നന്ദന 4 [ Rivana ] 113

Views : 9883

“ അച്ഛാ പതിനൊന്നരക്ക് അല്ലെ ഷോ അപ്പൊ ഇനിം ഒരു മണിക്കൂർ സമയം ഉണ്ട്, അത് കൊണ്ട് നമുക്ക് ആ ബേക്കറിയിൽ നിന്നും എന്തെങ്കിലും കുടിച്ചിട്ട് വരാം “ തിയറ്ററിന് ഓപ്പോസിറ്റ് ഉള്ള ബേക്കറി കട ചൂണ്ടി പറഞ്ഞു.

“ പോരുമ്പോഴല്ലേ നീ വയർ നിറച്ചു കഴിച്ചേ “

“ അതൊക്കെ എപ്പോഴേ ദഹിച്ചു കഴിഞ്ഞച്ചാ “
“ നീ എന്നെ ലോൺ എടുപ്പിക്കോ “ അച്ഛൻ ഒരാത്മ ഗദം പോലെ പറഞ്ഞു.

“ ദേ അച്ഛാ, നിങ്ങൾ ആണ് എന്നോട് വരുമ്പോ എന്തും പറഞ്ഞോ ഒക്കെ വാങ്ങി തരാന്ന് പറഞ്ഞത്, എന്നിട്ട് ഇപ്പൊ വാക്ക് മാറുന്നോ “ ചെറു കലിപ്പിട്ട്‌ ഞാൻ പറഞ്ഞു.

“ എന്റെ ചുന്ദരി കുട്ടി അപ്പോയെക്കും കലിപ്പായോ ഞാൻ നിന്നേ വെറുതെ ദേഷ്യം പിടിപ്പിച്ചത് അല്ലേ, വാ നമുക്ക് എന്തേലും കഴിക്കാം “

അങ്ങനെ ഞങ്ങൾ അവിടെ കയറി രണ്ടു ഷെയ്ക്‌ ഓർഡർ ചെയ്തു കുടിച്ചു.

അവിടെന്ന് തിരിച്ചു തിയറ്ററിലേക്ക് വന്നപ്പോ പതിനൊന്ന് മണി ആയിരുന്നു. കുറച്ചു നേരം ഞങ്ങൾ പുറത്തിരുന്നു. സമയം ആയപ്പോ തിയേറ്ററിന്റെ ഡോർ തുറന്ന് ആളുകളെ ഉള്ളിൽ കയറ്റാൻ തുടങ്ങി.

ഞാനും അച്ഛനും അവിടെ ടിക്കറ്റ് കീറുന്ന ആളുടെ അടുത്ത് ചെന്ന് ടിക്കറ്റ് എടുത്ത് കൊടുത്ത് ഉള്ളിലേക്കു കയറി. ആവശ്യത്തിനൊക്കെ ഉള്ള ആളുണ്ട് തിയേറ്ററിൽ. തിയേറ്ററിന് ഉള്ളിൽ ഒക്കെ നല്ല തണുപ്പ് ഉണ്ടായിരുന്നു.

ഫിലിം ഓടാൻ തുടങ്ങിയപ്പോ ഞാൻ അതിൽ ലയിച്ചു ഇരുന്നു പോയി, നല്ല സിനിമ തന്നെയായിരുന്നു. ഇന്റർവെൽ ആയത് അറിഞ്ഞില്ല.

ഇന്റർവെല്ലിന് ഞാനും അച്ഛനും പുറത്ത് ഇറങ്ങി ഐസ് ക്രീമും പോപ്കോണും വാങ്ങി വന്നു കഴിച്ചു കൊണ്ടിരുന്നു.

ഉച്ചക്ക് രണ്ട് ആകാറായപ്പോയേക്കും സിനിമ കഴിഞ്ഞു ഇറങ്ങി.

തീയറ്ററിൽ നിന്നും ഇറങ്ങിയപ്പോയേക്കും വിശപ്പിനുള്ള സമയം ആയിരിക്കുന്നു അത് കൊണ്ട് ഞങ്ങൾ നേരെ ഒരു ഹോട്ടലിൽ കയറി രണ്ടു ബിരിയാണിയും ഓറഞ്ചു ജ്യൂസും പറഞ്ഞു. അത് കഴിച്ചു കഴിഞ്ഞു ഒന്ന് ഫ്രീ ആകാൻ വേണ്ടി ഞങ്ങൾ നേരെ അവിടെ അടുത്തുള്ള പാർക്കിലേക്ക് പോയി അവിടെ പലയിടത്തും അച്ഛന്റെ കയ്യിലും ചുറ്റി പിടിച്ചു ചുറ്റി കറങ്ങി.

Recent Stories

The Author

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. 💟💟💟

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ 💟💟💟

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ 💟💟💟

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….💛💛💛

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ 💟💟💟

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ 😌😌

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ 💟💟💟

  8. നന്നായിട്ടുണ്ട് 💙

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന 💟💟💟

  9. അപരിചിതൻ

    റിവൂസ്…😍😍

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  10. 🖤

    1. 💟💟💟

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം 💟💟💟

    1. 💟💟💟

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം 💟💟💟

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…🦋✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ 😅

    1. ഒരേ വേവ് ലെങ്താ 😉

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

    1. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com