⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

അതാണ്….'””

‘”””,,,,,, അങ്കിൾ പൊയ്ക്കോ……

സൂക്ഷിക്കണം…….

ഞങൾ കാരണം അങ്കിളിനു ഒന്നും പറ്റരുത്……'”””

പാറു പറഞ്ഞു….

സുധേവ് അവളുടെ നെറുകിൽ ഒന്ന് സ്നേഹത്തോടെ തലോടിയ ശേഷം ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി…..

‘””,,,,, ചേച്ചി…….'””

ഇന്ദു അവളെ വിളിച്ചു…..

‘”,,,,, എന്താ മോളെ……???'””

‘””,,,,,,, അപ്പൊ നാളെ ഏട്ടനെ കാണാൻ പറ്റുമോ…….'””

അൽപ്പം ഭയത്തോടെയും നിസ്സഹായതയോടെയും ഇന്ദു ചോദിച്ചു….. അവളുടെ ആ നിഷ്‌ക്കളങ്കത കണ്ടപ്പോൾ പാറുവിന് സഹതാപമാണ് തോന്നിയത്…..

അവൾ ഇന്ദുവിന്റെ തലയിൽ പതിയെ തലോടി…..

“””,,,,,,,, അതൊക്കെ കാണാം…..

മോള് പോയി ബാഗ് പാക്ക് ചെയ്യ്…….'””

പാറു പറഞ്ഞു…..

ഇന്ദു ഒരു ചെറു ചിരി തിരികെ നൽകിയതിന് ശേഷം അകത്തേക്ക് പോയി…..

പാറുവിന്റെ ഉള്ളിൽ ഭയം ആയിരുന്നു…..

ഇന്ദ്രൻ എങ്ങനെ പെരുമാറും എന്ന കാര്യം ആലോചിച്ചിട്ട്……

⚔️__________⚔️⚔️⚔️____________⚔️

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.