പ്രാണേശ്വരി 4 Praneswari Part 4 | Author : Professor Bro | Previous Part ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം..നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️ **********.*********** “നിന്നോട് ഞാൻ എപ്പോഴെങ്കിലും […]
Tag: LOve Stories
ശിവശക്തി 8 [പ്രണയരാജ] 326
ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്. അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]
പ്രാണേശ്വരി 3 [പ്രൊഫസർ ബ്രോ] 434
പ്രാണേശ്വരി 3 Praneswari Part 3 | Author : Professor Bro | Previous Part ഒരുപാട് നാളുകൾക്കു ശേഷം എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ ഓരോന്നും ആലോചിച്ചു കിടന്നതും നിദ്രാദേവി വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി” എടാ എഴുന്നേൽക്കു ഇതെന്തുറക്കമാ, നമുക്ക് പോകണ്ടേ സമയം 7.30 ആയി ” ” ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, ” ” അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ […]
പ്രാണേശ്വരി 2 [പ്രൊഫസർ ബ്രോ] 285
പ്രാണേശ്വരി 2 Praneswari Part 2 | Author : Professor Bro | Previous Part ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കുറച്ചു ടീച്ചേർസ് അങ്ങോട്ട് കയറി വന്നത്കാന്റീൻ ഫുൾ നിശബ്ദത, ഞാൻ നോക്കിയപ്പോൾ എല്ലാവരും ഒരേ സ്ഥലത്തേക്ക് നോക്കിയാണ് ഇരിപ്പു എന്താ സംഭവം എന്നറിയാൻ ഞാനും നോക്കി ഒന്ന് നോക്കിയത് മാത്രമേ എനിക്ക് ഓര്മയുള്ളു തുറന്ന വാ അടക്കാൻ മറന്നു പോയി അന്ന് പ്രേമം ഇറങ്ങിയിരുന്നെങ്കിൽ ഞാൻ അവിടെ നിന്ന് മലരേ… […]
വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 316
വൈഷ്ണവം 6 Vaishnavam Part 6 | Author : Khalbinte Porali | Previous Part ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ അവര്‍ പരസ്പരം അടുത്തു. ഇനി മൂന്ന് മാസം അവരുടെ പ്രണയദിനങ്ങളാണ്. ജാതകം പൊരുത്തവും മുഹുര്‍ത്തവും എല്ലാം ധര്‍മേടത്ത് തിരുമേനി തന്നെ നോക്കി പറഞ്ഞു തന്നു. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്രം കുടുതല്‍ കിട്ടി. എന്നാല്‍ കിട്ടാതെ പോയത് സമയം മാത്രമായിരുന്നു.രണ്ടുപേരും […]
പ്രാണേശ്വരി 1 [പ്രൊഫസർ ബ്രോ] 285
പ്രാണേശ്വരി 1 Praneswari | Author : Professor Bro പ്രണയം, അതിനു പ്രായം ഉണ്ടോ, എനിക്കറിയില്ല…ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാർ പറഞ്ഞു തന്ന അറിവാണ് ആദ്യത്തെ പ്രണയം വല്യേട്ടൻ സിനിമ ഇറങ്ങിയ സമയം കയ്യിൽ വല്യ വീതിയിൽ ചരട് ഒക്കെ കെട്ടിയ എന്റെ കൂട്ടുകാരൻ സേതു അവൻ വല്യേട്ടനിലെ മമ്മൂട്ടി ആണത്രേ, അവൻ എന്നോട് വന്നു പറഞ്ഞു “ഡാ അഖിലേ നീ അറിഞ്ഞോ നമ്മുടെ നാലിൽ പഠിക്കുന്ന മനുവേട്ടനും മൂന്നിൽ പഠിക്കുന്ന ഇന്ദു ചേച്ചിയും […]
ശിവശക്തി 7 [പ്രണയരാജ] 298
ശിവശക്തി 7 Shivashakthi Part 7 | Author : PranayaRaja | Previous Part കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം. ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്. അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം […]
അരുണാഞ്ജലി [പ്രണയരാജ] 441
അരുണാഞ്ജലി Arunanjali | Author : PranayaRaja ഇന്നവൻ്റെ കല്യാണമാണ്, കസവുമുണ്ടും കസവു ഷർട്ടും അണിഞ്ഞ് കതിർമണ്ഡപത്തിൽ അവൻ ഇരിക്കുന്നത്. ആ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. ആശകളും സ്വപ്നങ്ങളും തകർന്നവൻ്റെ ദയനീയ ഭാവം മാത്രം. പൂജാരിയുടെ മന്ത്രങ്ങൾ അവൻ്റെ കാതുകളിൽ അലയടിക്കുമ്പോൾ അവൻ്റെ ചിന്തകൾ കുറച്ചു മുന്നെ ഉള്ള ആ രാത്രിയിലേക്ക് ചേക്കേറി. അരു, മോനെ ഞാൻ പറയുന്നത് കേക്ക് , അമ്മ പ്ലീസ് എന്നെ ഒന്നു വെറുതെ വിട് എടാ…. […]
ശിവശക്തി 6 [പ്രണയരാജ] 277
