യക്ഷി പാറ 4 [കണ്ണൻ] 174

Views : 17138

കൊടുക്കും പിന്നീട് കൊള്ള പലിശ വാങ്ങി ആ മൊതലുകൾ സ്വന്തം ആകും ,കൊടുക്കാത്തവരെ കായിക പരമായി കൈ കാര്യം ചെയ്യുന്നത് കൃഷ്ണൻ ആണ് അതിനു പറ്റിയ കുറച്ചു കൂട്ടുകാരും ഉണ്ട്..

പണം തിരിച്ചു തരാൻ കഴിയാത്തവരെ ഉപദ്രവിച്ചു അവരുടെ പെണ്മക്കളുടെ മാനത്തിന് വില പറഞ്ഞും അവർ അങ്ങനെ നാട്ടിൽ അഴിഞ്ഞാടി കൊണ്ടിരുന്നു..

ജന്‍മിക്‌ അവരെ അതിൽ നിന്നും പിന്തിരിപ്പികുവാനും കഴിയാതെ ആയി..

അന്നാട്ടിലെ തന്നെ ഉണ്ണിയുടെയും മായയുടെയും മക്കൾ ആണ് കണ്മണിയും അപ്പുവും ..

കണ്മണിക് 5 വയസുള്ളപ്പോൾ ഉണ്ണി പാമ്പ് കടിയേറ്റ് മരണപെട്ടിരുന്നു അപ്പോൾ അപ്പുവിന് 2 വയസായിരുന്നു…അതിനു ശേഷം അവരെ വളർത്തിയത് മായാ കൂലി പണി എടുത്തും വീട്ടിൽ പശുവിനെ വളർത്തിയും ആണ്.

ഇപ്പോൾ കണ്മണിക് 20 വയസു തികഞ്ഞു…അവൾ ഇപ്പോൾ പാൽ കച്ചവടം ചെയ്യുന്നുണ്ട് ആ നാട്ടിലെ മിക്ക വീടുകളിലും ചായ കടകളിലും അവളും അപ്പുവും കൂടെ ആണ് പാൽ കൊണ്ടു കൊടുക്കുന്നത്..

കണ്മണി അവളെ കുറിച്ചു പറയാൻ ആണെങ്കിൽ ആരും നോക്കി നിന്ന് പോകുന്ന സൗന്ദര്യം…മാൻ മിഴികളും ചിരിക്കുമ്പോൾ നുണകുഴികൾ വിരിയുന്ന കവിൾ തടവും ആരെയും മയക്കുന്ന ചേഞ്ചുണ്ടുകളും അവളുടെ മുഖത്തിനു സൗന്ദര്യം കൂട്ടുന്നു…
മുട്ടുവരെ എത്തുന്ന കറുത്ത ചുരുണ്ട മുടിയും അതിൽ എന്നും കുളിച്ചതിനു ശേഷം ചൂടുന്ന തുളസി കതിരും അവളെ ഒരു ഐശ്വര്യ ദേവതയെ പോലെ തോനിപ്പിക്കുന്നു…

അപ്പു ആണ് അവളുടെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും എല്ലാം…എപ്പോഴും കണ്മണിയുടെ വാല് പോലെ അപ്പുവും എവിടെയും ഉണ്ടാകും..

അപ്പുവും കണ്മണിയും കാര്യമായി പടിക്കാനുള അവസരം ഒന്നും ഉണ്ടായിരുന്നില്ല …ആ നാട്ടിൽ ആകെ ഉള്ളത് ഒരു Up സ്കൂൾ ആണ് അവിടെ 7 വരെ മാത്രമേ ക്ലാസ് ഉള്ളു ,അതു കഴിഞ്ഞാൽ പിന്നെ പട്ടണത്തിൽ പോകണം ..അതിനു അവർക്കു കഴിയാത്തത് കൊണ്ടും അവർ പഠിപ്പു അവസാനിപ്പിച്ചു…

അമ്മയ്ക്ക് വയസാവുന്നതും കണ്മണിക് വീടിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നു…അങ്ങനെ കണ്മണി ആ നാടിന്റെ പാൽ വിതരണകാരി ആയി..

എല്ലാദിവസം 4 മണിക് ഉണർന്നു പശുക്കളെ എല്ലാം കറന്നു 6 മണിക് തന്നെ ദേശത്തുള ചായ കടകളിൽ ആദ്യം പാൽ എത്തിക്കും പിന്നെ വീടുകളിലേക്കും എല്ലാത്തിനും കൂടെ അപ്പുവും ഉണ്ടാകും…

എല്ലാ വീടുകളിലും നിന്നും കടകളിൽ നിന്നും കണക്കു പറഞ്ഞും അടിയുണ്ടാകിയും കാശു പിരിക്കുന്നത് കണ്മണി തന്നെയാണ് ..കണക്കിൽ 5 പൈസ ആളുടെ കയ്യിൽ നിന്നും അങ്ങോട്ടോ ഇങ്ങോട്ടോ നിൽക്കാൻ അവൾ സമദിക്കില്ല..അതു കൊണ്ടു തന്നെയാണ് ഒരു പശുവില്‍ തുടങ്ങിയ വ്യാപാരം ഇന്ന് 6,7 കറവ പശുക്കൾ ഉണ്ട് കൂടാതെ അതിന്റെ കുട്ടികളും..

അതിനെ എല്ലാം പരിപാലിക്കുന്നതും അപ്പുവും കണ്മണിയും കൂടെ ആണ് കൂടെ മായായും സഹായിക്കും …

രാവിലെ പാൽ കൊടുത്തു 8 മണിക് എല്ലാം വീട്ടിൽ തിരികെ എത്തും .പിന്നെ എന്തെങ്കിലും കഴിക്കും…

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com