⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

Views : 163922

‘””””,,,,,,,,, ചിന്നുമ്മാ………..
ഇങ്കെ വാ മ്മാ………'””

 

വിനായകൻ അതിലെ ഒരു ആറ് വയസ്സുകാരി കുട്ടിയെ നോക്കി വിളിച്ചു…..
അവൾ വളരെ ഭയന്നാണ് അവിടെ നിന്നിരുന്നത്…..

ആ കൂട്ടത്തിൽ ഏറ്റവും ഇളയവൾ…..
പാലക്കാട്‌ ഒരു തെരുവിൽ നിന്നും വിനായകന്റെ ആളുകൾ തട്ടികൊണ്ടുവന്ന ചിന്നു എന്ന ആറ് വയസ്സുകാരി…..

രണ്ട് വർഷങ്ങൾക്ക് മുന്നെയാണ് അവളിവിടെ എത്തിയത്…..
അന്ന് തന്റെ മുഖത്ത് ഇസ്തിരി പെട്ടി വച്ച് ചൂട് വച്ച് കൊമ്പസ്സുകൊണ്ട് ഒരു കണ്ണും കുത്തി പൊട്ടിച്ച വിനായകനോട് ചിന്നുവിന് എന്നും ഒടുങ്ങാത്ത പേടി ആയിരുന്നു …..

അതും ഈ സംഭവം ഒരു പോലീസുകാരന്റെ മുന്നിൽ വച്ച് ആയതിനാൽ അയാളിൽ നിന്നും രക്ഷ നേടാമെന്ന പ്രതീക്ഷയും അന്നേ ഇല്ലാതെ ആയിരുന്നു……

 

‘””,,,,,,,, ഡീ……..
നിന്നെ മുതലാളി വിളിക്കുന്നത് കേട്ടില്ലേ……
ഇവടെ വാടി %₹₹#……'”””

 

ഗുരുവായൂർ കുഞ്ഞപ്പൻ അവളെ നോക്കി ഉറക്കെ അലറിക്കൊണ്ട് പറഞ്ഞു…..
അവന്റെ സ്വരം കൂടെ ഉയർന്നപ്പോ അവൾക്ക് ഭയം കൂടുകയാണ് ചെയ്തത്…..

അവളുടെ കാലുകൾ നിന്നിടത്ത് നിന്ന് വിറക്കുവാൻ തുടങ്ങി…..

 

‘””,,,,,,, ഡേയ് കുഞ്ഞപ്പ……..
എന്നടാ ഇത്…… പാവം അന്ത പുള്ളേ…..
ഭയപ്പെടുത് പാര്…….
ചിന്നുമ്മാ……
ഭയപ്പെടാതെ ചെല്ലം…….
ഇങ്കെ വാ……'”””

 

വിനായകൻ അവളെ മാടി വിളിച്ചു…..
മറ്റ് വഴികൾ ഒന്നും ഇല്ലാത്തതിനാൽ ചിന്നു മുന്നോട്ട് കാലുകൾ വച്ചു…..
കൊല്ലാനോ വളർത്താനോ എന്ന് അറിയാതെ…..

ചിന്നു അയാളുടെ അടുത്ത് എത്തിയതും വിനായകൻ അവളെ ചേർത്ത് പിടിച്ചു……

 

‘””””,,,,,,, ചിന്നുമ്മ…….
ഇന്നെക്ക് ഉനക്ക് താ പെരിയ കളക്ഷൻ….
ഉണ്ട് അലക് കാസഞ്ച ഇന്ത മൂഞ്ചിയും ഒരു കണ്ണും എല്ലാർക്കും പുടിച്ചു പോയിരുക്ക് നിനക്കിറ….
ഡേയ് നായികളാ……
എല്ലാരും ഇന്ത പുള്ളേ മാതിരി top കളക്ഷനാ കൊടുന്നു കൊടുക്കണം…..'”””

 

വിനായകൻ അവളെ പുകഴ്ത്തികൊണ്ട് പറഞ്ഞു…. ശേഷം തന്റെ അടിയാളുകളെ നോക്കി….

 

‘”””,,,,,, ഡേയ് രവി……..'””

 

‘””,,,,,, എന്താ അണ്ണാ……..??? “””

 

‘””,,,,,,, ഇന്നെക്ക് ഇവങ്ങളുക്ക് എന്നടാ സാപ്പാട്……??? “”

 

‘””,,,,,,,, വെറും ചപ്പാത്തി ആണണ്ണാ…….'”””

അയാൾ പറഞ്ഞു……

Recent Stories

202 Comments

  1. Fallen Angel🧚‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ 😂

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….😘😌

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa🥰🥰🥰

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com