ശിവശക്തി 6 Shivashakthi Part 6 | Author : PranayaRaja | Previous Part style=”text-align:justify;”>p; അഷ്ടമി മാസത്തെ പൂജ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. അന്ന് രണ്ടു ദ്വീപിലും വിശിഷ്ട പൂജ നടക്കുന്ന സമയം. ഗുഹാമുഖത്തിൽ വസിക്കുന്ന മരതക നാരായണശിവലിംഗ ദർശനം അന്നു മാറ്റാണ് പ്രാപ്തമാവുക. ആ ദിവസം ഇരു ദ്വീപുകൾക്കിടയിലും ഒരു തടസവുമില്ലാതെ ഇടപഴകാം എവിടുത്തെ പൂജയിലും പങ്കു ചേരാം. അത്രയും വിശിഷ്ട പൂജയായിരുന്നു അത്. കാർത്തികേയൻ ഇത്തവണ തൻ്റെ പൂജ ലാവണ്യപുരത്താക്കി, […]
വെള്ളാരം കണ്ണുള്ള രാജകുമാരി [AJ] 56
വെള്ളാരം കണ്ണുള്ള രാജകുമാരി Vellaram Kannulla Raajakumaari | Author : AJ കഴിഞ്ഞുപോയ കാലങ്ങൾ ഒരിക്കലും തിരിച്ചു വരില്ല. അത് ആരെയും കാത്തുനിൽക്കില്ല. മുറിവേറ്റ ഓർമകളെ ക്ഷമിപ്പിക്കാനും സാധിക്കില്ല. പിന്നെന്തിനായിരുന്നു ഈ യാത്ര………..??????? അതെ……. അവളുടെ ഓർമകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം…. ********************************** KARNATAKA NH ഇരുട്ട് എന്ന അന്ധകാരത്തെ നിക്ഷ്പ്രേഭയാക്കി സൂര്യരശ്മികൾ ഉദിച്ചുയർന്നു.ചുറ്റും വീക്ഷിച്ചപ്പോൾ റോഡരികിൽ തൂവെള്ള അക്ഷരത്തിൽ ഹരിതവർണ്ണത്താൽ ചുറ്റപെട്ട യാത്രസൂചിക. MANDYA 3km….. എങ്ങും ജീവിതം പടുത്തുയർത്താനെന്നും വേണ്ടി തലങ്ങു […]
♥️ പാർവതി പരിണയം ♥️ [പ്രൊഫസർ ബ്രോ] 169
പാർവതി പരിണയം Paarvathi Parinayam | Author : Professor Bro രാഘവൻ നായർ മുറ്റത്തുകൂടെ ഉലാത്തുകയാണ്, അയാളുടെ മുഖത്തു ഒരു ഭയം നിറഞ്ഞു നിൽക്കുന്നു .അയാൾ എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്“രാഘവാ നീ എന്തിനാ ഇങ്ങനെ തെക്കുവടക്കു നടക്കുന്നത് അവൾ ഇങ്ങു വരും ചെറിയ കുട്ടിയൊന്നും അല്ലല്ലോ “ രാഘവന്റെ അമ്മ സരസ്വതിയാണ് “അമ്മക്കതു പറായാം ഇന്നത്തെ കാലമാണ്, ചെറിയകുട്ടികൾക്കു പോലും ഇവിടെ ഒരു സുരക്ഷയും ഇല്ല, “ “ദേ അവള് വരുന്നുണ്ട്, ഇനി വന്ന ഉടനെ […]
വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 325
വൈഷ്ണവം 5 Vaishnavam Part 5 | Author : Khalbinte Porali | Previous Part തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് പോവുന്നത്. രാവിലെ മിഥുനയെ പിക്ക് ചെയ്യണം. എല്ലാം പ്ലാന്‍ പോലെ തന്നെ നടന്നു. കോളേജിലേക്കുള്ള വഴിയില്‍ ബൈക്കിന് […]
അപരാജിതൻ 16 [Harshan] 10070
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 3 Previous Part | Author : Harshan പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി അവിടെ നിന്നും നടന്നു ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി കൂപ്പുകൈയോടെ പറഞ്ഞു “അപ്പോൾ ,,,,,,,,,പാർവതി ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …” ശേഷാദ്രി […]
വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി ?] 321
വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ രാത്രിയിലെ ചാറ്റുകള്‍ ഓര്‍മ്മ വന്നു. അവന്‍ ഫോണ്‍ എടുത്തു. അവളുടെ ചാറ്റുകള്‍ ഒന്നുടെ വായിച്ചു. ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍… മതി. തനിക്കത് മതി. അവന് എന്ത് ചെയ്യണമെന്നറിയില്ല. […]
അപരാജിതൻ 15 [Harshan] 9651
* ** ************** *** അപരാജിതന്‍ Previous Part | Author : Harshan !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്. ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു , ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു. പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു , ആദി സീറ്റിൽ ഇരിക്കുമ്പോളും […]
വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 310
വൈഷ്ണവം 3 Vaishnavam Part 3 | Author : Khalbinte Porali | Previous Part പകലിലെ ഓട്ടത്തിനും പ്രക്ടീസിനും ശേഷം നല്ല ക്ഷീണത്തോടെയാണ് വൈഷ്ണവ് ഏഴ് മണിയോടെ വീട്ടിലെത്തിയത്. നല്ല ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് വേഗം കിടക്കാന്‍ തിരുമാനിച്ചു. അച്ഛനും അമ്മയും അവനോട് അധികം ചോദിക്കാന്‍ നിന്നില്ല. മകന്‍റെ ക്ഷീണം മുഖത്ത് കാണുന്നുണ്ടായിരുന്നു. അവന്‍ മുകളിലെ മുറിയിലെത്തി. ബെഡില്‍ കിടന്നു.പെട്ടെന്ന് അടുത്ത് കിടന്ന വാട്സപ്പില്‍ ഒരു മേസേജ് സൗണ്ട് വന്നു. […]
