⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

ഓരോ തവണ എന്റെ നാട്ടിൽ വരുമ്പോഴും ഞാൻ എത്ര തവണ നോക്കിയിട്ടുണ്ട് എന്നറിയോ….

എന്നിട്ട് എന്നെയൊന്നു തിരിഞ്ഞു നോക്കിയോ….

എന്നെ ഒന്ന് നോക്കുവാനും….

എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചു കേൾക്കുവാനും എത്ര കൊതിച്ചുന്ന് അറിയോ ഞാൻ……..'”””

റിവാനാ ചോദിച്ചു…….

‘””,,,,,,,, ഹ ഹ ഹ ഹ ഹ……….

ഇപ്പൊ അങ്ങനെ ആയോ…….

പണ്ട് കുമാരി തന്നെയല്ലെ എന്നോട് പറഞ്ഞത് ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ആള് റെയ് ഹാൻ എന്ന ഞാൻ ആണെന്ന്…..

ഇപ്പൊ എന്താ ഒരു മാറ്റം……..'””

‘””,,,,,,, ഒരു മാറ്റവും ഇല്ല……

പണ്ട് ഊര് തെണ്ടി ഉത്തരവാദിത്വം ഇല്ലാതെ ഉഴപ്പി നടന്ന ആ പഴയ റെയ് ഹാനെ എനിക്ക് ഇന്നും വെറുപ്പാ……

എന്നാൽ ഇന്ന് ജനങ്ങളുടെ ക്ഷേമവും സുഖവും അന്വേഷിച്ച് അവരെ സഹായിക്കുന്ന റെയ് ഹാനോട് എനിക്ക് ബഹുമാനം മാത്രമേ ഉള്ളു…..

പക്ഷെ ഞാൻ സ്നേഹിച്ചത് ഇവരെ ഒന്നുമല്ല……

പണ്ട് ഒരു സർക്കീട്ടുകാരനായി വന്ന ഒരാൾ ഉണ്ടായിരുന്നു…..

ഒരു പാവം തല്ല് കൊള്ളി….

എനിക്ക് അയാളെ മതി…..

കുറച്ചു നാൾ അങ്ങ് അണിഞ്ഞ ആ  റെയ് എന്ന പരദേശി വേഷത്തെ ……..'”””

അവൾ അത്രയും പറഞ്ഞ് തന്റെ വാക്കുകൾ അവസാനിച്ചു….. അതും അൽപ്പം നാണത്തോട് കൂടെ……

റെയ് ഹാനും ആ സമയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം സുഖമുള്ള വേദന ആയിരുന്നു ഉള്ളിൽ……

‘””,,,,,,,, അപ്പൊ കുട്ടി ഇദ്ദേശിക്കുന്നത് ഒരു ചെണ്ടയെ വേണം എന്നാണ് അല്ലെ…….'”””

അവൻ അവളോട് ചിരിച്ചുകൊണ്ട് ചോദിച്ചു……

‘””,,,,,, ഹും……..'””

റിവാനാ തന്റെ തല താഴ്ത്തി മൂളുക മാത്രം ചെയ്തു……

‘””,,,,,, കൊറേ കൊട്ട് തന്നാലും അൽപ്പം കൃത്രിമ ശ്വാസം തരുമോ ആവോ…..'””

അവനത് പറയലും റിവാനാ ചാടി കയറി അവനെ ചുംബിച്ചതും ഒരേ സമയം ആയിരുന്നു…..

അപ്രധീക്ഷിതമായതിനാൽ അവൻ ഞെട്ടി കണ്ണ് തുറിച്ചുപോയി……

പതിയെ പതിയെ അവനും അതിൽ ലയിച്ചുപോയി….

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.