?ഭാര്യയുടെ സ്വന്തം ഭർത്തു ?( demon king dk) 1924

നിറവയറുമായി സോഫയിൽ കാലും നീട്ടി വച്ച് വിശ്രമിക്കുന്ന ഭദ്രമ്മക്ക് മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു…….

തന്റെ ഭർത്താവ് വരുമോ ഇല്ലയോ എന്ന ചിന്ത…..

കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഉറപ്പായും ലീവ് ലഭിക്കും എന്നാണ് അയാൾ അറിയിച്ചിരുന്നത്…..
എന്നാൽ ഇന്നത്തെ ദിവസം അയാൾ വിളിച്ചിട്ടുമില്ല……

ഭദ്രക്ക് ആകെ ടെൻഷനും വേവലാതിയും ആയി വിരലിൽ അവശേഷിച്ച അവസാന നഖ കഷ്ണവും കടിച്ചു തുപ്പി …..

അവൾ വേഗം  ഫോൺ എടുത്ത് തന്റെ ഭർത്താവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….. പക്ഷെ ആ നമ്പർ ബിസി ആയിരുന്നു…..
പിന്നെയും കൊറേ ശ്രമിച്ചു നോക്കി….
അപ്പോഴും പരാജയം ആയിരുന്നു ഫലം…..

കടന്നൽ കുത്തിയ വലിപ്പത്തിൽ വാർപ്പിച്ചു വച്ച മുഖവുമായി ഭദ്രമ്മാ അതേ ഇരിപ്പ് ഇരുന്നു…..

അൽപ്പം കഴിഞ്ഞതും അവളുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു….
91 ൽ തുടങ്ങുന്ന നമ്പർ……
അതിലെ പേര് ഹരിയേട്ടൻ my ഭർത്തു എന്നായിരുന്നു……

സന്തോഷവും കുട്ടിത്തവും നിറഞ്ഞു തുളുമ്പുന്ന ഭാവത്തോടെ അവൾ ഫോൺ എടുത്ത് ചെവിയിൽ വച്ചു…..

‘””  ഭാര്യേ………..'””

” പോടാ പട്ടി……. ”

” പട്ടിയോ……?
ഞാൻ നിന്റെ ഭർത്തു അല്ലേടി വാവേ……?”

” എന്നിട്ട് ഇത്രേം നേരായിട്ട് എന്നെയൊന്നു വിളിച്ചോ……'””

‘”” തിരക്കിൽ പെട്ട് പോയടി മുത്തേ……'””

‘”” ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് എന്നാ ഒന്ന് എഴുന്നള്ളുക ആവോ……'”

‘””,,  ഹേയ് പൊണ്ടാട്ടി…….
Cool baby cool……'””

‘””  കൂളൊക്കെ ആവാ…. ഏട്ടൻ എന്നാ വരാ…..
അത് പറ…….'””

‘””, അത് പിന്നേ മോളെ….. അതിൽ ഒരു ചെറിയ പ്രശ്നം ഉണ്ട്……'””

‘”” പ്രശ്നമോ……??? ‘””

‘”” ആഹ്….. ബോസ്സ് പറഞ്ഞത് തല്ക്കാലം ഇപ്പൊ ലീവ് തരില്ല എന്നാ……'””

‘””” ലീവ് ഇല്ലായെന്നോ……???
ഹരിയേട്ടൻ പറഞ്ഞതല്ലേ എന്റെ ഡെലിവറി സമയത്ത് കൂടെ ഉണ്ടാവുമെന്ന്……
എന്നിട്ടിപ്പോ എന്നെ പറ്റിക്കണോ……'””

‘”” നീ കരയല്ലേ മോളെ……'””

‘”” പോ…… ഞാൻ മിണ്ടില്ല……
അവിടെ തന്നെ പണിയെടുത്ത് കിടന്നോ…..
I hate u ഭർത്തു…..
I hate u…….'””

‘””  എന്റെ പൊന്ന് ഭാര്യേ……
സൈക്കോ ആവല്ലേ……
ചേട്ടൻ ഉടനെ വരാ…….'””

