Tag: ജീവിതം

സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122

സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ്   “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു…     “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി…     […]

ശിവനന്ദനം 3 [ABHI SADS] 229

ശിവനന്ദനം 3 Author : ABHI SADS [ Previous Part ]   മുൻപത്തെ പാർട്ടുകൾ വായിക്കാൻ മറക്കരുത്….. ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിനടുത്തേക്ക് പോയി… അവിടെ എത്തിയതും അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി…. “അവൾ…… ഞാൻ ബസ്സിൽ കണ്ട കുട്ടി….” എനിക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല അവളെ കണ്ട സന്തോഷത്തിൽ ആണോ എന്നൊന്നും അറിയില്ല എന്റെ കാലുകൾ നിശ്ചലമായി ചലിക്കാൻ പറ്റുന്നില്ല..വായിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല… ഉമിനീർ […]

ആദിഗൗരി 3 [VECTOR] 370

ആദിഗൗരി 3 Author : VECTOR [ Previous Part ]   എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഒന്ന് കളിച്ചതാ….ഓഫീസിലെ മാനേജർ പ്രോപോസ് ചെയ്തുന്ന് പറഞ്ഞ്. പോരാത്തതിന് ഞാൻ മുന്നേ നോക്കിയിരുന്ന ചേട്ടനില്ലെ അങ്ങേരുടെ ഫോട്ടോ കാണിച്ച് കൊടുത്തു.മണ്ടൻ വിശ്വസിച്ച മട്ടുണ്ട്.   ഓഫ്‌സിലെ പുതിയ പ്രോജക്ട് ഡയറക്ടർ എന്നെ ഏൽപ്പിച്ച സന്തോഷത്തിൽ വന്നതാ…പറയാനായിട്ട് വന്നപ്പോൾ അമ്മയും ഇല്ല ഇവിടെ. അപ്പോഴാ അവന്റെ ഒരു ചോദ്യവും പറച്ചിലും.   എന്തായാലും ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു….   […]

ആദിഗൗരി [VECTOR] 322

ആദിഗൗരി Author : VECTOR   “അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……”   എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ.   എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.   “എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം”   “അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്” […]

ശിവനന്ദനം 2 [ABHI SADS] 218

ശിവനന്ദനം 2 Author : ABHI SADS [ Previous Part ]   എല്ലാവരും പറയുന്ന സ്ഥീരം ഡയലോഗ് ഞാനും അങ്ങ് പറയുവാ മുമ്പത്തെ പാർട്ട്‌ വായിക്കാത്തവർ വായിക്കണേ…… ഒന്നുടെ പറയുകയാണ് എനിക്ക് എഴുതി ശീലമില്ല നിങ്ങളുടെ കഥകൾ വായിച്ചു മാത്രമേ… എഴുതി ശീലമില്ലാത്തതിനാൽ അതിന്ടെ കുറവുകൾ എന്തായാലും ഇതിൽ കാണും തുടർന്നു വായിക്കുക…….. കലചക്രം കറങ്ങിക്കൊണ്ടിരുന്നു ദിവസങ്ങൾ കടന്നുപോയെങ്കിലും അവനിൽ മാറ്റം ഒന്നും വന്നിരുന്നില്ല… അവളെ പറ്റിയുള്ള ചിന്തകൾ അവനിൽ എപ്പോഴും ഉണ്ടകുമായിരുന്നു….. “പേരോ, […]

ജീവിതം 2 [കൃഷ്ണ] 244

ജീവിതം 2 Author : കൃഷ്ണ [ Previous Part ]   ഹായ് ഫ്രണ്ട്‌സ്..❤️ കഥയുടെ 2ആം ഭാഗം തരാൻ താമസിച്ചു എന്നറിയാം…. അതിന് ആദ്യം ക്ഷേമ ചോദിക്കുന്നു…   ആദ്യത്തെ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്… തുടർന്നും അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…❤️   നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ ✡️✡️✡️✡️✡️✡️ ദക്ഷിണയും അങ്ങനത്തെ പരുപാടി എല്ലാം കഴിഞ്ഞപ്പോ അച്ഛൻ എന്റെ കൈയിൽ താലി എടുത്ത് തന്നു […]

