യക്ഷി പാറ 4 [കണ്ണൻ] 174

Views : 17138

ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു… മനസു മുഴുവൻ ഇപ്പൊ നടന്ന സംഭവങ്ങൾ ആയിരുന്നു…എന്താ എന്നെ വണ്ടി ഇടിക്കാതെ ഇരുന്നത് ..എന്താ ഇപ്പോ ഇവിടെ നടക്കുന്നത്…

ഒന്നും മനസിലാകുനില….

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് വിട്ടു….വീട് എത്തുന്നതു വരെയും അതു വരെ നടന്നത് ഞാൻ ഓർത്തു നോക്കുക ആയിരുന്നു….

എന്തായിരിക്കും ശരിക്കും സംഭവിക്കുന്നത്…യക്ഷി പാറയിൽ നടന്നത് എന്താണ് ….

എന്തു കൊണ്ടാണ് എന്നെ വണ്ടി ഇടിക്കാതെ ഇരുന്നത്….ഒന്നും വ്യക്തമല്ല…..

ഞാൻ വീട് എത്തി വണ്ടി നിർത്തി എന്റെ ബാഗും എടുത്തു ഇറങ്ങി…

ഞാൻ കയറി ചെല്ലുമ്പോൾ അച്ഛൻ കഴിക്കുക ആയിരുന്നു…

” ഋഷി വന്നോ…
താൻ വാടോ എന്നാൽ കഴിക്കാം…”

അച്ഛൻ എന്നെ കണ്ടതും കഴിക്കാന്‍ വിളിച്ചു…

” ഇല്ല അച്ഛാ….അച്ഛൻ കഴിച്ചോളൂ…ഞാൻ ഒന്ന് കുളിക്കട്ടെ…ഇപ്പോ വരാം…”

അച്ഛന് മറുപടി കൊടുത്തു ഞാൻ റൂമിലേക്ക് നടന്നു.

ബാഗിനെ ടേബിളില്‍ വച്ചു..നേരെ ചെന്നു നല്ല ഒരു കുളി കുളിച്ചു…

അതിന്‌ ശേഷം നേരെ ചെന്നു അമ്മയോടൊപ്പം ഇരുന്നു ഊണു കഴിച്ചു…

‘അമ്മ എന്റെ മുഖവും ആലോചിച്ചു ഉള്ള ഇരിപ്പും കണ്ടപ്പോൾ തനെ എന്തോ പന്തികേട് തോന്നിയത് കൊണ്ടാകും…

” ടാ എന്താ പ്രശ്നം എന്താ നീ ചിന്തിക്കുന്നത്…
ഞാൻ വന്നപ്പോൾ തൊട്ടു നോക്കുന്നു എന്തോ വലിയ ആലോചനയിൽ ആണലോ..എന്താണ് എന്ന് വെച്ചാൽ അതു പറയൂ…നമുക്കു വഴി ഉണ്ടാക്കാം..”

‘അമ്മ കഴിക്കുന്നത് നിർത്തി എന്റെ മുഖത്തേക്ക് നോക്കി…

“അത് അമ്മേ എന്താണ് എന്ന് വെച്ചാൽ …ഞാൻ ഇന്ന് വരുമ്പോൾ ആ യക്ഷി പാറയുടെ അവിടെ ..”

എന്നെ മുഴുമിക്കാൻ സമ്മതിക്കാതെ ‘അമ്മ അതിടയിലേക് കയറി…

” നീ എന്തിനാ യക്ഷിപാറയിലേക് പോയത്…അവിടെ പോകരുത് എന്നു ഞാൻ അന്നേ നിന്നോട് പറഞ്ഞിട്ടുള്ളത് അല്ലെ..പിന്നെ എന്തിനാ അവിടെക് പോയത് അതും രാത്രി…”

‘അമ്മ മുഴുവൻ കേൾക്കുന്നതിന് മുൻപ് തന്നെ വഴക്കു പറച്ചില്‍ തുടങ്ങിയത് കൊണ്ടു ഞാൻ പിന്നെ അവിടെ പോയ കാര്യം അമ്മയോടു പറഞ്ഞാൽ മിക്കവാറും ഞാൻ അടി വാങ്ങിക്കേണ്ടി വരും …അതു കൊണ്ടു ഞാൻ ട്രാക്ക് മാറ്റി

” ‘അമ്മ ആദ്യം മുഴുവൻ കേൾക്….ഞാൻ യക്ഷി പാറയില്‍ പോയത് ഒന്നും

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com