⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

അയാളുടെ പ്രവർത്തി കണ്ട് വിനായകന്റെ കൂട്ടാളികൾക്ക് കോപമാണ് വന്നത്……
അവർ അദ്ദേഹത്തെ തല്ലുവാനായി മുന്നോട്ട് കാലെടുത്ത് വച്ചതും വിനായകൻ അവരെ തടുത്തു…..

 

‘””,,,,,,, വേണാ ടാ……
ഏതോ പൈത്യ കേസ്…….
സുമ്മാ വിട്ടിട്…….'””

വിനായകൻ പറഞ്ഞു…..

അയാൾ വീണ്ടും ഒരു ഭ്രാന്തനെ പോലെ ഡമരു മുഴക്കി ചുറ്റിനും ഓടി….
ഇടക്കി തന്റെ അരയിൽ വച്ചിരുന്ന ഭസ്മ പൊടി എടുത്ത് നാലുപാടും വീശുന്നുണ്ടായിരുന്നു…..
അവസാനം അദ്ദേഹം വിനായകന്റെ മുന്നിൽ തന്നെ വന്ന് നിന്നു…..

 

‘””,,,,,,,, പിച്ചയ് തെണ്ടി ധാനമാ കിടയ്ത പണം അവരിടത്തിൽ ഇരുന്ത് അപഹരിതാലേ മൂടാ……

വയത് തെറിയത്ത സിന്നയ് കൊഴയ്ന്തയ്കളെ ചിത്രവദം പണ്ണാരെ ടാ അസുര വംശമേ…….

ഉണക്കാനാ വിധി വര പോകിറത്……..
അവൻ വറ പോകുരാ………

,..,.,,..,.,.,.,ഹ ഹ ഹ ഹ ഹ ഹ.,.,.,.,.,.,.,
.,.,.,.,.,.,.,ഹ ഹ ഹ ഹ ഹ…….,,,..,.,.,,'”””

അദ്ദേഹം വീണ്ടും അട്ടഹസിക്കുവാൻ തുടങ്ങി…..
അയാളുടെ ഓരോ വാക്കും വിനായകന്റെ ഉള്ളിൽ ഒരു കാഹളം പോലെയാണ് മുഴങ്ങിയത്…..

അതിന് താളം നൽകുവാനായി ചുറ്റിനും ശക്തിയിൽ കാറ്റ് വീശുവാൻ തുടങ്ങി…..

ആകാശത്തിലൂടെ അതി ശക്തമായ മിന്നൽ ഉണ്ടാകുവാൻ തുടങ്ങി…….

 

‘”””,,,,,,,, ബുദ്ധി ഇല്ലാത്ത മൂടൻ കൂട്ടത്തിൻ തലവനായ മഹാ മൂടാ………
അവൻ വരാൻ പോകുന്നു…….
നിന്റെ കർമ ഫലം തരുവാൻ പോകുന്ന ശനി ദേവൻ……..
ഹ ഹ ഹ ഹ ഹ ഹ ഹ………

നിന്റെ തെറ്റുകൾക്ക് ശിക്ഷ തരുവാൻ പോകുന്ന മഹാദേവൻ……
നിന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന വേദനയെ ആവോളം കണ്ട് ആസ്വദിച്ച് നിന്നെ ചിത്ര വധം ചെയ്ത് കൊല്ലുവാൻ പോകുന്ന മഹാ അസുരൻ…….

…,.,..,,ഹ ഹ ഹ ഹ ഹ ഹ ഹ..,.,.,..,.,..,.

നിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു….

,.,.,.,.,.ഹ ഹ ഹ ഹ ഹ ഹ.,.,..,.,.,.,

സർവ്വത്തിനും അന്ത്യമായ ഭസ്മമായി മാറുവാൻ പോകുന്നു…….

ഹ ഹ ഹ ഹ ഹ ഹ……..'””

 

 

അദ്ദേഹം അടങ്ങാത്ത അട്ടഹാസത്താൽ പറഞ്ഞുകൊണ്ടിരുന്നു……
അതെല്ലാം കേൾക്കുമ്പോൾ വിനായകന്റെ ഉള്ളിൽ ചെറിയ പേടി നിറഞ്ഞിരുന്നു…..

 

‘”””,,,,,, ഡേയ് കുഞ്ഞപ്പ……
എന്നടാ ഇവൻ സൊള്ളരാ……
മരണമാ………. “”’

 

‘””,,,,,,, ഹ…….
മുതലാളി ഒന്ന് പേടിക്കാതെ ഇരുന്നേ……
ആ വട്ടന്റെ വാക്ക് കേട്ട് വെറുതെ……
പോകാൻ പറ…….'””

 

കുഞ്ഞപ്പൻ അതിന് വലിയ താൽപ്പര്യം കാണിക്കാതെ പറഞ്ഞു….

അയാൾ വീണ്ടും അതിലൂടെ ഡമരു കൊട്ടി ആടുവാൻ തുടങ്ങി……
അവസാനമായി അദ്ദേഹം വിനായകനെ ഒരിക്കൽ കൂടെ നോക്കീ….

ആ നോട്ടത്തിന് പല അർഥങ്ങൾ ഉണ്ടായിരുന്നു…..

അദ്ദേഹം പതിയെ തന്റെ കൃഷ്ണമണിയെ ചലിപ്പിച്ചുകൊണ്ട് അയാളുടെ പുറകിലേക്ക് ദൃഷ്ട്ടി തിരിച്ചു…….

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.