യക്ഷി പാറ 4 [കണ്ണൻ] 174

Views : 17118

യക്ഷി പാറ 4

Yakshi Para | Author : Kannan | Previous Part

 

കുറച്ചു സെക്കന്ഡുകൾ ഞാൻ ആ നിർത്തം തുടർന്നു…

അടുത്ത ഒരു ഒരു ഇടിയും മിന്നലും കൂടെ വന്നതോടു കൂടെ എനിക്ക് എന്താ സംഭവിക്കുന്നത് എന്നു മനസ്സിലായില്ല….എന്റെ ബോധം പോകുന്നത് പോലെ എനിക്ക് തോന്നി…ഞാൻ ആ പനയുടെ ചുവട്ടിലേക് ഇരുന്നു….കുറച്ചു നേരത്തേക്ക് മുഴുവൻ ഇരുട്ടാണ് എനിക്ക് ഫീൽ ചെയ്തത് …അതു കഴിഞ്ഞു ഞാൻ കണ്ണു തുറക്കുമ്പോള്‍ ഞാൻ പാറയുടെ ചുവട്ടില്‍ എത്തിയിരുന്നു…ഞാൻ ഇപ്പോൾ എന്റെ ബൈക്കില്‍ ചാരി ഇരിക്കുക ആണ് …അപ്പോഴും എന്റെ കയ്യിൽ ആ വിഗ്രഹം ഉണ്ടായിരുന്നു…

എനിക്ക് ഒന്നും മനസ്സിലായില്ല…

മഴയും ഇടിയും ഒന്നും പാറയുടെ ചുവട്ടിൽ ഇല്ല ,മണ്ണ് ഒന്നും നനഞ്ഞിട്ടില്ല..പക്ഷെ ഞാൻ നിൽക്കുന്ന സ്ഥലത്തെല്ലാം പാല പൂവിന്റെ മണം നിറഞ്ഞു നിന്നിരുന്നു….

എനിക്ക് ഇതു വരെ തോന്നാത്ത പേടി അപ്പോൾ കുറേശ്ശെ തോന്നി തുടങ്ങി…ഞാൻ എന്റെ കയ്യിൽ ഇരിക്കുന്ന വിഗ്രഹത്തിലേക് നോക്കി അത് ഇപ്പോഴും പുതിയത് പോലെ ആ ഇരുട്ടിലും തിളങ്ങുന്നുണ്ടായിരുന്നു…അതിന്റെ കണ്ണുകൾ തിളങ്ങുന്നതുപോലെ ….

എനിക്ക് അതിലേക്കു നോക്കുമ്പോള്‍ ആരോ എന്റെ കൂടെ ഉള്ളത് പോലെ തോന്നി…

ഞാൻ പെട്ടെന്ന് തന്നെ എന്റെ ബൈക്കിലേക് കയറി …ആ വിഗ്രഹം എന്റെ വണ്ടിയുടെ ടാങ്ക് കവറിലേക് വച്ചു…ഞാൻ വണ്ടി സ്റ്റാർട് ചെയ്തു നേരെ വീട്ടിലേക്കു തിരിച്ചു …

യക്ഷി പാറയിൽ നിന്നും വീണ്ടും ഞാൻ മെയിൻ റോഡിലേക്കു വണ്ടി തിരിച്ചു..സത്യത്തില്‍ മനസു നിറയെ അവിടെ സംഭവിച്ച കാര്യങ്ങൾ ആയിരുന്നു അത് കൊണ്ട് തന്നെ ഞാൻ മെയിൻ റോഡിലേക്കു കയറുമ്പോള്‍ സൈഡിൽ നിന്നും വരുന്ന കാർ ഞാൻ കണ്ടില്ല…

കനത്ത വെളിച്ചവും ചെവി പൊട്ടുന്ന തരത്തിൽ ഉള്ള ഒരു ഹോണ് ശബ്ദവും ആണ് എനിക്ക് ഓർമ ഉള്ളു….പിന്നെ ടയർ ഉരയുന്ന ശബ്ദവും അതിന്റെ മണവും എനിക്ക് അനുഭവ പെട്ടു….ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…എന്റെ

Recent Stories

The Author

കണ്ണൻ

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…💖💓💓💖

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      💖❤️💖❤️💖❤️💖

  4. Kannettoii😍

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…😁😁😁😁

      ❤️💖❤️💖❤️💖❤️

      1. Pinillathee 😎😎

        1. 🙋🙋🙋🙋🙋🙋

          1. 😁😁😁

  5. 👍🙏👌

    1. ഒരുപാട് സന്തോഷം …

      സ്നേഹം..💖❤️💖❤️

  6. Kallan madhavan

    Pettannu aayikotte adutha part..🧡

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️💖💖💖❤️

  7. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️💖💖💖❤️❤️💖

  8. 💕💕💕

    1. ഒരുപാട് സ്നേഹം…

      ❤️💖❤️❤️💖❤️💖

  9. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️💖❤️💖💖

  10. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️💖💖

  11. സൂര്യൻ

    👍

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…💖❤️💖❤️💖❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…💖💖❤️💖💖❤️

  12. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️💖❤️💖❤️💖

  13. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. 😂
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…😁😁😁

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      💖❤️💖💖❤️💖

    1. കണ്ണൻ

      ❤️💖❤️💖❤️💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com