⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

Views : 163857

‘””,,,,,,,, അപ്പടിയാ……..
ഇന്ത പുള്ളേക്ക് രണ്ട് സപ്പാത്തി അധികമാ കൊടുക്ക് ടാ….. നല്ലാ തെമ്പാ വളരട്ടും…….'””

അത്രയും പറഞ്ഞുകൊണ്ട് വിനായകൻ അവളിൽ നിന്നും പിടി വിട്ടു…..

ചിന്നു വേഗം ആ കുട്ടികളുടെ ഇടയിലേക്ക് കയറി നിന്നു….
അവിടെ നിൽക്കുന്ന ഓരോ നിമിഷവും അവൾക്ക് ഭയം മാത്രമായിരുന്നു……

 

വിനായകൻ കുഞ്ഞപ്പന്റെ അടുക്കലേക്ക് പോയി……

 

‘””””,,,,,,,, ഡേയ് കുഞ്ഞപ്പാ…… ഇന്നെക്ക് എവലോ കളക്ഷൻ ഇരുക്ക്…….?????'””

 

‘””,,,,,,,, മൊത്തം ഒരു 40000ത്തിന്റെ അടുത്തുണ്ട് അണ്ണാ………'””

 

“””,,,,,,, ഹ്മ്മ്….. എല്ലാമേ രഹസ്യമാ നമ്മ ഇടത്ത്ക്ക് മാത്തിട്…….'””

 

“””,,,,,,, അതൊക്കെ മാറ്റാ അണ്ണാ…….
പക്ഷെ എനിക്ക് ഒരു സംശയം……..'”””

 

‘”””,,,,,, എന്നടാ…….
നീ കേള്……..'”””

 

‘”””,,,,,,,, അല്ല അണ്ണാ….. ഈ ചില്ലറ ഒക്കെ കൊണ്ടുപോയിട്ട് അണ്ണന് എന്ത് കിട്ടാനാ…..'””

 

‘””,,,,,,, ഹ ഹ ഹ ഹ ഹ………
തമ്പി കുഞ്ഞപ്പാ ……
ഉനക്ക് ഉടമ്പ് മട്ടും താ ഇറുക്ക് മൂള ഇല്ലെ……
പിച്ചയ് പോടവണക്ക് താ ഇത് ദുട്ട്…..
നമക്ക്…….. ഇത് പണോം…….
ഇന്ത മാർക്കറ്റിലെ സില്ലറവുക്ക് ഡിമാൻഡ് റൊമ്പ പെരുസുടാ…… അതെല്ലാം ഉനക്ക് സൊന്നാ പുരിയാത്……'”””

 

വിനായകൻ കുഞ്ഞപ്പന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു……

 

“”’,,,,,, അങ്ങനെ ആണോ……
എന്നാ ശരി മുതലാളി…..
ബിസിനസ്സിൽ ശ്രദ്ധ കൊടുക്കുന്നതിനേക്കാൾ മുതലാളി ഇതിൽ താൽപ്പര്യം കാണിക്കുന്നതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്……'”””

 

കുഞ്ഞപ്പൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…..

“”,,,,,, ഹ ഹ ഹ ഹ…….
തമ്പി……
ഇന്ത കേരളാവിലെ മൊത്തമാ എനക്ക് ഇന്ത മാതിരി 10 സാങ്കേതങ്കൾ ഇറുക്ക്……
ഇതിലെ no investment…..
No loss……
Only profit…….'”””

 

വിനായകൻ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു…..
ശേഷം ഒരു സിഗരറ്റും കത്തിച്ച് പുറത്തേക്ക് നടന്നു…..

 

ഈ സമയം അയാളുടെ കൂട്ടാളികൾ ആ കുഞ്ഞുങ്ങൾക്ക് ചപ്പാത്തി വിതരണം ചെയ്യുകയായിരുന്നു….

പഴയ വില കുറഞ്ഞ ബലം കൂടിയ ചപ്പാത്തികൾ ആയിരുന്നു അവ……
എന്നാൽ കഴിക്കുന്നവന് അത് ജീവൻ നില നിർത്തുവാനുള്ള അമൃത് ആയിരുന്നു അത്…..

ടിനു എന്ന പയ്യൻ മാത്രം വിശന്ന വയറുമായി ഒരു ഓരത്ത് പോയിരുന്നു…..
ആ സമയം അവന് നേരെ ഒരു കൈ രണ്ട് ചപ്പാത്തി നീട്ടി അടുത്തേക്ക് വന്നു….

ടിനു അത് ആരാണെന്ന് നോക്കി…..

അത് ചിന്നു ആയിരുന്നു…..

തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ പങ്ക് അവൾ ആ ബാലന് പങ്കുവക്കുകയായിരുന്നു……

വിശപ്പിന്റെ വില അറിയാവുന്ന ഒരു കൂട്ടം പാവം ഹൃദയങ്ങൾ……..

വിനായകൻ പുറത്ത് ജീപ്പിന്റെ അടുത്ത് നിന്ന് ചിലരെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു…..

പെട്ടെന്ന് അയാളുടെ ചെവിയിൽ ഒരു ഡമരു നാദത്തിന്റെ ശബ്ദം മുഴങ്ങി…..

വിനായകൻ ആ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി……

Recent Stories

202 Comments

  1. Fallen Angel🧚‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ 😂

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….😘😌

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa🥰🥰🥰

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com