമ്മ മുകളിൽ നിന്ന് സന്തോഷിക്കണം…….

ഒന്നിനെയും വിടില്ല ഞാൻ……

അവളെ സഹായിക്കുന്ന ഓരോരുത്തരെയും തീർക്കും ഞാൻ…….'””””

 

അടങ്ങാത്ത പകയുടെ തീകനലിൽ നിന്നുകൊണ്ട് സഞ്ജയ്‌ പറഞ്ഞു…….
മദ്യ ലഹരിക്ക് പോലും അവന്റെ ആ പകയുടെ കനലിനെ അണയ്ക്കുവാൻ സാധിച്ചിരുന്നില്ല…..

Recent Stories

202 Comments

  1. Fallen Angel🧚‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ 😂

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….😘😌

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa🥰🥰🥰

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com