⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2469

Views : 163857

‘””,,,,,,, ആരും പൈസ തരാതെയാണ് അണ്ണാ……..'””

 

‘””,,,,,,,,, ഛീ…….. പൊയ് സൊള്ളിരിയാടാ തിരുട്ട് റാസ്‌ക്കൽ……..”””

 

 

‘””,,,,,,,, സത്യമാ അണ്ണാ പറഞ്ഞത്….. ‘””

 

‘””,,,,,,,,, ഡേയ്……..
ഇന്ത പയ്യനക്ക് ഇന്നെക്ക് ഒരു സോട്ട് തണ്ണി കൂടെ കൊടുക്ക കൂടാത്…….
എൻ കിട്ടായെ ഉൻ വേലയെ കാട്ടിറിയാ……..'””

 

വിനായകൻ കോപം കൊണ്ട് അലറി പറഞ്ഞു…..
അത് കേട്ടതും ടിനു വേഗം അയാളുടെ കൽക്കാലിൽ വീണു……

 

‘”””,,,,,,,,, അങ്ങനെ പറയല്ലേ അണ്ണാ……..
ഇന്നലെ തൊട്ട് പട്ടിണിയാ…….
വിശന്നിട്ട് വയ്യ……. പഴയ എച്ചിൽ ആയാലും കുഴപ്പമില്ല…… വല്ലതും തരണേ അണ്ണാ……'”””

 

ടിനു കരഞ്ഞുകൊണ്ട് പറഞ്ഞു…..

 

‘”””,,,,,,, ഛീ…….. പിച്ചക്കാര നായി……
എഴുന്തിടടാ……..'””

 

വിനായകൻ പറഞ്ഞു…..
പക്ഷെ അവൻ എഴുന്നേറ്റിരുന്നില്ല…..
വിശപ്പ് മാറ്റുവാൻ വേണ്ടി അവൻ കേണ് അപേക്ഷിക്കുകയായിരുന്നു……

‘””,,,,,,, ഡേയ് കുഞ്ഞപ്പാ……'””

വിനായകൻ കുഞ്ഞപ്പനെ നോക്കി ഉറക്കെ വിളിച്ചു……
അതിന്റെ അർത്ഥം അവന് മനസ്സിലായിരുന്നു…..
കുഞ്ഞപ്പൻ ആ പയ്യന്റെ മുടിയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് ആ കുട്ടികളുടെ ഇടയിലേക്ക് എറിഞ്ഞു…….

 

‘”””,,,,,,,, പറയുന്നത് അനുസരിച്ച് അവടെ അടങ്ങി ഒതുങ്ങി കിടന്നാ നിനക്ക് കൊള്ളാം….. ഇല്ലേൽ ഓരോന്നിനെ ആയി തീർക്കും ഞാൻ……..'”””

 

കുഞ്ഞപ്പൻ അവന് നേരെ കൈ ചൂണ്ടി പറഞ്ഞു…..
അവന്റെ ആ സ്വരം പോലും ആ കുഞ്ഞുങ്ങളെ ഒരുപാട് ഭയപ്പെടുത്തിയിരുന്നു……

ടിനു ആ കുട്ടികളുടെ ഇടയിൽ ഒതുങ്ങി കൂടി നിന്നു….

ഒരു തേങ്ങലോട് കൂടി……

വിനായകൻ വീണ്ടും ആ കണക്ക് പുസ്തകം നോക്കുവാൻ തുടങ്ങി…..
പെട്ടെന്ന് അയാളുടെ മുഖം തെളിഞ്ഞു…..
സ്വർണ്ണ പല്ല് പിടിപ്പിച്ച വാ തുറന്ന് കാട്ടി ചിരിച്ചുകൊണ്ട് അയാൾ ആ കുട്ടികളെ നോക്കി….

എന്നാൽ അത് കണ്ടൊന്നും അവർ സമാധാനിച്ചിരുന്നില്ല……
കാരണം അയാളുടെ എല്ലാ ഭാവവും അവർക്ക് നൽകിയിരുന്നത് ഭയം മാത്രമാണ്…..

 

Recent Stories

202 Comments

  1. Fallen Angel🧚‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ 😂

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….😘😌

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa🥰🥰🥰

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com