നന്ദന 4 [ Rivana ] 113

Views : 9883

ഇതാണ് പതിവ് രണ്ട് ദിവസങ്ങൾ കൂടുമ്പോൾ അച്ഛൻ ചെറിയ മദ്യപാനം ഉണ്ട്. രണ്ട് ഗ്ലാസ്‌ മാത്രേ കുടിക്കു അതും വെള്ളം ചേർത്ത്. എന്നോട് അനുവാദം ചോദിച്ചു ഞാൻ സമ്മതിച്ചാൽ മാത്രേ അച്ഛൻ കുടിക്കു. ഞാനും ചെറുതായി ബിയർ കുടിച്ചു ഈ ക്രിസ്തുമസിന്.

എന്റെ മനസ്സിൽ ഒരാഗ്രഹം വന്നപ്പോ അച്ഛനോട് എനിക്ക് ബിയർ വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. അച്ഛൻ എതിർപ്പൊന്നും പറയാതെ കൊണ്ടു വരികയും ചെയ്തു. പക്ഷെ ആകെ കുറച്ചു മാത്രമേ എനിക്ക് തന്നുള്ളൂ. ഒരു ഗ്ലാസ്സിന്റെ കാൽ ഭാഗം ബിയറും ബാക്കി വെള്ളവും ഒഴിച്ചണ് തന്നത്.

ആകെ ചമർപ്പണ് ബിയറിന് എനിക്ക് തോന്നിയത്. എന്തോ ഒരു തീരെ പരിചയം ഇല്ലാത്ത രുചിയാണ് തോന്നിയത്. വെള്ളം ചേർത്തത് കുടിച്ചോണ്ട് തലക്ക് കിക്ക് ഒന്നും ഉണ്ടായില്ല. ഇത്രയും കാര്യങ്ങളാണ് ക്രിസ്മസ് വെക്കേഷനിൽ ഉണ്ടായത്.

പിന്നെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഞാനും അച്ഛനും കൂടെ ക്രിസ്തുമസിന്റെ രണ്ടു ദിവസം മുൻപ് കൃഷി പണി മാറ്റിവച്ചു ടൗണിലേക്ക് ഇറങ്ങി, കുറച്ചു സാധങ്ങൾ വേടിക്കാനും ക്രിസ്ത്മസ് ഒന്ന് ആഘോഷിക്കാനും വേണ്ടി.

രാവിലെ നേരത്തെ തന്നെ ഞങ്ങൾ എണീറ്റു. പതിവ് പോലെ ഞാനും അച്ഛനും കൂടെ പാചകം ചെയ്യാൻ തുടങ്ങി.

“ അച്ഛാ,, ഇന്ന് രാവിലേക്കുള്ളത് മാത്രം ഉണ്ടാക്കിയ മതി ബാക്കി എല്ലാം പുറത്തുന്നാക്കാം “

“ ഉച്ചക്ക് നമുക്ക് പുറത്തുന്നാക്കാം, പക്ഷേ രാത്രിയിലേക്കോ. ഏഴു മണി ആകുമ്പോഴേക്കും തിരിച്ചു വരണം “

“ ന്റെ അച്ഛാ നമുക്ക് ഏഴു മണിക്ക് തന്നെ വരാം, രാത്രിക്ക് ഉള്ളത് പാർസൽ വാങ്ങിക്കേം ചെയ്യാം അപ്പൊ പ്രശ്നം തീർന്നില്ലേ “

“ എല്ലാം നന്ദൂട്ടി പറയുന്ന പോലെ “
“ അതാണെന്റെ ന്റെച്ഛൻ “

അങ്ങനെ വീട്ടിലെ പണികൾ എല്ലാം തീർത്ത്‌ ഒന്ന് ഫ്രഷായി വന്ന് ടോപ്പും മിഡിയും ഒക്കെയിട്ട് അച്ഛന്റെ കൂടെയിരുന്ന് ചായയും കടിയും കഴിച്ചു.

Recent Stories

The Author

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. 💟💟💟

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ 💟💟💟

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ 💟💟💟

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….💛💛💛

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ 💟💟💟

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ 😌😌

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ 💟💟💟

  8. നന്നായിട്ടുണ്ട് 💙

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന 💟💟💟

  9. അപരിചിതൻ

    റിവൂസ്…😍😍

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  10. 🖤

    1. 💟💟💟

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന 💟💟💟

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം 💟💟💟

    1. 💟💟💟

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം 💟💟💟

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…🦋✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ 😅

    1. ഒരേ വേവ് ലെങ്താ 😉

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

    1. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com