ആദിയെട്ടന്റെ അനു ❤️ [ 𝒜𝒶𝒹𝒽𝒾 ] 141

Views : 5333

“പെട്ടെന്ന് എന്നെ കണ്ടപ്പോൾ  ഉണ്ണിയേട്ടൻ എന്തിനാ ഇങ്ങോട്ട് വന്നത്. എനിക്ക് ഇഷ്ടമില്ല ഇങ്ങോട്ട് വരുന്നതെന്ന്. ആ കരച്ചിലിനിടയിലും മാളു  പറഞ്ഞൊപ്പിച്ചു…???”

അതിനു മറുപടി പറയാൻ നിൽക്കാതെ ഞാൻ അവളെ എൻ്റെ നെഞ്ചിലേക്ക് വലിച്ചിട്ടു ഞാൻ പറഞ്ഞു.”എല്ലാം അറിഞ്ഞിട്ടു തന്നെ ആ ഉണ്ണിയേട്ടൻ പറയുന്നത്. കൊണ്ടു പോകുവാ നിന്നെ എൻ്റെ വീട്ടിലേക്കു.. എൻ്റെ പെണ്ണെന്ന അധികാരത്തോടെ….മറുപടി പറയാൻ വന്ന അനുവിൻ്റെ വായ ഞാൻ പൊത്തി. എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കഴിഞ്ഞിരുന്നു ഞാൻ.

**************

“അനസൂയയുടെ  കൂടെ ആരും വന്നിട്ടില്ലേ”..
നേഴ്സിൻ്റെ ചോദ്യം കേട്ടാണ് ഞാൻ ഓർമ്മയിൽ നിന്നും എഴുന്നേറ്റത്…

അനസൂയ പ്രസവിച്ചു പെൺ കുഞ്ഞാണ്.. ആ നേഴ്സ് ചിരിച്ചു കൊണ്ടു എൻ്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു. എനിക്ക്….

റൂമിലേക്ക് മാറ്റിയ മാളുവിനെയും കുട്ടിയേയും
കണ്ടപ്പോൾ ഓടി അവരുടെ അടുത്ത് ചെന്നു എൻ്റെ മകളെ സന്തോഷത്തോടെ വാരി എടുത്തു…  തനിക്ക് ഒരു മാലാഖ കുഞ്ഞിനെ തന്ന അനുവിന്റെ നെറ്റിയിൽ സന്തോഷത്തോടെ ഒര് ഉമ്മ കൊടുക്കാൻ ഞാൻ മറന്നില്ല….

ചിലപ്പോഴൊക്കെ മരുന്നിനേക്കാൾ കൂടുതൽ ഫലം ചെയ്യും നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക്  വേണ്ടി പ്രാർത്ഥച്ചാൽ..
അതാകും ഒരു കുഴപ്പവും ഇല്ലാതെ ദൈവം എനിക്കൊൻ്റെ അനുവിനെ  തിരിച്ചു തന്നത്..
ഇനിയും ജിവിക്കണം എനിക്ക്.. എൻ്റെ അനുവിൻ്റെയും മകൾടെയും കുടുംബത്തിൻ്റെയും ഒപ്പം. എൻ്റെ കൊച്ച് ജീവിതത്തിലെ അവരുടെ വലിയ ആഗ്രഹങ്ങൾ എനിക്ക് സാധിച്ചു കൊടുക്കാൻ

……….. ശുഭം ❤️………..

Recent Stories

The Author

Vipin

14 Comments

  1. നന്നായിരുന്നു..💟💟💟

  2. നല്ല കഥ ആയിരുന്നു ബ്രോ ഒത്തിരി ഇഷ്ടായി.
    പുതിയ കഥക്കായി കാത്തിരിക്കുന്നു.
    ആശംസകൾ♥️♥️♥️♥️♥️

  3. Nannayirunnutto.. അവസാനം അവർ ഒന്ന് ചേർന്നുവല്ലോ…
    ഇനിയും പ്രണയ കഥകൾ ആയി വരിക
    സ്നേഹത്തോടെ❤️

  4. Kallan madhavan

    Ithrakum vijarichilla.. anthanu parayande Bhai🧡🧡🧡🧡🧡🧡🧡ithil kooduthal onnum parayanilla 💯💛🧡🧡. ithupolulla kathakal aayit iniyum varanam ❣️❣️❣️❣️❣️

  5. Superb Eth pole eniyum വരിക നല്ല കഥകളും ആയി

  6. സിമ്പിൾ കഥ അടിപൊളി… ❤️❤️❤️❤️

  7. പടവീടൻ

    പറയുന്നതിൽ ഒന്നും വിചാരിക്കരുത്,

    ഫ്രഷ്

  8. നിധീഷ്

    ♥♥♥

    1. തൃലോക്

      Just awesome 😻😻

  9. വളരേ മനോഹരമായി എഴുതി….

  10. നന്നായിട്ടുണ്ട് 💙
    ❤️❤

  11. ഇരിഞ്ഞാലക്കുടക്കാരൻ

    ❤❤❤3പേജിൽ ഒതുക്കിയ നല്ല കഥ.

  12. 💘💘💘💘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com