‘”” ഉടനെയോ…….
അഞ്ചു ദിവസം കഴിഞ്ഞാൽ ഡെലിവറി ആണ്…..
ഞാൻ പെറ്റ് കിടക്കുന്നത് കാണാൻ ആണോ നിങ്ങൾ വരുന്നേ മനുഷ്യാ …..'””

‘”” എന്താടി ഇത്……
പെറ്റ് കിടക്കാൻ നീ വല്ല പൂച്ചയോ പട്ടിയോ ആണോ….
ഹി ഹി ഹി……'””

‘”” എ…. ഏട്ടനോട് ദൈവം ചോദിക്കും….
നോക്കിക്കോ…..
ഇനി മുത്തേ തേനേ എന്നൊക്കെ പറഞ്ഞു വാ…..
എനിക്ക് കാണണ്ട നിങ്ങളെ…..'””

അത്രയും പറഞ്ഞുകൊണ്ട് ഭദ്ര ഫോൺ വച്ചു…..
കണ്ണെല്ലാം നിറഞ്ഞൊഴുകുകയായിരുന്നു…..

പ്രസവ വേദന എന്ന പ്രണ വേദനയെ അനുഭവിക്കാൻ പോകുന്ന അവളെന്നെ സ്ത്രീ ആഗ്രഹിച്ചത് തന്റെ ജീവന്റെ പാതിയുടെ സാമിഭ്യം മാത്രമായിരുന്നു….

പിന്നേ പ്രസവ മുറിക്കു മുന്നിൽ അവൻ ഉണ്ടെന്ന ധൈര്യവും …….

എന്നാൽ വിധി അവൾക്ക് അതിന് ഭാഗ്യം നൽകിയില്ല……

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഭദ്ര തന്റെ കലങ്ങിയ കണ്ണുകൾ തുടച്ച് തിരിഞ്ഞു നോക്കി…..

അത് തന്റെ അമ്മായിയമ്മയും അമ്മയുമെല്ലാം ആയിരുന്നു രാഗിണി ഇന്ദു ആയിരുന്നു…..

കുറച്ച് പരദൂഷണവും വക്ര ബുദ്ധിയും കയ്യിൽ ഉണ്ടെങ്കിലും അവൾക്ക് അത് സ്വന്തം അമ്മ തന്നെ ആയിരുന്നു…..

അവർ വേഗം അവൾക്കരികിലേക്ക് വന്ന് സോഫയിൽ അവൾ കഴിച്ചു ബാക്കി വച്ച ഫ്രൂഡ്സ് അരിഞ്ഞിട്ട പ്ലേറ്റ് എടുക്കാനാണ് വന്നത്…..

അപ്പോഴാണ് ഭദ്രയുടെ  നിറഞ്ഞ കണ്ണുകൾ ആ അമ്മ ശ്രദ്ധിച്ചതും……

‘”” എന്താ മോളെ ഇത്….. ഈ സമയത്ത് ഇങ്ങനെ കരയാൻ പാടുണ്ടോ…..'””

‘”” അമ്മേ….. ആ ഭർത്തു ന്നെ ചതിച്ചു…..
ഏട്ടൻ വരില്ല എന്നാ പറയുന്നേ…….'””

‘”” അയ്യോ…. അവൻ വരാ എന്നല്ലേ പറഞ്ഞെ…..'””

രാഗിണി ഇന്ദു അമ്മൂമ്മ വായിൽ കൈ വച്ച് ചോദിച്ചു….

‘”” ഹാ അമ്മ……
എന്നോട് വരാ എന്നൊക്കെ പറഞ്ഞതാ…..
എന്നിട്ട് പറ്റിച്ചു……
ദുഷ്ട്ടനാ….. ദുഷ്ട്ടൻ….. “””

“” അങ്ങനെ ഒന്നും പറയല്ലേ മോളെ…..
എന്റെ മോൻ പാവം അല്ലെ……'””

‘” അയ്യോ….. പാവം….
ഏട്ടൻ എഴുതി വച്ചിരിക്കുന്നതൊക്കെ കണ്ടാ അമ്മ ഹരിയേട്ടനെ റിപ്പർ dk എന്ന് വിളിക്കും…..?'”

‘” അത്രക്ക് ഭീകരൻ ആണോ എന്റെ മോൻ…..
എനിക്ക് തോന്നുന്നില്ല…..'””

