പ്രണയ യക്ഷി 2 [നിത] 114

അവൾ ശ്വാസം എടുത്തു വല്ലിച്ചു.. രൂക്ഷമായ പൂവ്് മണം അവൾ അറിഞ്ഞു… വേദനാന്നായി പേടിച്ചു.അവൾ അവന്നേ കെട്ടിപിടിച്ച് കിടന്നു… മെല്ലേ അവരേ നിദ്ര ദേവി കടാക്ഷിച്ചു…

പിറ്റേന്ന് ആദിക്ക് ചായയും മായി വന്ന അവന്റെ അമ്മ ദേവകി കണ്ടത് ആദിയുടേ നെഞ്ചിൽ തല വച്ച് അവനേ വാരി പുണർന്ന് കിടക്കുന്ന വേദയേ ആണ്….

ആ കാഴ്ച്ച കണ്ട് ദേവകി ഞെട്ടിയങ്കിലും പതിയേ നിഗൂഡമായ ഒരു പുഞ്ചിരിയിലേക്ക് മാറി…. അവൾ വേദയേ വിളിച്ചു…

അമ്മായി മോണിങ്ങ്്…

അപ്പഴാണ് അവൾക്ക് താൻ ആദിയുടേ മുറിയിലാണന്നും അവന്റേ മാറിലാണ് കിടക്കുന്നത് എന്നും ഓർമ്മ വന്നത്……

തുടരും……….

??നിത??

 

 

12 Comments

  1. ❤️❤️❤️

  2. നിത നന്നായിട്ടുണ്ട്…. കുറ്റം പറയാൻ ഞാൻ ആള് അല്ല… എന്നാലും കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് രണ്ട് മുന്ന് പ്രാവിശ്യം വായിച്ച… അക്ഷരതെറ്റുകൾ കുറയും….

    ❤❤❤❤

  3. വളരെ നന്നാവുന്നുണ്ട്. കുറച്ച് പേജ് കൂടി പ്രതീക്ഷിക്കുന്നു

    1. ശരിയക്കാം ചേട്ടാ

  4. നിധീഷ്

    ♥♥♥

  5. Haa….polliii ….next …part ponottey…pinney oru request page kutti azhuthan ശ്രമിക്കൂ……???

  6. ഏക - ദന്തി

    നന്നായിട്ടുണ്ട് കുട്ട്യേ …
    തോനെ ഹാർട്സ്

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ❤❤❤ 3 പേജ് കഥക്ക് മൂന്നാമത്തെ കമന്റ്‌. എന്നാലും ആ യക്ഷി ആരായിരിക്കും. ബാക്കി പോരട്ടെ

Comments are closed.