യക്ഷി പാറ 4 [കണ്ണൻ] 174

Views : 17138

” ഞാൻ അപ്പോൾ നിങ്ങൾ ഇടിച്ചിലെ…നിങ്ങൾക്കു ഒന്നും സംഭവിച്ചിലെ…”

പുള്ളി എന്റെ അടുത്തു വന്നു എന്നെ പരിശോധിച്ചു…അപ്പോഴേക്കും ചേച്ചിയും അങ്ങോട്ട് വന്നു..

” ഇല്ല ചേട്ടാ എനിക്ക് ഒന്നും പറ്റിയില്ല… ഞാൻ ഈ കാർ കണ്ടിലായിരുന്നു…റോഡിലേക്കു കയറി കഴിഞ്ഞാണ് വണ്ടി കണ്ടത് എന്താണ് ചെയ്യേണ്ടത് എന്നു അറിയാതെ വന്നത് കൊണ്ടാണ് ഞാൻ അങ്ങനെ തനെ വണ്ടി നിർത്തിയത് ….പക്ഷെ എന്താണ് എന്നെ വണ്ടി ഇടിക്കാതെ ഇരുന്നത് എന്നു എന്നിക്ക് അറിയില്ല…നിങ്ങൾക്കു എന്തെങ്കിലും പറ്റിയോ..”

ഞാൻ ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു എന്നിട് അവരെ നോക്കി..

അപ്പോൾ ആ ചേട്ടനും ചേച്ചിയും പരസ്പരം നോക്കി…

” ഞങ്ങൾക്കും ഒന്നും അറിയില്ല..ഞങ്ങൾ വന്നു കൊണ്ടിരുന്നപ്പോൾ ആണ് പെട്ടെന്നു തന്റെ ബൈക്ക് ഞങ്ങളുടെ വണ്ടിയുടെ മുൻപിൽ വന്നത് ….പെട്ടെന്നു ഞാൻ ബ്രൈക്ക് ചെയ്തെങ്കിലും തന്റെ വണ്ടി വളരെ അടുത്തു ആയിരുന്നു…
ഞങ്ങൾ ഇടിച്ചു എന്നു തന്നെയാണ് വിചാരിച്ചത്…പക്ഷെ പെട്ടെന്നു എന്തോ സംഭവിച്ചു….പിന്നെ കാണുന്നത് തന്നെയാണ്… ”

എനിക്കും അവർ പറഞ്ഞത് ശരിയാണ് എന്നു തോന്നി…

” നിങ്ങൾക്കു ഒന്നും സംഭവിചിലലോ…കുഴപ്പമില്ല…പക്ഷെ ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്….ഇവിടെ അത്ര ശരിയല്ല…ചേട്ടാ നമുക്കു പോകാം …എന്നി ക്ക് എന്തോ പേടി തോന്നുന്നു..”

ചേച്ചി ശരിക്കും പേടിച്ചിരുന്നു…

അവർ വേഗം തനെ അവിടെ നിന്നും പോകാൻ കാറിൽ കയറി..

എന്നിട് എന്നോട് പറഞ്ഞു…

” താനും വിട്ടോളൂ തനിക് നല്ല ഭാഗ്യം ഉണ്ട്…ഞങ്ങൾ പോകട്ടേ …ആട്ടെ നിങ്ങളുടെ പേര് എന്താണ്..”

പുള്ളി ഡ്രൈവിംഗ്‌ സീറ്റിൽ കയറി എന്നോട് ചോദിച്ചു…

“ഞാൻ ഋഷി…സാറിന്റെ പേര്..”

ഞാൻ കൈ നീട്ടി എന്നെ പരിചയ പെടുത്തി…

“എന്റെ പേരു ആനന്ദ് ,ഇതു എന്റെ ഭാര്യ ഭദ്ര …ഞങ്ങൾ എന്റെ മകളുടെ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു വടകതറ അമ്പലത്തില്‍ വച്ചു അതു കഴിഞ്ഞു വരുന്ന വഴിയാണ് …”

പുള്ളി പറഞ്ഞു നിർത്തി…

” ഓഹ് ഓകെ….എന്തായാലും നോക്കി പോകൂ….”

അവർ എന്നോട് യാത്ര പറഞ്ഞു കാർ മുൻപോട്ടു എടുത്തു പോയി….

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com