യക്ഷി പാറ 4 [കണ്ണൻ] 174

Views : 17141

അല്ല…അങ്ങോട്ട് പോകുന്ന വഴിയില്‍ ഞാൻ വണ്ടി നിർത്തി മൂത്രം ഒഴിക്കുക ആയിരുന്നു..അതു കൊണ്ടു നമ്മുടെ രാഘവ അമ്മാവന്‍ വന്നു അങ്ങേര് എന്നെ കുറെ വഴക്കു പറഞ്ഞു അവിടെ വണ്ടി നിർത്തിയത്തിനും പിന്നെ അവിടെ ഇറങ്ങി നിന്നതിനും..എന്തിനാ വഴക്കു പറയുന്നത് എന്നു എനിക്കും മനസിലായില്ലാ…അതു കൊണ്ടു ആകെ സങ്കടത്തിൽ ആണ് എന്തിനാണ് വഴക്കു കേൾക്കുന്നത് എന്നു അറിയാനുള്ള അവകാശം വഴക്കു കേൾക്കുന്ന ആൾക്കിലെ..”

ഞാൻ അങ്ങനെ പറഞ്ഞു നിർത്തി അമ്മയുടെ മുഖത്തേക്കു നോക്കി…

” ആഹാ അതാണോ ടാ അതു കണ്‍മണി യക്ഷിയുടെ സ്ഥലം ആണ് …അവിടെ ഇരുട്ടു വീണാൽ ആരും പോകാറില്ല…എന്തിനു പകൽ തന്നെ പോകാറില്ല.. അതാവും അമ്മാവൻ വഴക്കു പറഞ്ഞതു…”

എനിക്ക് ആ പേരു കേട്ടപ്പോള്‍ ഞാൻ ഞെട്ടി പോയി…അപ്പോ അന്ന് ഞാൻ കിടന്നത് ഒരു യക്ഷിയുടെ മടിയിൽ ആയിരുന്നോ….എനിക്ക് ആലോജിച്ചപ്പോൾ തനെ ഞെട്ടി കഴിച്ച ചോറ്‌ തലയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി…

‘അമ്മ വന്നു തലയിൽ തട്ടി വെള്ളം എടുത്തു തന്നു…

” അല്ല നീ എന്തിനാ അവിടെ തനെ നിർത്തിയെ…”

‘അമ്മ വീണ്ടും ചോദിച്ചു …

” അത് അമ്മേ ടൌൺ തൊട്ടേ മൂത്രം ഒഴിക്കാൻ മുട്ടുന്നതാണ്…എങ്ങനെയോ അവിടെ വരെ എത്തി…പിന്നെ പിടിച്ചു നിർത്താൻ പറ്റിയില്ല അതാ അവിടെ നിന്നു കാര്യം സാദിചെ….അല്ല അമ്മാ എന്താ ഈ കണ്‍മണി യക്ഷിയുടെ കഥ…അവൾ അത്രക്ക് ഭീകരി ആണോ…”

എന്നിക്ക് അവളെ കുറിച്ചു അറിയാന്‍ ആകാംഷ ആയി…

” എനിക്ക് കഥ അയ്യിട് ഒന്നും അറിയില്ല നീ നിന്റെ അച്ഛനൊടു ചോദിക്കൂ..അങ്ങേർക്കു അറിയാം..ആളാണ് എനിക്ക് കുറെ പറഞ്ഞു തനിട് ഉള്ളത് ..”

അതും പറഞ്ഞു ‘അമ്മ കഴിച്ച പ്ളേറ്റും ഞാൻ കഴിച്ച പ്ളേറ്റും എടുത്തു കഴുകാൻ പോയി….

” അമ്മേ എന്ന അമ്മയും വായോ നമുക്കു അച്ഛനോട് ആ കഥ ചോദിക്കാം…ഞാൻ ഒറ്റക്ക് പോയി ചോദിച്ചാൽ ചിലപ്പോൾ പറയില്ല അതാ…”

ഞാൻ അമ്മയുടെ പിന്നാലെ ചെന്നു..അല്ലേലും അച്ചൻ ഇതു വരെ എനിക്ക് എന്നല ആർക്കും കഥ പറഞ്ഞു കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല…ഇനി അമ്മക് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ അമ്മ ചോദിച്ചാൽ പറഞ്ഞാലോ എന്റെ ചിന്ത പോയത് ആ വഴിക്കാണ്…

” ഞാൻ ഈ പാത്രങ്ങൾ ഓകെ കഴുകട്ടെ അതു വരെ മോൻ അവിടെ ഇരി …എന്നിട് നമുക്കു പോയി ചോദിക്കാം..ഇനി അങ്ങേര് എന്തു ഭാവത്തില്‍ ആണോ എന്തോ…പറഞ്ഞു തന്നാൽ ആയി…നീ അവിടെ ഇരി ഞാൻ ഇത് ഒന്നു തീർക്കട്ടെ..”

അതും പറഞ്ഞു ‘അമ്മ പാത്രങ്ങൾ കഴുകാൻ തുടങ്ങി ….

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com