നന്ദന 4 [ Rivana ] 113

Views : 9883

പാർക്കിൽ കുറച്ചു സമയം ചിലവഴിച്ചതിന് ശേഷം ഞങ്ങൾ അവിടെന്ന് നേരെ അടുത്തൊരു മാളിലേക് കയറി, അവിടെ ഉള്ള ഓരോ ഫ്ലോറും കൗതുകത്തോടെ അച്ഛന്റെ ഒപ്പം നടന്ന് കണ്ടു. എനിക്കും അച്ഛനും ക്രിസ്മസിന് വേണ്ടി പുതിയ ഡ്രസ്സ് എടുക്കുന്നതിനായി ഒരു ടെക്സ്റ്റൈൽ കടയിൽ കയറി നല്ല വസ്ത്രങ്ങൾ തിരയാൻ തുടങ്ങി.

എനിക് ഒരു ടോപ്പും ജീൻസും കൂടാതെ വീട്ടിൽ ധരിക്കാനായി രണ്ട് ടീഷർട്ടും പാന്റും വാങ്ങി. അച്ഛൻ മുണ്ടും ഷർട്ടും ആണ് എടുത്തെങ്കിലും ഞാൻ നിർബന്ധിപ്പിച്ചു ഒരു ജീൻസ് പാന്റും എടുപ്പിച്ചു.
പിന്നേ കുറച്ചു ഫാൻസി സാധനങ്ങളും മറ്റും ഒക്കെ വാങ്ങി മാൾ ചുറ്റിയടിക്കാൽ തുടർന്നു.
എനിക്ക് നടന്ന് നടന്ന് ക്ഷീണിച്ചപ്പോ വീണ്ടും വിശക്കാൻ തുടങ്ങി.

അച്ഛനോട് പറഞ്ഞു ഞാൻ kfc കഴിക്കാൻ പോയി. അവിടെന്ന് kfc ചിക്കനും ബർഗറും കോളയും ഒക്കെ കഴിച്ചു ഞങ്ങൾ ഇറങ്ങി. അടുത്തതായി ഞങ്ങൾ ഒരു സ്റ്റാർ കൂടെ വാങ്ങി മാളിൽ നിന്നിറങ്ങി.

പാർക്കിങ്ങിൽ നിന്ന് സ്കൂട്ടറും എടുത്ത് ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. അപ്പോഴേക്കും സമയം ഏകദേശം ഏഴുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു.

“ അച്ഛാ ഇനി രാത്രിക്ക് ഒന്നും വാങ്ങണ്ടല്ലോ, എന്റെ വയർ ഒക്കെ ഫുൾ ആയി “

“ ഹാവൂ സമാധാനം ഞാൻ കരുതി നീ ഇനിയും വല്ലതും പാർസൽ വാങ്ങാൻ പറയുമെന്ന് “

“ ഹേയ് ഇനി ഒന്നും പോകില്ല അച്ഛാ ആ കോളയും കൂടിച്ചതോടെ വയർ നിറഞ്ഞു, ഇനി ഒരു ചാൺ പോലും വയറിൽ സ്ഥലമില്ല “

“ വേണന്ന് വച്ചിട്ടല്ല ഞാൻ അതൊക്കെ കഴിച്ചത് ഒന്നും നാശാക്കി കളയണ്ടല്ലോ എന്ന് കരുതി മാത്ര “

അങ്ങനെ ഞങ്ങൾ ഒരു എട്ട് മണി ഒക്കെ ആകാറാപ്പോഴേക്കും വീട്ടിൽ എത്തി. ഞാനും അച്ഛനും ആകെ ക്ഷീണിച്ചിരുന്നു. വീട്ടിൽ എത്തിയതും വാതിൽ തുറന്ന പാടെ ഞാൻ നേരെ പോയി ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു.

Recent Stories

The Author

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. 💟💟💟

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ 💟💟💟

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ 💟💟💟

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….💛💛💛

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ 💟💟💟

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ 😌😌

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ 💟💟💟

  8. നന്നായിട്ടുണ്ട് 💙

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന 💟💟💟

  9. അപരിചിതൻ

    റിവൂസ്…😍😍

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  10. 🖤

    1. 💟💟💟

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം 💟💟💟

    1. 💟💟💟

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം 💟💟💟

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…🦋✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ 😅

    1. ഒരേ വേവ് ലെങ്താ 😉

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

    1. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com