രാഗിണി അമ്മുമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” അമ്മേ………'””

‘”” എന്താ പെണ്ണെ കാറുന്നെ……'””

‘”” നിക്ക് ഏട്ടൻ ഇല്ലാതെ പ്രസവിക്കാൻ വയ്യമ്മേ…..”””

‘” ഈ പെണ്ണ് എന്തൊക്കെയാ ഈ പറയുന്നേ എന്റെ ഗുരുവായൂരപ്പാ….. അതെങ്ങനെ…..
ഭാര്യ ആണെന്ന് പോലും നോക്കാതെ ഒക്കത്ത് ഇരുത്തിയല്ലേ കൊഞ്ചിച്ചു വഷളാക്കുന്നത് എന്റെ പുന്നാര മോൻ….. അവനിങ് വരട്ടെ……'””

‘”” അമ്മേ……
ഭർത്തൂനെ അങ്ങനെ ഒന്നും പറയല്ലേ…..
എനിക്ക് ദേഷ്യം വരും……'””

‘”” ഞാനില്ല നിന്നോട് സംസാരിക്കാൻ…..
കുശുമ്പിന് കയ്യും കാലും മുളച്ച ഒരു രൂപവും അതിന് ഭദ്ര എന്ന പേരും……'””

രാഗിണി ഇന്ദു അമ്മുമ്മ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി…..
ഭദ്രമ്മ ആണേൽ അവരെ നോക്ക് കൊഞ്ഞനം കുത്തി വിദൂരയിലേക് നോക്കിയിരുഞ്ഞു…..
ആരോടോ ഉള്ള ദേഷ്യം തീർക്കാൻ…….

‘””,,,,,, ഭാര്യേ……………..'””

പെട്ടെന്ന് അവിടെ ഒരു സുന്ദരമായ പുരുഷ ശബ്ദം ഉയർന്നു……

‘”” എനിക്ക് കാണണ്ട……
പോടാ പട്ടി…….'””

ശുണ്ഠി മൂഡിൽ ഇരുന്ന ഭദ്രയുടെ മറുപടി വളരെ പെട്ടെന്ന് ആയിരുന്നു…..
ഒന്നും ആലോചിക്കാതെ ഉള്ള പ്രതികരണം…..

പെട്ടെന്ന് ഒരു ഞെട്ടലോട് കൂടെ ഭദ്ര തിരിഞ്ഞു നോക്കി……

അവിടെ നിന്നിരുന്നത് രണ്ടുപേർ ആയിരുന്നു…

ഒന്ന് തന്റെ ഭർത്തുവിന്റെ ബെസ്റ്റ് ഫ്രണ്ടും  തന്റെ പ്രീയപ്പെട്ട ഇച്ഛയുമായ ജെസ്റ്റിൻ ആയിരുന്നു…..

മറ്റൊന്ന് തന്റെ എല്ലാമെല്ലാമായ ഭർത്തു എന്ന ഹരി ആയിരുന്നു…..

ഭർത്തുവിന്റെയും ഭാര്യയുടെയും കണ്ണുകൾ പരസ്പ്പരം ഉടക്കി…..

അവൻ അവളുടെ കണ്ണിലെ പ്രണയം കാണുകയായിരുന്നു…..

പക്ഷെ കൂളിംഗ് ഗ്ലാസ് വച്ച ഭർത്തുവിന്റെ കണ്ണിൽ റിലെ പോയ തന്നെ തന്നെയാണ് ഭദ്ര കണ്ടത്……

‘”” അളിയാ…….
അപ്പൊ നിങ്ങൾ ഒന്ന് റൊമാൻസ് കളിച്ചിട്ട് വാ…..
ഞാൻ പുറത്ത് നിൽക്കാം…..'””

അവരെ ഇരുവരെയും നോക്കി ഒരു ചെറു പുഞ്ചിരിയോടെ അത്രയും പറഞ്ഞ ശേഷം ജസ്റ്റിൻ പുറത്തേക്ക് പോയി…..

അവിടെ ഭാര്യയും ഭർത്തുവും മാത്രം…..

