അപരാജിതൻ 15 [Harshan] 9629

Views : 1660166

 

“അയ്യാ ,,,,,ചിന്ന പൊണ്ണുങ്കളും  ഇറുക്കെ ,, ഇങ്കെ കെടയാത് ,,,കാശ് റൊമ്പ ജാസ്തി ,,, ഒരു അയ്യായിരത്തുക്ക് സെമ്മ പതിനാല് വയത് പൊണ്ണെ പണ്ണിടുവേ”

ആദി ഞെട്ടി പോയി

കൊച്ചു പെണ്ണിനെ വരെ വില പേശി വിൽക്കുന്നു

“പോടോ ,,,പോടോ ,,,,,,,,,,,,,,,,,” ആദി ദേഷ്യപ്പെട്ടു

രക്ഷ ഇല്ല എന്ന് കണ്ടപ്പോ സാർ ഏതവത് കൊടുങ്കോ എന്നുപറഞ്ഞു തല ചൊറിഞ്ഞു നിന്നു,, ഒരു ഇരുപതു രൂപ അയാൾക് കൊടുത്തു

സന്തോഷത്തോടെ സലാം സാർ എന്ന് പറഞ്ഞു അയാൾ വേറെ ആളുകളെ തപ്പി ഇറങ്ങി

അവിടെ പാട്ടുകൾ ഒക്കെ കേൾക്കുന്നുണ്ട് ,

ഇത് ഈ പരിപാടിക്കു കൂടി വേണ്ടി ഉള്ള സ്ഥലം ആണെന്നു പിടികിട്ടി

ചായ കുടിചു കൊണ്ടിരുന്ന സമയത്തു തന്നെ ഒറ്റക്കായും കൂട്ടമായും ഒകെ സ്ത്രീകളും പെൺ വേഷം ധരിച്ച ക്രോസ്സ് ഡ്രെസേർസും ഒക്കെ അവനു സമീപം വന്നിരുന്നു. സ്ത്രീകൾ മുല്ലപ്പൂ ഒക്കെ കൂടി വലിയ ചുവന്ന വട്ട പൊട്ടു തൊട്ടു പലരുടെയും മുഖത്തു പൌഡർ ഒക്കെ അധികമായിരുന്നു , ചിലർ മുറുക്കി ചുവപ്പിച്ചിട്ടുണ്ട് .

ക്രോസ്ഡെസേർസ് സിനിമയിൽ ഒക്കെ കാണുന്ന പോലെ ഗ്ലാമറസ് കുട്ടി ഉടുപ്പുകൾ ആണ് ഇട്ടിരിക്കുന്നത് , വയറും തുടകളും ഒകെ കാണുന്ന രീതിയിൽ, ചില൪ ചുരിദാർ , ചിലർ സാരി കൈയിൽ ചെറിയ വാലറ്റ് ബാഗും ഒകെ പിടിച്ചു , ചിലർ മുടി വ്യത്യസ്ത സ്റ്റൈലുകൾ ആക്കി ബോബ് ചെയ്തിട്ടുണ്ട് , ചിലർ പോണി സ്റ്റൈൽ ചെയ്തിരിക്കുന്നു  ചെയ്തിരിക്കുന്നു ,

ചിലർ വന്നു ദേഹത്ത് അശ്ലീലമായി തലോടി , ആംഗ്യങ്ങൾ കാണിച്ചു ,,

അവൻ പെട്ടെന്ന് ചായ കുടിച്ചു കാശും കൊടുത്തു , ജീപ്പിൽ കയറി ഇരുന്നു

സ്റ്റാർട് ചെയ്യാൻ നോക്കിയപ്പോൾ തുടയിൽ എന്തോ ഇഴയുന്ന പോലെ

അവൻ നോക്കിയപ്പോ പുറത്തു നിന്നും ഒരു കുണ്ടൻ അവന്റെ തുടയിൽ തലോടി കൊണ്ടിരിക്കുക ആയിരുന്നു

