പ്രണയ യക്ഷി 2 [നിത] 114

അതേ സമയം ഒരു കാലോച്ച തന്റേ അടുത്തേേക്ക് വരുന്നത് ആദി അറിഞ്ഞു.. ഒപ്പം രൂക്ഷമായ പാലപ്പൂവിന്റെ മണം അവിടേ പരന്നു. അവനെ ഭയത്തിന്റെ കൊടു മുടിയിൽ എത്തിച്ചു.  അവന്റെ മുറിയിൽ മനോഹരമായ ഒരു സ്ത്രീ ശബ്തം ഉയർന്ന് വന്നു….

ഹേ അങ്ങ് എന്തിനാണ് എന്നേ പേടിക്കുന്നത്……,

ഇത് കേട്ടതും ആദി നിന്ന് ‘ വെറക്കാൻ തുടങ്ങി.. എന്തോ ദയിര്യത്തിൽ അവൻ ചോതിച്ചു…

നീ… അ.. രാ എന്നേ കോലാൻ വന്നതാണോ?

ഒരു ചെറു ‘പുഞ്ചിരി ആ മുറിയിൽ മുഴങ്ങി.. ഒപ്പം പറഞ്ഞു…

ഞാൻ എന്തിന് അങ്ങയേ കൊല്ലണം അവിടത്തേ അജ്ഞാന വർത്തി അവേണ്ടവളാണ് ഞാൻ…..

അവൻ തരിച്ച് നിന്നു ഒപ്പം കുറേ ചോദ്യങ്ങൾ അവനേ വീർപ്പ് മുട്ടിച്ചു… അത് ചോതിക്കാൻ തുടങ്ങുമ്പഴാണ്.വാതിൽ തള്ളി തുറന്ന് വേദ വരുന്നത്… അവൻ പരിഭ്രമത്തോടേ ചിറ്റും നോക്കി ഒന്നും മില്ല പാലപൂ ഗദ്ധം പോലും…

എന്താടാ നി ഉറങ്ങാനും. സമതിക്കില്ലേേ…

ടീ നിന്നക്ക് പറഞ്ഞാലും മനസിിലാവില്ല…

നീ എന്താന്ന് വച്ച പറ…

അവൻ എല്ലാം അവളോട് പറഞ്ഞു.. അത് പറയു പഴും അവൻ വിയർക്കുന്നുണ്ടായിരുന്നു..

വേദാ നീ ഇന്ന് എന്റേ ഒപ്പം കിടന്നാ മതീ…

നിന്റെ ഒപ്പം കിടക്കാനോ ഞാൻ ഇല്ല മോനേ ആ കളിക്ക്…

അതിന് എന്താ നീ മുൻപും ഇവിടേ കിടക്കാറുളതലേ പിന്നേ എന്താ…

അതു പോലേ അല്ലല്ലോ മോനേ ഇപ്പോ…

അത് എന്താന്ന്…

അവൾ ഒന്ന് അലോജിച്ചിട്ട് ഒരു ചിരിയോട് ‘ കൂടി പറഞ്ഞു..

ok ഞാൻ കിടക്കാം ഇനി ജീവിതകാലം മുഴുവൻ നിന്റെ ഒപ്പം കിടക്കേണ്ടതല്ലേ.. പക്ഷെ കുരുത്തക്കേട് കാട്ടരുത്…

അവൻ അതിന് മറുപടി പറയാതേ കിടക്കയിൽ കിടന്നു. ഒപ്പം അവളും.

കുറച്ച് കഴിഞ്ഞപ്പോൾ ഇരുട്ടിൽ നിന്നും മനോഹരമായ രണ്ടു കണ്ണുകൾ ആദിയേ പ്രമപൂർവ്വം നോക്കി… പിന്നേ അവിടേ നിറയേ പാലപ്പൂപൂവിന്റെ മണവും പരന്നു…

വേദാ….

എന്താ…..

നിന്നക്ക് കിട്ടുന്നുണ്ടാ പാലപ്പൂവിന്റെ മണം…

12 Comments

  1. ❤️❤️❤️

  2. നിത നന്നായിട്ടുണ്ട്…. കുറ്റം പറയാൻ ഞാൻ ആള് അല്ല… എന്നാലും കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് രണ്ട് മുന്ന് പ്രാവിശ്യം വായിച്ച… അക്ഷരതെറ്റുകൾ കുറയും….

    ❤❤❤❤

  3. വളരെ നന്നാവുന്നുണ്ട്. കുറച്ച് പേജ് കൂടി പ്രതീക്ഷിക്കുന്നു

    1. ശരിയക്കാം ചേട്ടാ

  4. നിധീഷ്

    ♥♥♥

  5. Haa….polliii ….next …part ponottey…pinney oru request page kutti azhuthan ശ്രമിക്കൂ……???

  6. ഏക - ദന്തി

    നന്നായിട്ടുണ്ട് കുട്ട്യേ …
    തോനെ ഹാർട്സ്

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ❤❤❤ 3 പേജ് കഥക്ക് മൂന്നാമത്തെ കമന്റ്‌. എന്നാലും ആ യക്ഷി ആരായിരിക്കും. ബാക്കി പോരട്ടെ

Comments are closed.