ഭർത്തു അവൾക്കരികിലേക്ക് പോയി നെറ്റിയിലേക്ക് വീണു കിടക്കുന്ന ഭാര്യയുടെ മുടിയിഴകൾ പുറകിലേക്ക് ഞെരിടി വച്ചു…..
ശേഷം അവളുടെ ആ ഓമന കവിളിൽ ഒരു മുത്തം കൊടുത്ത് ആ ചെവിയോട് ചുണ്ട് ചേർത്ത് അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു….

‘”ഭാര്യേ…….'””

അവന്റെ ആ വിളി ഒരു വല്ലാത്ത തണുപ്പാണ് അവളിൽ ഉണ്ടാക്കിയത്…..
പിന്നെ ഒന്നും ആലോചിക്കാതെ അവനെ പിടിച്ച് ആ കവിളിൽ തന്നെ നല്ല ഉഗ്രൻ കടി കൊടുത്തു ഭദ്ര……..

‘”” ആഹ്……… കടിക്കല്ലേ….. കടിക്കല്ലേ…….
വിടടി സൈക്കോ പോണ്ടാട്ടിയെ……….'””

ഹരി വേദന കൊണ്ട് അലറി…..

ഭദ്ര വേഗം പല്ല് ഒഴിവാക്കി അവനെ നോക്കി….

‘”” സസ്പ്രേസ് ആയിയുന്നല്ലെടാ ഭർത്തു തെണ്ടി…..'””

‘”” ഹാ……
അങ്ങനെയും പറയാ…..
പക്ഷെ ഇത് ഞാൻ പ്രധീക്ഷിച്ചില്ല…. എന്റെ കവിൾ…….'””

അവൻ കവിൾ ഒഴിഞ്ഞുകൊണ്ട് പറഞ്ഞു…..

“””   എന്നാലും വേണ്ടായിരുന്നു ഭർത്തു……
ഞാനൊരു ഗർഭിണി അല്ലെ…..'””

‘”” ഹാ……
ഇങ്ങനെ ഒക്കെ ചെയ്താ നിനക്ക് മറക്കാൻ പറ്റാത്ത ഒരു മൊമെന്റ് ആവുമെന്ന് കരുതി….. അതാ…..'””

‘”” ഹ്മ്മ്…….
എന്നാലും എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ ഭർത്തു വരുമേന്ന്…..'””

‘”” ഊവ്വ്വ്വെ……..യ്……?'””

‘”” സത്യമാ ഭർത്തു…….
ഭർത്തുവിന്റെ ഭാര്യ കള്ളം പറയോ…..'””

‘”” ഏയ്…..
എന്റെ ഭാര്യ സത്യം പറയത്തെയില്ല……'”

‘”” പോടാ പട്ടി.,…….'””

‘”” ഹാ…. അതൊക്കെ വിട്……
ഇപ്പൊ ഞാൻ വന്നില്ലേ…..
ഇനി ധൈര്യമായി പ്രസവിച്ചോടെ……???'””

‘”” ഹ്മ്മ്……'””

അവൾ പതിയെ മൂളി…..
ഹരി പതിയെ തന്റെ കൈ അവളുടെ വയറിൽ വച്ച് ഉഴിഞ്ഞു…..'””

‘”” നമ്മുടെ ആദ്യ കുഞ്ഞ്……
അല്ലേടി ഭാര്യേ……'””

“”” അതേ ഏട്ടാ…….
നമ്മുടെ ആദ്യ കുഞ്ഞ്…..
ഇവന് നമുക്ക് അഖിൽ എന്ന് പേരിടാം……'””

‘”” അയ്യേ….. അത് വേണ്ടാ…..
എനിക്ക് അറിയുന്ന അഖിലുകൾ എല്ലാം പരമ ഊളകൾ ആണ്……
വേറെ നോക്കാം…..'””

ഭദ്ര ഒന്ന് മോളിലേക്ക് നോക്കി ആലോചിച്ചു…..

‘””ഏട്ടാ….. നമുക്ക് ഇവന് കുറച്ചു കട്ടിയുള്ള പേര് വച്ചാലോ……'””

‘”” നവീൻ എന്ന്…..?'””

