അപരാജിതൻ 15 [Harshan] 9629

“അല്ല കൊച്ചെ ,, ഞാൻ ഈ വെറുതെ പറയുന്നതേ ഉള്ളു അല്ലോ , കൊച്ചീ പഴം പുഴുങ്ങിയ പോലെ ഇരുന്നാൽ എങ്ങനെ ആണ് ”

“ഞാൻ ,,,,,ഞാൻ എല്ലാം കേട്ടിരിക്കുക ആയിരുന്നു ”

“ദേ ,,,,കുയിലിന്റെ ശബ്ദം ,,, ഇത് തനി പെണ്ണ് തന്നെ ”

“എന്നാലും ഒരു ഹിജഡ ആണെന്ന് വിചാരിക്കാൻ പറ്റുന്നെ ഇല്ല ,, ”

“ആരും ഇങ്ങനെ ജനിക്കുന്നതൊന്നുമല്ല സാറെ,,, ആണായും പെണ്ണായും ജനിക്കും , ചിലർ ആണിന്റെ ഉടലും പെണ്ണിന്റെ മനസുമായും ജീവിക്കും , ചിലർ പെണ്ണിന്റെ ഉടലും ആണിന്റെ മനസുമായും ജീവിക്കും , ഇനി മറ്റു ചില൪ ആണെങ്കിൽ പാതി പെണ്ണും പാതി ആണും ആയി ശരീരത്തിലും മനസു പെണ്ണിന്റെയും ആയി ജീവിക്കും , അവസാനം പറഞ്ഞത് തന്നെ ആണ് ഞാൻ ,,, ഒരു നീചജന്മം,,, എല്ലായിടത്തു നിന്നും പരിഹാസങ്ങൾ ഏറ്റു വാങ്ങി , ‘അമ്മ ഒഴിച്ച് അച്ഛനും സഹോദരങ്ങൾക്കും ഒക്കെ ഞാൻ ഒരു അധികപറ്റു തന്നെ ആയിരുന്നു , ഒടുവിൽ പത്തൊൻപതാം വയസിൽ വീട് വിട്ടിറങ്ങി, കുറെ അലഞ്ഞു ഒടുവിൽ ഇവിടെ എത്തിചേർന്നു ,,മൂന്ന് കൊല്ലത്തോളം ഒരുപാട് തെണ്ടിയും ദേഹം വിറ്റും ഒക്കെ ആണ് കിട്ടുന്ന പൈസ പെരിയമ്മയെ ഏല്പിച്ചത് , എന്നാലും മനസിൽ കണക്കുണ്ടായിരുന്നു , അവരുടെ പരമ്പരാഗത കർമ്മങ്ങളിൽ താൽപര്യം ഇല്ലാത്തോണ്ടാ രത്നഗിരിയിൽ ഒരു പ്ലാസ്റ്റിക് സർജനെ കണ്ടത്  , എല്ലാം കൂടെ മൂന്നു ലക്ഷം രൂപക്ക് സർജറി ചെയ്തു തരാം എന്നുപറഞ്ഞു , അത് അവിടെ പറഞ്ഞപ്പോൾ പെരിയമ്മ കൈമലർത്തി , ഒടുവിൽ ഒരു രൂപ പോലു൦ എനിക്ക് തന്നില്ല ,, ചതിക്ക പെടുക ആണ് എന്ന് മനസിലാക്കിയപ്പോ ആണ് സർജറിക്ക് ആവശ്യമായ തുക എടുത്തുകൊണ്ടു അവിടെ നിന്നും ഓടിയത് , രത്നഗിരിക് ബസ് കാത്തു നിന്നപ്പോൾ ആണ് അവർ പിന്തുട൪ന്നു വന്നു ആ കാശ് കൊണ്ടോയത്”

 

ആദി എല്ലാം മൂളി കേട്ട്

അപ്പോളേക്കും ചോലവാരം ബസ്സ്റ്റോപ്പ് എത്തിയിരുന്നു

“ഒരുപാട് ഒരുപാട് നന്ദിയുണ്ട് , എനിക്ക് സർജറിക്കാവശ്യമായ  മൂന്നുലക്‌ഷം മാത്രം മതിയാകും , ബാക്കി സാർ വെച്ചോ,,അവൾ ബാക്കി ഉള്ള കാശ് അവനു നേരെ നീട്ടി ”

“ആദി ഒന്നുചിരിച്ചു , മൂന്ന് ലക്ഷം സർജറി , അത് കഴിഞ്ഞു മരുന്നുകൾ , ചിലവുകൾ , ഹോർമോൺ ട്രീറ്റ്മെന്റ് അങ്ങനെ പലതും ഇല്ലേ ,, ഇതിനൊക്കെ കാശ് വേണ്ടേ ,,, അതോണ്ടു തന്നെ ആണ് ഇത്രയും എടുത്തത് , അതൊക്കെ കൊച്ചു തന്നെ വെച്ചോ ,,,”എന്നുപറഞ്ഞു ആദി ഒരു കവർ അവൾക്കു കൊടുത്തിട്ടു പണം അതിൽ ഇട്ടു വെക്കാൻ പറഞ്ഞു.

അവൾ അത് അനുസരിച്ചു

“എന്നെ ഇവിടെ ഇറക്കിയാൽ മതി, ബസ് കിട്ടും ഇവിടെ നിന്ന്, ഒരുപാട് നന്ദി ഉണ്ട് സാറിനോട് , ഒരിക്കലും മറക്കാൻ ആകാത്ത ഉപകാരം ആണ് ചെയ്തത് ”

‘ഹോ നന്ദി ഒന്നും വേണ്ട ,, എന്തായാലും ഒരുപാട് നാളത്തെ ആഗ്രഹം അല്ലായിരുന്നോ , അത് നല്ലപോലെ നടക്കട്ടെ , മഹാദേവൻ അനുഗ്രഹിക്കട്ടെ ,, ഇവിടെ മതിയോ ”

“ഇവിടെ മതി ,, ബസ് വരും ,, അവൾ ജീപ്പിൽ നിന്നും പുറത്തേക് ഇറങ്ങി,, എന്നിട്ടു കൈകൾ കൂപ്പി നിറഞ്ഞ കണ്ണുകളോടെ നന്ദിപറഞ്ഞു”

“ബസ് വരുന്ന വരെ ഞാൻ നിൽക്കണോ ,, ”

56,498 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.