ശിവനന്ദനം [ABHI SADS] 327

ശിവനന്ദനം Author : ABHI SADS   “ഇന്നും നല്ല ഫോമിൽ കുടിച്ചിട്ടുണ്ട്.രാത്രി വേറെ വൈകി വിട്ടിൽ എത്തി കഥകതിൽ തട്ടിയപ്പോൾ സങ്കടത്താൽ മൂടപ്പെട്ട മുഖവുമായി എന്റെ പെറ്റിട്ട അമ്മ കരഞ്ഞുകൊണ്ട് വാതിൽ തുറന്നു……”   “ഒന്നും സംസാരിക്കാനും കഴിക്കാനോ നിൽക്കാതെ അവൻ നേരെ റൂമിൽ പോയി ബെഡിലേക്ക് വീണു….”   “മദ്യത്തിന്റെ ലഹരി ക്ഷീണത്തിൽ ഉറക്കത്തിൽ വീണ അവനിൽ ഒരു സ്വപ്നം ഉണർന്നു ഏട്ടാന്നുള്ള വിളിച്ചുകൊണ്ട് ഒരു പെൺകുട്ടി വരുന്നതായിരുന്നു അവൻ കണ്ടത് അവളെ കണ്ടപ്പോൾ […]

പറയാൻ മടിച്ചത് [Pappan] 258

പറയാൻ മടിച്ചത് Author : Pappan   നമസ്കാരം കൂട്ടുകാരെ… ഞാൻ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത്. ചിലപ്പോ കഥയെന്ന് ഈയെഴുത്തിനെ വിളിക്കാൻ പറ്റില്ല, ഇതൊരു അനുഭവം മാത്രമാണ്. പരീക്ഷക്ക് പോലും ശരിക്കു നാല് വരി തികച്ചെഴുതാത്ത ഞാൻ ഇങ്ങനെ ഒരു സാഹസം ചെയ്യുന്നു എന്ന് ഓർക്കുമ്പോ എനിക്കുതന്നെ അതിശയമാണ്. ഈ സൃഷ്ട്ടി വായിക്കുന്നവർ എന്തായാലും ഒരു രണ്ടു വാക്കെങ്കിലും കമന്റ് എഴുതാതെ പോകരുത് എന്നൊരഭ്യര്ഥനയുണ്ട്.. ഇങ്ങനെ ഒരു സൃഷ്ട്ടി ഞാൻ രചിക്കുന്നു എന്നറിഞ്ഞു അകമഴിഞ്ഞു പ്രോൽത്സാഹിപ്പിച്ച എല്ലാവർക്കും […]

ജീവിതം 1 [കൃഷ്ണ] 173

ജീവിതം Author : കൃഷ്ണ   ഹായ് ഫ്രണ്ട്‌സ്…❤️ എന്റെ പേര് കൃഷ്ണ ഇത് എന്റെ ആദ്യ കഥയാണ്…. അതുകൊണ്ട് എന്തെങ്കിലും തെറ്റ്  ഉണ്ടെങ്കിൽ അത് കമന്റ്‌ ബോക്സിൽ പറയണം pls….✌️ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് മാലാഖയുടെ കാമുകൻ, ചെകുത്താനെ സ്നേഹിച്ച മാലാഖ, Arrow, rahul രക്, demon king അങ്ങനെ ഒരുപാട് പേരൊണ്ട് ഇവരുടെ രചനകൾ കണ്ട് ഇഷ്ടം തോന്നിയിട് കൂടി ആണ് ഞാൻ ഈ സഹസത്തിന് മുതിരുന്നത്.. അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ […]