“””ഇതാണോ നീ പറഞ്ഞ കട്ടിയുള്ള പേര്…………
എന്റെ പരിചയത്തിൽ ഉള്ള ഒരു നവീൻ ഉണ്ട്….? കോഴിക്കോട് ഡ്രഗ് ഡീലർ ആണ്….. അതുകൊണ്ട് ആ അലവലാതിയുടെ പേര് വേണ്ടാ….
അതൊക്കെ എന്റെ രാഗിണി അമ്മ നോക്കും…..
നമുക്ക് ഇനിയും ഇതുപോലെ ഒരു പത്തു പന്ത്രണ്ട് കുട്ടികൾ വേണ്ടേ……'””

‘”” ഭർത്തു…….
U trying to kill me………????'””

“”” no ഭാരൂ…..
Am trying to love with you…… ?'””

‘””ആണോ……..?????'””

‘”” ആന്നേ…..?'””

അവൾ അവന്റെ നെഞ്ചിലേക്ക് പ്രണയർദ്രമായ അനുഭൂതിയിൽ തലചായ്ച്ചു കിടന്നു…….
തന്റെ ജീവന്റെ പാതിയുടെ ഹൃദയ താളം ആസ്വദിച്ചുകൊണ്ട്……

അവസാനിച്ചു…..

88 Comments

  1. രുദ്ര

    സൂപ്പർ dk

  2. ഇങ്ങള് പോളി ആണ് കേട്ടോ?????

  3. എന്നെ ട്രോളൻ വേറെ ഒരുത്തന്റെയും സഹായം ആവിശ്യം ഇല്ല എന്ന് ഏതോ ഒരാൾ പറഞ്ഞത് എത്ര ശെരിയാ…..

    ഈ ഭാര്യക്ക് പകരം കുക്കു എന്ന് ആക്കരുന്നു ???…..

    ഡിക്കു..കപ്പിൾസ്.. റോക്ക്സ്….

    പാവം എന്റെ വാവ ചെറിയ പണി കൊടുത്ത് ഒരുലോഡ് പണി വാങ്ങി….

    ഇനി എന്നാ ഭൂമിയിലേക്ക് തിരികെ വരുന്നത്…. അതൊക്കെ പോവട്ടെ…10 എന്നുള്ള നിന്റെ ലക്ഷ്യത്തിന്റെ ഏഴാം പടിയിലേക്ക് കാലവേപ്പ് നടത്തി എന്നത് സത്യം ആണോ വാവേ…???

    ❤❤❤….

    1. Kukkuvum bhadrammayum orala?

      1. അറിയാം കുക്കു…. ???… വല്ല ആവിശ്യം ഉണ്ടാരുന്നോ…???

        1. Ithokke nth??

      2. എനിക് ഇപ്പോഴും ആളെ കത്തിയില്ല ഇങ്ങളെ ഞാൻ മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ നിങ്ങ ശെരിക്കും അങ്ങേരുടെ പൊണ്ടാട്ടിയാണോ

        1. അത് നിനക്ക് അറിയില്ലേ… റിവൂട്ടി… ഇവരുടെ കല്യാണവും കഴിഞ്ഞു 6 കുട്ട്യോളുമുണ്ട്…

          1. 6കുട്ടികളോ ഭാഗ്യവതി?

          2. ഞാൻ ഇതൊക്കെ ഇപ്പോഴാ അറിയുന്നേ അതിന് ഡീക്കൂസിന് ആകെ 21 വയസ് എങ്ങാണ്ട് ഉള്ളല്ലോ എന്നാണ് ന്നോട് പറഞ്ഞത്

          3. ഫസ്റ്റ് attempt ഇൽ തന്നെ 6 എണ്ണമായിരുന്നു… മെഡിക്കൽ miracle…. 12 ആണ് അവന്റെ ലക്ഷ്യം….

