യക്ഷി പാറ 4 [കണ്ണൻ] 174

Views : 17138

അതു കഴിഞ്ഞാൽ പിന്നെ പശു പരിപാലനം ആണ്..ആദ്യം എല്ലാ പശുക്കളെയും തോട്ടിൽ കൊണ്ടു പോയി കുളിപ്പിക്കും അതിനുശേഷം അതുങ്ങളെ മേയാനയി കുന്നുകളിലേക് കയറ്റി വിടും ..പിന്നെ പശുക്കളെ മേക്കുന്ന പരിപാടി അതു അപ്പുവിന് ഉള്ളതാണ്..

കണ്മണി വീട്ടിലേക് തിരികെ വന്നാൽ പിന്നെ തൊഴുതു വൃത്തിയാക്കി പിന്നെ അവർകയുള കാടി വെള്ളം തയ്യാറാക്കല്‍ ഇതൊക്കെ അവളുടെ ജോലിയും കൂട്ടത്തില്‍ അവർകായുള പുല്ലു വെട്ടി കൊണ്ടു വരവും എല്ലാം അവൾ തന്നെ ചെയ്യും …

വൈകുന്നേരം പശുക്കളെ തിരികെ കൊണ്ടുവന്നു തൊഴുത്തിൽ കേറ്റി കഴിഞ്ഞാൽ പിന്നെ അവർ അവരുടെ ലോകത്തേക്ക് പോകും…

കണ്മണി ഒരു തികഞ്ഞ ശിവ ഭക്ത ആണ് അത് കൊണ്ട് കൂടെ ആണ് അവൾ പശു പരിപാലനം തിരഞ്ഞെടുത്തത്…

അപ്പുവും കണ്മണിയും എന്നും വൈകുന്നേരം ദീപാരാധന തൊഴുവാൻ അടുത്തുള്ള ശിവ ക്ഷേത്രത്തില്‍ പോകും..ഇതാണ് അവരുടെ ഓരോ ദിവസത്തെയും ദിനചര്യകൾ…

അങ്ങനെ രാവിലെ പാൽ കൊടുക്കുന്നത്‌ എല്ലാം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് കണ്മണിക് അതു തോന്നിയത്.

” അപ്പു നമ്മൾ ഗൗരിയെ കണ്ടിട്ടു കുറെ ദിവസം ആയലോ..നമുക്കു അവളുടെ വീട് വഴി ഒന്നു പോയാലോ..”

കണ്മണി അപ്പുവിനോട് ചോദിച്ചു…

ഗൗരി കണ്മണിയുടെ ഉറ്റ ചങ്ങാതിയും കളികൂട്ടുകാരിയും ഓകെ ആണ്…

ഗൗരിയുടെ വീട് കണ്മണിയുടെ വീടിൽ നിന്നും കുറച്ചു ദൂരെ ആണ് ,അതു കൊണ്ട് തന്നെ അവൾ വല്ലപ്പോഴും ആണ് അവൾ വീട്ടിലേക്ക് വരാറുള്ളൂ …

ഗൗരികു അച്ഛൻ ഇല്ല ,അച്ഛൻ 4 വർഷം മുൻപ് ഒരു സർപ്പ വിഷബാധ-യിൽ മരണ പെട്ടു…ഒരുപാട് പൈസ മുടക്കി എങ്കിലും പ്രയോജനം ഉണ്ടായില്ല…

ഗൗരിയുടെ വീട്ടിൽ ഗൗരിയെ കൂടാതെ 2 അനിയതിമാരും അമ്മയും ആണ് ഉള്ളത് അവർകുള ആകെ സഹായം ഒന്നു ഗൌരിയുടെ അമ്മാവന്റെ പക്കൽ നിന്നും അടുത്തത് കണ്മണിയും ആണ്..

ഗൗരിയുടെ താഴെ ഉള്ള അനിയത്തി ഗംഗ അപ്പുവിനേക്കാൾ 2 വയസിനു താഴെ ആണ് അടുത്ത ആൾ ഗായത്രി അവൾ ഇപ്പോൾ 7 ൽ പഠിക്കുന്നു..

ഗൗരി ഇപ്പോൾ അടുത്തുള്ള ഒരു മനയിൽ വീട് പണിക് പോകുന്നു…ഗംഗ ഇപ്പോൾ അത്യാവശ്യം കൂലി പണിക്ക് പോകുന്നുണ്ട്…അച്ഛന്റെ മരണത്തോടെ അവരുടെ അമ്മ ആകെ കിടപ്പിൽ ആയി അതു കൊണ്ടു തന്നെ വളരെ കഷ്ടപ്പെട്ടാണ് അവർ കഴിയുന്നത്…

പലപ്പോഴും കണ്മണി അവരെ സഹായിക്കാറുണ്ട്‌ ..എന്നാൽ പലപ്പോഴും അവർ പട്ടിണി എന്ന അവസ്ഥ വരെ കണ്ടിട്ടുണ്ട്…അമ്മാവന്റെ കുടുംബവും അത്ര
നല്ല അവസ്ഥയിൽ അല്ല അതു കൊണ്ടു തന്നെ ഗൗരിക്കു കിട്ടുന്നത് കൊണ്ട് തന്നെ എല്ലാം കഴിയണം…

” ചേച്ചി നമുക്കു പോകാം ..എന്തായാലും ഇന്ന് നമ്മൾ നേരത്തെ ആണ് പിന്നെ

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com