നന്ദന 4 [ Rivana ] 113

Views : 9883

വീട്ടിലെ പണിയെല്ലാം ഒരു വിധം കഴിഞ്ഞാൽ പതിനൊന്ന് മണിക്കുള്ള കഞ്ഞിയും അതിലേക്കുള്ള കൂട്ടാനും എടുത്ത് പണി സാധനങ്ങളുമായി പറമ്പിലേക്ക് ഇറങ്ങും.

ഞാനും അച്ഛനെ പോലെ തലയിൽ തോർത്ത് കൊണ്ട് ഒരു കെട്ടും കെട്ടി അച്ഛൻ പറയുന്നതിന് അനുസരിച്ചു ഓരോ സഹായങ്ങൾ പാടത്ത് ചെയ്ത്‌ കൊണ്ടിരിക്കും. ഞങ്ങൾക്കൊപ്പം ഞാൻ ദിവാകരൻ മാമ എന്ന് വിളിക്കുന്ന ദിവാകരൻ ഏട്ടനുമുണ്ട് അച്ഛന്റെ കൂടെ സ്ഥിരമായി പാടത്ത് പണിക്കുണ്ടാവാറുള്ളയാളാണ്. എന്നെ ഭയങ്കര കാര്യമാണ് ആൾക്ക്.

അച്ഛൻ പറയുന്നത് ഒരോന്നും ചെയ്ത് പെട്ടെന്ന് നേരം പോകും. ഒരു പതിനൊന്നര ആകുമ്പോ തൂക്ക് പാത്രത്തിൽ കൊണ്ട് വന്ന കഞ്ഞി ഞാനും അച്ഛനും ദിവാകരേട്ടനും കൂടെ ഒപ്പമിരുന്ന് കഴിക്കും.

കഞ്ഞി കുടിച്ചു കഴിഞ്ഞാൽ കുറച്ചു നേരം വിശ്രമിച്ചതിന് ശേഷം വീണ്ടും പാടത്തേക്ക് ഇറങ്ങി പണി തുടരും. പിന്നെ ഒന്ന് റസ്റ്റ് എടുക്കുന്നത് ഉച്ചക്ക് ഒരു രണ്ട് മണി ഒക്കെ ആകുമ്പോഴാണ് ഭക്ഷണം കഴിക്കാൻ വേണ്ടി.

ആ സമയം ആകുമ്പോ ഞങ്ങൾ വീട്ടിലേക്ക് പോകും അതികം ദൂരം ഇല്ല വീട്ടിലേക്ക് ചോറും കറിയും എല്ലാം നേരത്തെ ഉണ്ടാക്കി വച്ചത് എടുത്ത് കഴിക്കും. ഒരു അര മണിക്കൂറോളം ഒന്ന് വിശ്രമിച്ചു വീണ്ടും പാടത്തേക്ക്.

അവസാനം എല്ലാം കഴിഞ്ഞു പാടത്ത് നിന്ന് കയറുമ്പോ സമയം അഞ്ചു മണി കഴിഞ്ഞിരിക്കും.
വീട്ടിൽ വന്ന പാടെ കുളിയും വസ്ത്രങ്ങൾ അലക്കിയും നിലം തുടക്കലും മറ്റു ജോലികൾ എല്ലാം ചെയ്ത്‌ തീർക്കും. അപ്പോഴേക്കും അച്ഛൻ വൈകുന്നേരത്തേക്കുള്ള ചായയും കടിയും ഉണ്ടാക്കാൻ തുടങ്ങും.

വീട്ടിലെ മറ്റു പണികൾ എല്ലാം തീർത്ത്‌ പൂമുഖത്ത് വിളക്കും വച്ച് രണ്ട് പേരും ഒപ്പമിരുന്ന് ചായ കുടിക്കും. അതിന് ശേഷം കുറച്ചു നേരം ടീവി കണ്ടിരിക്കും.

Recent Stories

The Author

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. 💟💟💟

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ 💟💟💟

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ 💟💟💟

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….💛💛💛

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ 💟💟💟

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ 😌😌

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ 💟💟💟

  8. നന്നായിട്ടുണ്ട് 💙

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന 💟💟💟

  9. അപരിചിതൻ

    റിവൂസ്…😍😍

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  10. 🖤

    1. 💟💟💟

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം 💟💟💟

    1. 💟💟💟

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം 💟💟💟

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…🦋✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ 😅

    1. ഒരേ വേവ് ലെങ്താ 😉

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

    1. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com