          4. Ith 7mathethaa?

        2. Pinillathee ? thanks ?

          1. നിങ്ങളെ ഒന്ന് എനിക് സെല്ഫ് ഇൻട്രൊഡ്യൂസ് ചെയ്യുവോ എന്താണ് എങ്ങനെ എന്നൊക്കെ സത്യമേ പറയാവൂ

    2. സ്നേഹപൂർവ്വം
      ജന്മദിന ആശംസകൾ
      ഡി കെ കുട്ടാ

  4. ചെമ്പരത്തി

    ???????ഡാ…… നീ കൊള്ളാമല്ലോ…..കുക്കൂ കുക്കൂ കുയിലേ നീ…???……. ഭദ്രമായി ഒളിപ്പിച്ചല്ലേ…?….
    ആറെണ്ണം എന്തായാലും ഇപ്പോ തന്നെ ഉണ്ട്….. അതിന്റെ കൂടെ ഒന്നും കൂടി ആയി …..
    പൊന്നെടേയ് ഇവിടെ ഫാമിലി പ്ലാനിങ് എന്നൊരു സംഭവം ഒക്കെ ഉണ്ട്…… അറിയാമോ..???
    ഇങ്ങനെ പോയാൽ നീ കഥ എഴുതുന്നതിലും നല്ലത് ഒരു സ്കൂൾ തുടങ്ങുന്നതായിരിക്കും…..
    പിന്നെ പറഞ്ഞത് പോലെ അഖിൽ എന്നുള്ളതെല്ലാം അലവലാതികൾ ആണോ..???
    നവീൻ ഭായ് ഡ്രഗ് ഡീലിങ് ഒക്കെ അവസാനിപ്പിച്ചു…. ഇപ്പൊ ഗ്രൂപ്പിൽ കേറി നല്ല ഉറക്കത്തിലാ…. കണ്ടില്ലായിരുന്നോ……????
    എവടെ കാണാൻ അല്ലെ…… നിനക്ക് അതിനുള്ള സമയം ഇല്ലല്ലോ….
    തിരക്കല്ലേ തിരക്ക്…?????

      1. ചെമ്പരത്തി

        നിന്നെ അല്ല കുക്കുവേ… ഇത് വേറെ???

        1. Lipilullathalle ath njna?

          1. ചെമ്പരത്തി

            ആഹാ….. പൊളിച്ച് ???????

        2. Chechi lipilundoo? eth evde okke pattayii

          1. ചെമ്പരത്തി

            ഉണ്ട്…സെയിം name….?
            ഇവിടെ മാത്രം അല്ല….ഉള്ള ഗ്രൂപ്പിൽ എല്ലാം പാട്ടായി….. DK ഇപ്പൊ ഫുൾടൈം എയറിൽ തന്നെ ആണ്…. താഴെ വരാൻ നേരം ഇല്ല…?

          2. കുക്കു ഇത് ചേച്ചി അല്ല ??? സേട്ടൻ ആണ്…,,,

          3. Pavam njn karanam 16 nte paniya kittye

    1. Settanoo? karyayitanno velyetta?

      1. അതെ സത്യം…. ചെമ്പരത്തി ചേച്ചിയല്ല ചേട്ടനാണ് ?

        1. Pakshe? chechinn vilichappo thiruthiyilaloo

          1. ?‍♂️?‍♂️?‍♂️?‍♂️
            എടി കാര്യം….

          2. ചെമ്പരത്തി

            കുട്ടീസേ…..അത് ഞാൻ വിട്ടുപോയതാണ്…. പി l ലിൽ ഞാൻ പറയാറുണ്ട്…. പിന്നെ ഇവിടെ ഏറെക്കുറെ എല്ലാവര്ക്കും തന്നെ അറിയാം…

        2. ??velyettan paranja no appile njn viswasichu?

    2. Ok chetta? ah njn ippo nokkumbo vayikunna kadhelokke njnund?

      1. ചെമ്പരത്തി

        അപ്പൊ നിങ്ങൾ രണ്ടും വൈറൽ ആയി ന്ന് സാരം….. താമസിക്കാതെ കൊച്ചേ നീയും എയറിൽ ആകും….??????

        1. Ayyo ippothanne ikk mathiyayi?

          1. ചെമ്പരത്തി

            ????വല്ല ആവശ്യവും ഉണ്ടായിരുന്നോ…..????
            പി പോലെ അല്ല…. ഇവിടെ സ്പോട് റിപ്ലൈ ആണ്….?

        2. Numma ith ethre kandatha???

  5. അടിപൊളി ഡികെ ?♥️♥️♥️

  6. പൊളിച്ചു… സ്വന്തം കഥ എഴുതാനും ഒരു ഇത് വേണം…?

Comments are closed.