⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

അവരുടെ ചുണ്ടുകൾ ആ ജല കണങ്ങളിലൂടെ ഒരു പാമ്പിനെ പോലെ ഇഴകി നീങ്ങി…..

സ്വയം മറന്നുകൊണ്ട്…….

പെട്ടെന്ന്…….

‘”””,,,,,,, ആരാടാ അവടെ ഉമ്മ വച്ചു കളിക്കുന്നെ…….'””

ഒരു ഗാഭീര്യം തോന്നിക്കുന്ന സ്വരം അവിടെ മുഴങ്ങി……..

റിവാനയും റെയ് ഹാനും ഒരു ഞെട്ടലോട് കൂടെ അവിടേക്ക് നോക്കി……

‘””,,,,,,,ഇയ്യോ….. സൂറൻ ചേട്ടൻ…….'”””

റിവാനാ വിരൽ കടിച്ചുകൊണ്ട് പറഞ്ഞു……

സ്വർഗ്ഗത്തിലെ കാട്ടുറുമ്പായി വന്ന സ്യുസിനെ കണ്ടപ്പോ റെയ് ഹാന് വന്നത് കോപമാണ്…..

എന്നാൽ പെട്ടെന്ന് അവന്റെ പുറകിൽ നിന്ന് ഒരു സ്ത്രീ മുന്നിലേക്ക് വന്നപ്പോ ആ പേടി മാറി ഞെട്ടലാണ് അവന് വന്നത്…..

അവന് മാത്രമല്ല….. റിവാനക്കും……

അത് അറ്റ്ലാന ആയിരുന്നു…..

‘”,,,,,,,, ടാ സ്യുസേ……

നീ ചുറ്റിക്കളി എന്ന് പറഞ്ഞപ്പോ ഞാൻ കരുതി പറഞ്ഞു ശരിയാക്കാമെന്ന്…..

ഇതിപ്പോ പേര് ദോഷം കേൾപ്പിക്കുന്ന കാര്യങ്ങൾ ആണല്ലോ…….'””

അറ്റ്ലാന വാ പൊത്തികൊണ്ട് പറഞ്ഞു…..

സ്യുസിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു….

കാരണം ഈ ചുറ്റിക്കളി അറ്റലാനയെ ഒന്ന് കാണിക്കുക മാത്രമായിരുന്നു അവന്റെ ലക്ഷ്യം…..

പക്ഷെ ഇങ്ങനൊരു സീൻ അവൻ മനസ്സിൽ കരുതിയിരുന്നില്ല…….

സ്യുസ് പതിയെ അവരെ നോക്കി…..

അവരുടെ നോട്ടത്തിൽ തന്നെ നല്ലൊരു പണി ഒളിഞ്ഞിരിപ്പുണ്ട് എന്ന് സ്യുസിന് മനസ്സിലായി…..

ഒന്നല്ല….. രണ്ട് പണികൾ…..

റെയ് ഹാന് തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കുവാൻ സാധിച്ചില്ല…..

അവൻ പതിയെ റിവാനയുടെ പുറകിൽ ഒളിച്ചു

നിന്നു……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.