⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

☠️<<<<<<<<<<<☠️?☠️>>>>>>>>>>>>☠️

 

——-പെൻസിമാ ജല ലോകം……——-
___________⚔️⚔️⚔️___________

 

റെയ് ഹാൻ ആ നാട്ടിലെ ചെറു ബാലൻമാരായ കുട്ടികൾക്ക് വിദ്യകൾ അഭ്യസിക്കുകയായിരുന്നു…..

 

ഓരോ കുട്ടികളും ശരിയായ രീതിയിൽ ട്രിഡന്റ് വീശുവാൻ തുടങ്ങി…..
അവരുടെ പിഴവുകൾ തിരുത്തുവാനായി റെയ് ഹാനും…..

ഇതെല്ലാം നോക്കി കാണിക്കളെ പോലെ കുറേ സ്ത്രീ ജനങ്ങൾ അവിടെ നിന്നിരുന്നു…..

അവരിൽ പലരും ആ ബാലന്മാരുടെ അമ്മമാർ ആയിരുന്നു….
പലരും അവരുടെ സഹോദരിമാർ ആയിരുന്നു….
പലരും ആ നാട്ടിലെ കൗമാരക്കാരികൾ ആയിരുന്നു…..

ഇതിനെല്ലാം പുറമെ രണ്ട് കണ്ണുകൾ അവൻ കാണാതെ ഒരു മറവിൽ നിന്നുകൊണ്ട് അവനെ വീക്ഷിച്ചിരുന്നു…..

ആ കണ്ണിൽ നിറഞ്ഞിരുന്നത് പേടിയും ആശങ്കയും പ്രണയുമെല്ലാം ആയിരുന്നു….

അവൾ വിരലുകൾ കടിച്ച് അവനെ തന്നെ നോക്കി നിന്നു……

പരിശീലനത്തിനിടെ റെയ്ഹാന് തന്നെ ആരോ വീക്ഷിക്കുന്നു എന്നൊരു തോന്നൽ വന്നു…..

അവൻ വേഗം തന്റെ പുറകു വശത്തേക്ക് കണ്ണ് ചലിപ്പിച്ചു……
അതിനൊപ്പം തന്നെ ആ പെൺകുട്ടി അവിടെ നിന്നും കൂടുതൽ മറഞ്ഞു നിന്നു…..

റെയ് ഹാൻ അവിടെയെല്ലാം നോക്കിയിട്ടും അസ്വഭാവികമായി ഒന്നും കാണുവാൻ സാധിച്ചില്ല…..
എല്ലാം തന്റെ നാട്ടിലെ ജനങ്ങൾ മാത്രമായിരുന്നു…..

‘”””,,,,,,,,,,, എന്ത് പേടിയാ രാജകുമാരി ഇത്……..'””

ആ പെണ്ണിന്റെ പുറകിൽ നിന്ന ഒരു പെണ്ണ് പറഞ്ഞു…….
അത് ആര്യ ആയിരുന്നു……
അവനെ നോക്കിയത് റിവാനയും…..

ആര്യയുടെ പരിഹാസം കണ്ടതും റിവാന അവളെ ഒന്ന് കണ്ണ് തുറിച്ചു നോക്കി….
ശേഷം ആര്യയുടെ പുറകിൽ നിന്നിരുന്ന ഒരാൾക്ക് നേരെ ദൃഷ്ട്ടി തിരിച്ചു…..

അവളുടെ മുഖത്തെ ദേഷ്യം മാറി ഒരു തരം നിഷ്‌ക്കളങ്കാവസ്ഥ നിറഞ്ഞു……

 

‘”,,,,,,,,, സൂറൻ ചേട്ടാ………….,,,'””

 

റിവാന അയാളെ നോക്കി വിളിച്ചു…..

 

‘””,,,,,,, ദേ….. ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് രണ്ടിനോടും ഞാൻ സൂറൻ അല്ല……
സ്യുസ് ആണെന്ന്…….'””

 

അവൻ മുഖത്ത് കോപം വരുത്തികൊണ്ട് പറഞ്ഞു…..

 

‘””,,,,,,, ഇപ്പൊ അതാണോ ഏട്ടാ മുഖ്യം……
എനിക്ക് കാല് വിറച്ചിട്ട് വയ്യാ……
എന്തെങ്കിലും ഒരു വഴി പറഞ്ഞു താ……..'””

 

റിവാന ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്‌ക്കളങ്കമായി ചുണ്ട് മലർത്തി ചോദിച്ചു…..

 

‘””,,,,,,, ഞാനെന്ത് പറയാനാ……
നീ തന്നെ പോയി സംസാരിക്ക്…….
ഇങ്ങനെ പേടിക്കാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായേ…….'”””

 

‘””,,,,,,,,, സൂറൻ ചേട്ടന് അതൊക്കെ പറയാ……'””

 

‘””,,,,,,,,, ദേ പിന്നേം സൂറൻ……'””

 

‘””,,,,,, അയ്യോ….. ക്ഷമിക്കണം……
സ്യു…. സ്യു…
സ്യുഷ് ചേട്ടൻ………'””

 

‘””,,,,,, മതി മതി……..
വെറുതെ എന്നെ അപമാനിക്കണ്ട……
സൂറൻ എന്ന് തന്നെ വിളിച്ചോ …..'””

 

‘”””,,,,,, ഓഹ്….. എന്റെ ചക്കര ഏട്ടൻ……
എന്നാ ഇതിനൊരു വഴി പറഞ്ഞു താ……
ഞാൻ പാവമല്ലേ…….'””

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.