അനാമിക 3 [Jeevan] 345
അനാമിക 3 Anamika Part 3 | Author : Jeevan | Previous Part ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ , ഈ ചെറിയ കഥ വായിച്ചു നിങ്ങള്‍ എല്ലാവരും തരുന്ന പിന്തുണ , അത് ഒന്നുകൊണ്ടു മാത്രം ആണ് വീണ്ടും എഴുതുവാന്‍ ഉള്ള ഊര്‍ജം ലഭിക്കുന്നത്. ഈ പിന്തുണയ്ക്ക് , അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഭാഗം അക്ഷര പിശകുകള്‍ കുറഞ്ഞു എന്നു എല്ലാവരും പറഞ്ഞു , […]
അപരാജിതൻ 14 [Harshan] 9429
പ്രബോധ അധ്യായം 27 – PART 1 Previous Part | Author : Harshan ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി.. താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,, ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,, അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ […]
വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി ?] 294
വൈഷ്ണവം 2 Vaishnavam Part 2 | Author : Khalbinte Porali | Previous Part വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി. അഞ്ച് കൊല്ലത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മോനാണ് വൈഷ്ണവ്. അതുകൊണ്ടു തന്നെ ഒരുപാട് സ്നേഹവും സ്വാതന്ത്രവും നല്‍കിയാണ് ഗോപകുമാറും വിലാസിനിയും അവനെ വളര്‍ത്തിയത്. അവനും അത്രയും സ്നേഹം തിരിച്ച് നല്‍കിയിരുന്നു. സ്വാതന്ത്രം ആവിശ്യത്തിലധികം നല്‍കുന്നുണ്ടെങ്കിലും അമ്മയും അച്ഛനും […]
അനാമിക 2 [Jeevan] 245
ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ , നിങ്ങള്‍ ഓരോ ആളുകളും തന്ന സപ്പോര്‍ട്ടിനും ഒരുപാട് നന്ദി . കഴിഞ്ഞ ഭാഗം ഒരുപാട് അക്ഷര പിശകുകള്‍ പറ്റി . അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു . ആദ്യം ആയി എഴുതുന്നതു ആണ് , എഴുതി തുടങ്ങിയപ്പോള്‍ ആണ് ബുദ്ധിമുട്ട് മനസ്സിലാക്കുന്നെ . എങ്കിലും ഈ പാര്‍ട്ട് മാക്സിമം തെറ്റുകള്‍ തിരുത്തി തന്നെ ആകും തരുന്നത് . അതേ പോലെ സ്പീഡിന്‍റെ കാര്യം , എഴുതി […]
അനാമിക [Jeevan] 268
വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി ?] 308
(അക്ഷരതെറ്റ് ക്ഷമിക്കണമെന്ന് വിനിതമായി അപേക്ഷിക്കുന്നു…) വൈഷ്ണവം 1 Vaishnavam Part 1 | Author : Khalbinte Porali മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്…. ഇന്ന് അവിടെ യൂണിവേഴ്സിറ്റി യുവജനോത്സവം ആരംഭമാണ്. പല കോളേജില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍… എങ്ങും സന്തോഷത്തോടുള്ള മുഖങ്ങള്‍… ഉദ്ഘാടനം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പ്രധാന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് കാണികള്‍ നിറഞ്ഞു. എങ്ങും ഒച്ചപാടുകള്‍… ഇന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമ താരം രാജേഷ്കുമാര്‍ ആണ്. […]
അപരാജിതൻ 13 [Harshan] 9614
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [26] Previous Part | Author : Harshan ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു, ആദിയുടെ മുത്തശ്ശന്റെ മരണം, അത് ഒരു കൊലപാതക൦ ആയിരിക്കാന്‍ ആണ് സാധ്യത. ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ …. ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത് തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. […]
കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85
കല വിപ്ലവം പ്രണയം 2 Kala Viplavam Pranayam Part 2 | Author : Kalidasan | Previous Part ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി. ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല. അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം. ഈ കഥയിൽ ഒരു ചെറിയ തിരുത്തുണ്ട്. അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്. എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ […]