❣️അയനത്തമ്മ 2 [Bhami] 47

Views : 3725

വേണ്ട എന്നു ഞാൻ പറയുന്നില്ല. എങ്കിലും അവരുടെ പക നിനക്കറിയാലോ . അയനത്തിന്റെ എല്ലാ തലമുറകളോടും ഉണ്ടാവും. ഒന്നു സുക്ഷിക്കണം.

മതി അങ്ങുന്നേ… പഴതൊക്കേ എനിയും അവർത്തിക്കാൻ ആണോ ഇങ്ങിട്ക്കേറി വന്നത്. ”

 

അകത്തളത്തിൽ നിന്നും സുമംഗല  കൊടുംക്കാറ്റു കണക്കേ ഇറങ്ങി വന്നു.

 

ദാ അഛമ്മ വന്നു എനി ഇവിടൊരു അംഗം വെട്ടൽ കാണാം . ജാനു

കസേരയിൽ നിന്നെഴുന്നേറ്റു.

 

 

48വർഷങ്ങൾക്കിപ്പുറവും സുമംഗലയ്ക്ക് യാതൊരു മാറ്റാവും കാണുന്നില്ല. ആ ചുരുണ്ട മുടിയിഴകളിൽ നര ബാധിച്ചതല്ലാതേ .  നെറ്റിയിൽ ഭസ്മ കുറി തൊട്ട്.പച്ച കര സെറ്റുമുണ്ടുടുത്ത് . അയനത്തിന്റെ സീമന്തപുത്രി!

 

സാഗി അറിയാതേ തന്നെ  എഴുനേറ്റു പോയി .

 

 

“അമ്മ എന്താ ഇങ്ങനെ . അമ്മയ്ക്കും ഉണ്ടായിരുന്നല്ലോ അനിയത്തിമാരോട് വിരക്തി.

എനിട്ട്‌ വയസായപ്പോ വീറും വാശിയും ഒക്കേ അസ്ഥമിച്ചോ.

 

സുമംഗലയുടെ ചോദ്യത്തിനു മകനാണു മറുപടി പറഞ്ഞത്.

 

“ആരോടാടാ പക ആരോടാണെന്ന് ?

നിന്റെ അഛൻ അവരോടു ചെയ്തതിനത്രയും വരുമോ ദേവി നമ്മളോടു ചെയ്തത്. നിന്റെ അഛനു അയനത്തമ്മ തന്ന ശിക്ഷയായാ അകാല മൃത്യു ” .

 

“എനി അത് മകനു വരുന്നതും കാണണോ? ഈ ഞാൻ ” സുമംഗല  മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണുനീരൊപ്പി.

 

അച്ചമ്മ എന്തിനാ കരയുന്നേ ? കണ്ടറിയാത്തവർ കൊണ്ടറിഞ്ഞോളും. ജാനു സുമംഗലയ്ക്കരിക്കിൽ ചാർന്നു നിന്നു.

 

 

“നിന്നോടാരേലും അഭിപ്രായം പറയാൻ പറഞ്ഞോ

18 വയസായാതേയുള്ളും  നാക്ക് എം ഏക്കാ ….”ദത്തന്റെ നോട്ടത്തിൽ ദഹിച്ചു പോയ ജാനകി പതിയേ അകത്തേക്ക് വലിഞ്ഞു.

Recent Stories

The Author

Bhami

18 Comments

  1. ശിവശങ്കരൻ

    നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
    പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…

    സ്നേഹത്തോടെ
    ശിവശങ്കരൻ 😍😍😍

  2. നിധീഷ്

    ❤❤❤

  3. കാട്ടുകോഴി

    Bhami…
    Kollam nannayittund….
    Ippzhan tto vayikkunne….

    1. Thanqq🥰🥰

  4. ❤️❤️

  5. ആദിത്യാ വിപിൻ

    Full നിഗൂഢതകൾ ആണല്ലോ?❤️👌…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️😍

    1. Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️😍

  6. ദ്രോണ നെരൂദ

    ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി 🙏❤️❤️❤️❤️

  7. നന്നായിട്ടുണ്ട്…😍😍

    വൈറ്റിംഗ് ഭാമി ❤❤❤

    1. ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….🙏❤️❤️❤️❤️❤️❤️

  8. വളരെ നന്നായിരിക്കുന്നു..
    കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..

    1. Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️🙏

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com