❣️അയനത്തമ്മ 2 [Bhami] 47

Views : 3725

ദേവി നെടുവീർപ്പിട്ടു.

കാവിനു ചുറ്റും പ്രദക്ഷിണം വച്ചു കൊണ്ട്

അവർ ചുറ്റു നോക്കി ഇപ്പോൾ ചെമ്പകത്തിന്റെ ഗന്ധം മാത്രം.

അമ്മേയേ സ്മരിച്ചുകൊണ്ട് ദേവി കൽനടയിൽ തല ചായ്ച്ചു കിടന്നു. കണ്ണുകൾ കാണികുന്നിലേക്കോടിച്ചു. അസാധാരണമായൊരു സൗരഭ്യം അവിടമാകെ പരന്നു. കണ്ണുകൾ അടഞ്ഞു പോവുന്ന പോലെ ദേവിക്ക് തോന്നി. പതിയേ ദേവി മയക്കത്തിലേക്കു വഴുതിവീണു.

 

******* ***********  *********** *************** *******

View post on imgur.com

 

“അനന്തൻ നമ്പ്യാരുടെയും ശ്രീപാർവതിയുടെയും മുന്നാമത്തേ മകളാണ് ദേവി. ”

“പഠിച്ച പതിനെട്ടടവും പയറ്റി തെളിഞ്ഞ- രക്കെട്ടിലുറപ്പിച്ചവൾ ! ബുദ്ധിയുടെയും ശക്തി യുടെയും സൗന്ദര്യത്തിന്റെയുംക്കാര്യത്തിലവളെ വെല്ലാൻ അന്ന് ആരുമുണ്ടായിരുന്നില്ല.  നിന്റെ അമ്മ സുമംഗലയേക്കാൾവീറും വാശിയും   എന്തും നേരിടാനുള്ള ആന്മധൈര്യവും അതാണവളേ അയനത്തിന്റെ സർവാധികാരിയാക്കി തീർത്തത്. ”

 

സാഗി പറഞ്ഞു നിർത്തി.

 

ദത്തൻ  പടിപുരയിൽ മുഷ്ട്ടിചുരുട്ടി വയൽ വരമ്പിലേക്ക് നോക്കി നിന്നു.

 

രാഘാവൻ  ചെത്തിമിനുക്കിയ ഇളനീർ സാഗിക്കു നേരേ നീട്ടി സ്വമികൾ എനി ഇവിടേ തന്നെ ഉണ്ടാവും മല്ലേ .

Recent Stories

The Author

Bhami

18 Comments

  1. ശിവശങ്കരൻ

    നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
    പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…

    സ്നേഹത്തോടെ
    ശിവശങ്കരൻ 😍😍😍

  2. നിധീഷ്

    ❤❤❤

  3. കാട്ടുകോഴി

    Bhami…
    Kollam nannayittund….
    Ippzhan tto vayikkunne….

    1. Thanqq🥰🥰

  4. ❤️❤️

  5. ആദിത്യാ വിപിൻ

    Full നിഗൂഢതകൾ ആണല്ലോ?❤️👌…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️😍

    1. Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️😍

  6. ദ്രോണ നെരൂദ

    ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി 🙏❤️❤️❤️❤️

  7. നന്നായിട്ടുണ്ട്…😍😍

    വൈറ്റിംഗ് ഭാമി ❤❤❤

    1. ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….🙏❤️❤️❤️❤️❤️❤️

  8. വളരെ നന്നായിരിക്കുന്നു..
    കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..

    1. Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️🙏

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com