അപരാജിതൻ 15 [Harshan] 9629

Views : 1660167

“ഏതു വലിയ പാപനാശിനി പുഴയിൽ കൊണ്ടുപോയി പാറുവിന്റെ വസ്തുക്കളല്ലേ ഒഴുക്കിക്കളയാൻ സാധിക്കൂ,,അവളെ അങ്ങനെ പാടെ അപ്പൂന്റെ മനസ്സിൽ നിന്നും പറിച്ചു കളയാൻ സാധിക്കോ ,,, എനിക്ക് തോന്നണില്ല,,, അപ്പു സ്വയം അറിഞ്ഞുകൊണ്ട് തന്നെ മനസിൽ ഒരു മൂടുപടം ഇട്ടതാണെന്നേ എനിക്കു തോന്നുന്നുള്ളൂ ,,അപ്പുവിന്റെ കാര്യങ്ങൾ ഇത്രത്തോളം പറഞ്ഞിടത്തോളം എനിക്ക് അങ്ങനെ തന്നെയാ തോന്നുന്നത്,,”

ആദി കുറച്ചു നേരം ചിന്നുവിനെ നോക്കി.

“അറിയില്ല ,,,അങ്ങനെ ഒകെ ആണോ എന്ന് ,,, പക്ഷെ ഞാൻ ശ്രമിക്കുക ആണ് , ശ്രമിച്ചു കൊണ്ടിരിക്കുക ആണ്”

” ഇന്നലെ പാറു അപ്പൂന്റെ അടുത്ത് വന്നു കൂട്ടാകുമോ എന്ന് ചോദിക്കുമ്പോ , ദേവികയുമായി അപ്പൂന് ഉള്ള കൂട്ട് അവളെ അലോസരപ്പെടുത്തുമ്പോ , അപ്പുവിന്റെ best ഫ്രണ്ട് ആകണം എന്ന് വാശി പിടിക്കുമ്പോ ,,ഇതൊക്കെ ആരോ തീരുമാനിച്ചു വെച്ച പോലെ ,, ഒരുപക്ഷെ ‘അമ്മ പറഞ്ഞത് സത്യമാകാൻ ഉള്ള പോലെ ആണോ എന്ന് ,,,ഒരു തോന്നൽ…അപ്പു നാളെ പാറു അപ്പുനോട് പറയുക ആണ് ,, ശിവയെ വേണ്ട എനിക്ക് അപ്പുനെ മതി എന്ന് ,,,,,,,,,,അങ്ങനെ എങ്കിൽ അപ്പു പാറൂനെ സ്വീകരിക്കില്ലേ ”

“ഇല്ല ,,,,,,,,,,,,,അതൊരിക്കലും ഉണ്ടാകില്ല,,, ”

“അതെന്താ ,,,,

“കുറെ നാൾ ഒരാളെ പ്രാണനെ പോലെ കൊണ്ട് നടക്കുക , അത് കഴിഞ്ഞു അയാൾ വേണ്ട , ഇയാൾ മതി ,,എന്നു പറയുക ,,, അതൊന്നും എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല ,, എന്റെ അച്ഛൻ അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു , അമ്മക്ക് എന്ന ആദ്യം അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല , പിന്നെ പതുക്കെ ഇഷ്ടമായി തുടങ്ങി ,, ഞാൻ അവരെ കണ്ടേ പഠിച്ചിട്ടുള്ളു ,,അതുകൊണ്ടു തന്നെ ,,ഇനി അവളൊരിക്കലും എന്റെ ലൈഫിലെ ഉണ്ടാകില്ല ,,, എനിക്ക് ഒരു രണ്ടാമ൯ ആകാൻ ഒരിക്കലും താല്പര്യമില്ല”

“ഇതൊക്കെ ഈ കുഞ്ഞുനാവിൽ വലിയ വർത്താനം പറയുന്നതല്ലേ ,, നമുക് കണ്ടറിയാം” ചിന്നു ചിരിയോടെ പറഞ്ഞു

“ഒന്നും കണ്ടറിയാൻ ഇല്ല ചിന്നു ,,ഞാൻ ഒന്നു തീരുമാനിച്ച , അത് തീരുമാനിച്ചതാ,,,നമുക് തിരിച്ചാലോ ”

