❣️അയനത്തമ്മ 2 [Bhami] 47

Views : 3725

എന്താ രാഘവാ ഞാൻ ഇവിടെ നിക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ ?

 

“ഒരു ബുദ്ധിമുട്ടും ഇല്യ ആരു പറഞ്ഞു ഉണ്ടെന്ന് ”

 

മൂവരും വീട്ടുപടികലിലേക്കു നോക്കി.

 

ജാനാകിയാണ്  .

 

ദത്തന്റെ ഇളയ മകൾ

 

“അല്ല ഇതാര്  ജാനൂട്ടിയോ ? മോളങ്ങ് വല്ല്യ കുട്ടിയായിപോയല്ലോ.സുഖാണോ ന്റെ മോൾക്ക് .”

 

“വേണ്ട സോപ്പോന്നും വേണ്ട

അച്ചാച്ചൻ  മരിച്ചതിൽ പിന്നെ സാഗി മുത്തഛൻ വരാറേ ഇല്ലല്ലോ. ഹും. നമ്മളേയൊന്നും വേണ്ട.”

 

ജാനു മുഖം വീർപ്പിച്ചു നിന്നു.

 

അങ്ങനെ ആണോ ന്റെ കുട്ടി ഈ മുത്തച്ഛനെ കരുതിയത്. മുത്തച്ഛന് മൻസിനൊരു ബലം ഇല്ലത്തേപോലെ അയിപോയില്ല്ലെ മോൾടെ അച്ചാച്ചൻ  മരിച്ചപ്പോൾ. ഒരു മുൻവിധി യും ഇല്ലാത്തൊരു മാരണയി പോയില്ലേ അത് .

 

എന്റെ  രാമഭദ്രൻ  !

“ഈ കൈപിടിച്ചല്ലെ അവൻ വളർന്നത് . നിട്ട് എന്നേ കാൾ മുന്നേ അവനങ്ങ് പോയി. ”

അ പടു വൃദ്ധൻ കണ്ണുകൾ തുടച്ചു.  വരണ്ട കൈകളിൽ  ഇളനീർ തുളുമ്പി കൊണ്ടേ ഇരുന്നു.

 

മോനേ ദത്താ .. ജീവ മോനോടു ബാഗ്ലൂരിൽ നിന്ന് വരാൻ പറയണം പെട്ടെന്നു തന്നേ.

 

ദത്തൻ മുറ്റത്തിട്ട ഇരിപിടത്തിൽ അമർന്നു. ചുരുട്ടിയ മുഷ്ട്ടി നിവർത്താതേ .

 

തേവർക്കുലത്തിന്ന് എഴുത്തു വന്നിരുന്നു അവിടേക്ക് ചെല്ലാൻ . എന്താ വേണ്ടേ

സംശയഭാവാത്തോടെ ദത്തൻ സാഗിയേ ഒന്നു നോക്കി.

Recent Stories

The Author

Bhami

18 Comments

  1. ശിവശങ്കരൻ

    നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
    പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…

    സ്നേഹത്തോടെ
    ശിവശങ്കരൻ 😍😍😍

  2. നിധീഷ്

    ❤❤❤

  3. കാട്ടുകോഴി

    Bhami…
    Kollam nannayittund….
    Ippzhan tto vayikkunne….

    1. Thanqq🥰🥰

  4. ❤️❤️

  5. ആദിത്യാ വിപിൻ

    Full നിഗൂഢതകൾ ആണല്ലോ?❤️👌…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️😍

    1. Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️😍

  6. ദ്രോണ നെരൂദ

    ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി 🙏❤️❤️❤️❤️

  7. നന്നായിട്ടുണ്ട്…😍😍

    വൈറ്റിംഗ് ഭാമി ❤❤❤

    1. ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….🙏❤️❤️❤️❤️❤️❤️

  8. വളരെ നന്നായിരിക്കുന്നു..
    കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..

    1. Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️🙏

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com