⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

<<<<<<©>>>>>>

പെട്ടെന്ന് ഇന്ദ്രൻ തന്റെ നിദ്രയിൽ നിന്നും ഞെട്ടി ഉണർന്നു……
അവന്റെ കണ്ണിൽ അടങ്ങാത്ത വിരഹ വേദനയുടെ കണ്ണുനീർ അടിഞ്ഞു കൂടിയിരുന്നു…….

അവൻ ചുണ്ടിൽ ഒരു സിഗരറ്റും കത്തിച്ച് ബാൽക്കണിയിലേക്ക് ചലിച്ചു……

 

⚔<<<<<<⚔>>>>>>>⚔

 

എറണാംകുളം
—————————-

ഇതേ സമയം ഇന്ദുവും തന്റെ നിദ്രയിൽ നിന്നും എഴുന്നേറ്റിരുന്നു…..

അവളും അവൻ കണ്ട അതേ സ്വപ്നമാണ് കണ്ടത്……
കഴിഞ്ഞു പോയ കാലത്തിന്റെ സത്യത്തിന്റെ മുഖമുള്ള സ്വപ്നം…..

ഉള്ളിൽ അവൾ സ്വയം നഷ്ട്ടമാക്കിയ സൗഭാഗ്യത്തെ ഓർത്ത് ആ ഹൃദയം കരയുകയായിരുന്നു……

ഇന്ദു പതിയെ പാർവതി അറിയാതെ ബെഡിൽ നിന്നും എഴുന്നേറ്റ് ആ മുറിയിൽ തന്നെയുള്ള ടേബിളിന്റെ അടുത്തേക്ക് പോയി….

നിറഞ്ഞൊഴുകിയ ആ കണ്ണുകൾ തുടക്കുക മാത്രമാണ് അവൾ ചെയ്തത്….. ഒന്നും ആരെയും അറിയിക്കാൻ അവൾ ആഗ്രഹിച്ചില്ല…..

അവൾ ആ ടേബിളിന് മുകളിലുണ്ടായിരുന്ന വെള്ളം എടുത്ത് കുടിക്കുവാൻ തുടങ്ങി…..

പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന പാറുവിന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുന്ന ശബ്ദം കേട്ടു…..

ഇന്ദു അതിലേക്ക് നോക്കി…..

അതൊരു കമ്പനി മെസ്സേജ് ആയിരുന്നു….
പക്ഷെ പെട്ടെന്നാണ് അവളതിന്റെ wallpappar ശ്രദ്ധിച്ചത്……

ഇന്ദു വേഗമാ മെസ്സേജിനെ സ്ക്രോൾ ചെയ്ത് നീക്കം ചെയ്തു…..

അവൾക്ക് ഒരേ സമയം സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു…..

അത് ഇന്ദ്രന്റെ ഫോട്ടോ ആയിരുന്നു….

തൊട്ട് പുറകിൽ ഇരു വശത്തുമായി പാറുവും ഇന്ദുവും നിൽക്കുന്നു…..

പണ്ട് അവർ ചേർന്ന് എടുത്ത ഫോട്ടോ ആയിരുന്നു അത്…..

അപ്പോളാണ് ഇന്ദുവിന് ഒരു കാര്യം ഓർമയിൽ വന്നത്…..

പണ്ട് പാറു പറയാറുള്ളത് ആ വാക്ക്….

—“‘ ദേ ഇന്ദു…….
എന്റെ ചെക്കനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ……
അവൻ എനിക്ക് എന്റെ ശിവ ഏട്ടനെ പോലെയാണ്…..
എന്റെ സ്വന്തം കൂടപ്പിറപ്പ്……..'””—–

 

ആ വാക്കുകൾ ഇന്ദുവിന്റെ കാതിൽ മുഴങ്ങി കേട്ടു……

‘””—-അതേ……

ഏട്ടൻ എന്നും ചേച്ചിക്കൊരു സഹോദര തുല്യൻ ആയിരുന്നു…… മരിച്ചു പോയ എന്റെ ശിവേട്ടനെ പോലെ…….
പക്ഷെ എനിക്ക് മാത്രം അങ്ങനെ ആയിരുന്നില്ല…..
ഏട്ടൻ തെറ്റ് ചെയ്തു എന്ന് പറഞ്ഞിട്ട് കൂടെ വിശ്വസിക്കാതെ ഇരുന്നത് എന്റെ ചേച്ചി മാത്രമാണ്…….
അതിനർത്ഥം…..
ചേച്ചി ഏട്ടന് അത്രയേറെ വില കൊടുക്കുന്നു എന്നല്ലേ……
ഞാനാ എല്ലാത്തിനും കാരണം…..
എപ്പോ എന്നിൽ നിന്ന് മാത്രമല്ല……
എന്റെ ചേച്ചിയിൽ നിന്നും ഏട്ടൻ അകന്നു…..
എന്റെ പൊട്ടത്തരം കാരണം……'”””

 

അവളുടെ മനസ്സ് സ്വയം മന്ത്രിച്ചു…..
അതെല്ലാം ഓർക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു……

 

അവൾ ഒന്നും ഉരിയാടാതെ ബെഡിലേക്ക് തന്നെ തിരിച്ചു വന്ന് കിടന്നു……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.