“ആ ശരിയാ ,,, നമുക് പുറപ്പെടാം ”

അങ്ങനെ അവർ മുസലാഹള്ളിയിൽ നിന്നും പുറപ്പെട്ടു

ഉച്ചക്ക് ഒന്നര മണിയോടെ അവർ ചെന്നുവാടിയിൽ എത്തി

അവിടെ ഇറങ്ങി

അടുത്തുള്ള ബാങ്കിൽ കയറി , ചിന്നുവിന്റെ  ബാങ്ക് അകൗണ്ടിൽ കാശ് നിക്ഷേപിച്ചു

അത്യാവശ്യത്തിനു ഇരുപതിനായിരം രൂപ കയ്യിൽ വെച്ചു.

പിന്നെ ഗാര്മെന്റ് ഷോപ്പിൽ കയറി ചിന്നുവിന് വേണ്ട വസ്ത്രങ്ങൾ എല്ലാം എടുത്തു.

ഒരു രണ്ടര മണിയോടെ എല്ലാ കാര്യങ്ങളും കഴിഞ്ഞു.

നേരെ അവർ ബസ്റ്റാന്റിൽ എത്തി.

അവിടെ നിന്നും കുറെ ദൂരം  ഉണ്ട് രത്നഗിരിയിലേക്ക് ,

അവർ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഒക്കെ കഴിച്ചു.

അവർ ബസ് കാത്തു ഇരിക്കുക ആയിരുന്നു

“അപ്പൊ ,,, നമ്മൾ ഇനി കാണുമ്പോ നീ ഒരു ശരിക്കും പെൺകുട്ടി ആയി കാണട്ടെ ” അവൻ ചിന്നുവിനെ ആശംസിച്ചു.

അവൾ അതുകേട്ടു ചിരിച്ചു.

Recent Stories

The Author

56,498 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. 😁, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട 😁

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് 😬

    1. ༒☬SULTHAN☬༒

      😂😂😂

    2. 🤣🤣🤣

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് 😜😜😜

    കുമ്പിടിയാ കുമ്പിടി😂😂

    1. ༒☬SULTHAN☬༒

      😂😂😂

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ 🤭🤭🤭

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും😜😜😜

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം😜

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. 😁, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട 😁

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ 😁

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌😁

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി 🍺🍺🍺
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് 🤔

    സമ്മാനമായി എടുക്കട്ടെ 😂

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല😝😝😝

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ 😊

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ 🌹

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു 😄

    2. തൃശ്ശൂർക്കാരൻ 🖤

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ 🖤

          എവിടെയാ പൊന്നെ 🌼

    3. Oi poove

      1. ഭായ് 😇

    4. ഉണ്ട്

      1. ഓയ് ചേച്ചി 🌹

    5. ࿇ꫝηⱥη₫࿇

      ഞാനും😊

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ 😍😍

    7. ༒☬SULTHAN☬༒

      പൂവേ 🌹

      1. സുലു 😇

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      🔥🔥🔥

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം🤓

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട 😄

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

      1. 🤣🤣🤣🤣🤣🤣

    5. തൃശ്ശൂർക്കാരൻ 🖤

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം 🖤

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo 🙄🙄
        യമ എന്നല്ലേ 🙄🙄

        1. ആരാ ഇത് ഭാഷ പണ്ഡിതയോ😂😂😂

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ 😂😂

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ 😁

        1. Kulikathath കൊണ്ട്‌ 😁😁

          1. ബാസന്തി 😂😂😂

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് 😪

      2. Cup ഇണ്ട്, 2 എണ്ണം 😂

        1. ന്റെ vtl കൊറേ ണ്ട് 😂😂😂

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് 😜😜😜

    8. തൃശ്ശൂർക്കാരൻ 🖤

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ 🔥🔥🔥 കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം 🔥🔥🔥🔥

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് 😁…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ😍

        1. കാളിദാസൻ

          ഏഹ് 😳 cid എസ്‌കേപ് 😂🏃‍♂️🏃‍♂️🏃‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ 🖤

        നോർത്ത് അല്ലെ 😬

          1. തൃശ്ശൂർക്കാരൻ 🖤

            🔥

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ😜😜

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല 🙄🙄

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ 💙

    19. മലപ്പുറം 😁😁😁

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com