യക്ഷി പാറ 4 [കണ്ണൻ] 174

Views : 17138

ഞാൻ എന്റെ കൈ ഓകെ കഴുകി അമ്മയുടെ മാക്സിയിൽ തന്നെ മുഖവും കയ്യും തുടച്ചു അവിടെ കട്ടിളപടിയിൽ ഇരുന്നു…

അല്ലേലും കൈ കഴുകി അമ്മയുടെ മാക്സിയിലോ സാരിയിലോ തുടച്ചാലെ ഞങ്ങൾ ആണ് മകൾക്ക് ഒരു തൃപ്തി വരൂ…

‘അമ്മ ഓരോ പാത്രങ്ങൾ ആയി കഴുകി അടുക്കി…അതിനു ശേഷം മൊത്തമായി എടുത്തു ഒന്നു ചെരിച്ചു പിടിച്ചു അതിലെ വെള്ളം ഓകെ കളഞ്ഞു ഉള്ളിലേക്കു നടന്നു…

പിറകെ ഞാനും…

‘അമ്മ പാത്രങ്ങൾ ഓകെ അടുക്കി വച്ചു ..എന്നിട് കൈ ആ മാക്സിയിൽ തനെ തുടച്ചു…എന്നിട് എന്നെ നോക്കി..

” എന്ന വായോ നമുക്കു അച്ഛനൊടു ചോദിക്കാം…ഉറങ്ങിയോ എന്തോ..”

ആത്മഗതം പറഞ്ഞു ‘അമ്മ മുൻപിൽ നടന്നു ഞാൻ പിറകെയും …

അവിടെ അമ്മയുടെയും അച്ഛന്റെയും മുറിയിലേക്ക് ചെന്നു…അവിടെ അച്ചൻ കിടപ്പുണ്ടായിരുന്നു…

” അതേയ് നിങ്ങളുടെ മകന് ആ യക്ഷി പാറയുടെ കഥ കേൾക്കണം എന്നു…നിങ്ങൾക്കു അതൊക്കെ അറിയിലെ..അതൊന്നു പറഞ്ഞു കൊടുക്കും…ചെക്കൻ കുറെ നേരമായി അതും പറഞ്ഞു പിന്നാലെ കൂടിയിട്…”

‘അമ്മ പ്ലേറ്റ് എന്റെ നേരെ തിരിച്ചു….പിന്നെ ഒന്നും നോക്കിയില്ല വളരെ ദൈന്യ ഭാവത്തില്‍ ഞാൻ അച്ചനെ നോക്കി….

അച്ഛൻ പതുക്കെ ഒന്നു ചരിഞ്ഞു എന്നെ നോക്കി

” ഇവനു ഈ രാത്രി എന്തിനാ യക്ഷിയുടെ കഥ…അതൊക്കെ പണ്ട് എന്റെ അച്ഛച്ഛൻ പറഞ്ഞു തന്നതാണ് ഓകെ മറന്നു…”

അച്ഛൻ തന്റെ സ്വയസിന്ദമായ രീതിയിൽ മറുപടി പറഞ്ഞു….അച്ചന് ഓർമ ഇല്ലാഞ്ഞിട് അല്ല പറയാൻ ഉള്ള മടി കൊണ്ടാണ് എന്നു ആ മുഖത്തു നിനും എനിക്ക് വായിച്ചെടുകമായിരുന്നു…

ഞാൻ വീണ്ടും അമ്മയുടെ അടുക്കൽ ചെന്നു…

” ‘അമ്മ അച്ഛനൊടു ഒന്നു പറഞ്ഞു തരാൻ പറയേനെ…പ്ലീസ്….”

എന്റെ അഭിനയത്തിന്റെ അങ്ങേ അറ്റം ഞാൻ ഉപയോഗിച്ചു എന്നു തന്നെ പറയാം.

അമ്മ അവസാനം മുടിയൊക്കെ ഒന്നു വാരി കെട്ടി അച്ഛന്റെ അടുത്തു വന്നിരുന്നു….

” ദേ നിങ്ങൾക്ക് ഒന്നു പറഞ്ഞു കൊടുത്തു കൂടെ..അവൻ എത്ര നേരമായി അതിനു വേണ്ടി കാത്തു നിൽക്കുകയാണ് …ഒന്നു പറഞ്ഞു കൊടുക്…”

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com