ആദി ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി

“എന്താടാ ,,,,,,,,,,,ഇത് ?” ആദി ചോദിച്ചു  

“സാപ്പാട്ടുകാവത് ഏതവത് കൊടുങ്കോ സാർ  ” എന്നൊരു അപേക്ഷ അവനില്‍ നിന്നും ഉയര്‍ന്നു

എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഒരു അമ്പതു രൂപ കൊടുത്തു

വെറുതെ അല്ല വിശ്വനാഥൻ സാർ പറഞ്ഞ പോലെ ഓരോ യാത്രയും ഓരോ അനുഭവമാണ് , ഒരു പഠനം , പത്തു പുസ്തകം വായിച്ചു നേടുന്ന അറിവുകൾ ചിലപ്പോൾ ഒരു യാത്രയിലൂടെ നേടി എടുക്കാം ..

ഇത് പുത്തന്‍ അനുഭവം തന്നെ ആയിരുന്നു

മനുഷ്യന്റെ വിവിധ മുഖങ്ങള്‍ ആണ് കാണാന്‍ കഴിയുന്നത്

ഇവിടെ കണ്ട ഓരോ രൂപങള്‍ക്കും ഒരുപക്ഷേ ഓരോ കഥകള്‍ ഉണ്ടാകുമായിരികും

എല്ലാം കാശിന് മറ്റൊരാളുടെ ഇഷ്ടങ്ങളെ സാധിച്ചു കൊടുത്തു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നു

അവൻ അവിടെ നിന്നും ജീപ്പ് എടുത്തു.

Recent Stories

The Author

56,498 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. 😁, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട 😁

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് 😬

    1. ༒☬SULTHAN☬༒

      😂😂😂

    2. 🤣🤣🤣

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് 😜😜😜

    കുമ്പിടിയാ കുമ്പിടി😂😂

    1. ༒☬SULTHAN☬༒

      😂😂😂

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ 🤭🤭🤭

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും😜😜😜

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം😜

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. 😁, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട 😁

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ 😁

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌😁

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി 🍺🍺🍺
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് 🤔

    സമ്മാനമായി എടുക്കട്ടെ 😂

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല😝😝😝

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ 😊

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ 🌹

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു 😄

    2. തൃശ്ശൂർക്കാരൻ 🖤

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ 🖤

          എവിടെയാ പൊന്നെ 🌼

    3. Oi poove

      1. ഭായ് 😇

    4. ഉണ്ട്

      1. ഓയ് ചേച്ചി 🌹

    5. ࿇ꫝηⱥη₫࿇

      ഞാനും😊

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ 😍😍

    7. ༒☬SULTHAN☬༒

      പൂവേ 🌹

      1. സുലു 😇

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      🔥🔥🔥

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം🤓

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട 😄

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

      1. 🤣🤣🤣🤣🤣🤣

    5. തൃശ്ശൂർക്കാരൻ 🖤

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം 🖤

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo 🙄🙄
        യമ എന്നല്ലേ 🙄🙄

        1. ആരാ ഇത് ഭാഷ പണ്ഡിതയോ😂😂😂

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ 😂😂

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ 😁

        1. Kulikathath കൊണ്ട്‌ 😁😁

          1. ബാസന്തി 😂😂😂

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് 😪

      2. Cup ഇണ്ട്, 2 എണ്ണം 😂

        1. ന്റെ vtl കൊറേ ണ്ട് 😂😂😂

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് 😜😜😜

    8. തൃശ്ശൂർക്കാരൻ 🖤

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ 🔥🔥🔥 കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം 🔥🔥🔥🔥

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് 😁…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ😍

        1. കാളിദാസൻ

          ഏഹ് 😳 cid എസ്‌കേപ് 😂🏃‍♂️🏃‍♂️🏃‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ 🖤

        നോർത്ത് അല്ലെ 😬

          1. തൃശ്ശൂർക്കാരൻ 🖤

            🔥

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ😜😜

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല 🙄🙄

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ 💙

    19. മലപ്പുറം 😁😁😁

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com