അമ്മയുടെ ലോകം [മനൂസ്] 2709

അമ്മയുടെ ലോകം Ammayude Lokam | Author : മനൂസ്   View post on imgur.com   ചീനച്ചട്ടിയിൽ വേവുപാകമായ ചമ്മന്തിയിലേക്ക് കടുക് താളിച്ചു ഒഴിച്ച് അമ്മ വാങ്ങി വയ്ക്കുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നു…   തേങ്ങാ ചമ്മന്തിയുടെ മണം കാറ്റിലൂടെ പറന്ന് എന്റെ നാസിക ഗ്രന്ഥികളിൽ അപ്പോഴേക്കും മത്തുപിടിപ്പിച്ചിരുന്നു..   ചമ്മന്തി വാങ്ങി വച്ച അതേ അടുപ്പിലേക്ക് ദോശക്കല്ല് വച്ച് ദോശ ചുടാനുള്ള ഒരുക്കങ്ങൾ അമ്മ തകൃതിയായി നടത്തുന്നുണ്ടായിരുന്നു.   പുറത്തെ തുലാവർഷ […]

സ്ത്രീ (?????ധനം)❤ [VECTOR] 106

 സ്ത്രീ (ധനം )   SthreeDhanam | Author : Vector രാവിലെയുള്ള തിരക്കുകള് ഒന്നുക്കഴിഞ്ഞപ്പോള് രേവതി തന്റെ എഫ് ബി അക്കൌണ്ട് തുറന്നു. കുറെ ഫ്രണ്ട്സ് റിക്വസ്റ്റുകള് ഉണ്ടെല്ലോ. ഓരോന്നെടുത്തവള്നോക്കി. ആരെയും പരിചയമില്ല. അതുകൊണ്ടുതന്നെ ആരെയും ആഡുചെയ്തില്ല. അതില് ഒരാള് മാത്രം അയാളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി യിരിക്കുന്നു. ദുബായില് ഒരു കമ്പനിയില് ജോലി നോക്കുന്നു. പിന്നെ അയാളുടെ കുറെ ഹോബികളും.   വെറുതെ ഒന്നു വായിച്ചു അത്രമാത്രം. പിറ്റേന്ന് രേവതി എഫ് ബി തുറന്നപ്പോഴും അയാളുടെ മെസ്സേജ് […]

? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

എല്ലാം അവിചാരിതം മാത്രം Ellam Avicharitham Maathram | Author : Vector തീവണ്ടി യാത്രകള്‍ക്കിടയില്‍ നിരഞ്ജന്‍ ഇപ്പോഴും ആ മുഖം തേടാറുണ്ട്… ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്ന ആ മുഖം… അവിചാരിതമായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന… ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കുറച്ച് നിമിഷങ്ങള്‍… ഒരു മഴയുളള തണുത്ത പ്രഭാതത്തില്‍ തലേന്ന് പെയ്ത പുതുമഴ നനഞ്ഞതിന്‍റെ ശാരീരികമായ അസ്വസ്ഥതകളുമായാണ് നിരഞ്ജന്‍ അന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയത്… നിരഞ്ജന് ശരീരമാകെ കുളിരുന്നത് പോലെ തോന്നി… അത് വകവയ്ക്കാതെ […]

ഉപ്പാന്റെ പൊന്നു മകൾ ??? [നൗഫു] 4143

ഉപ്പാന്റെ പൊന്നു മകൾ Uppante Ponnu Makal | Author : Nofu   സുഹൃത്തുക്കളെ മറ്റൊരു ചെറു കഥ യുമായി ഞാൻ വീണ്ടും വരുന്നു ???   എന്നോട് ഒന്നും തോന്നരുത്…   ഇതെല്ലാം എന്റെ തമാശകൾ മാത്രം ???   എന്റെ ഗുരു രാജീവ്‌ ബ്രോയോ മനസ്സിൽ ധ്യാനിച്ചു ഞാൻ തുടങ്ങുന്നു…   അടുത്തൊരു ബെല്ലോടി…   ഛെ ഡയലോഗ് മാറി…   ഇതൊരു ചെറിയ കഥയാണ്… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കുട്ടേട്ടന്റെ ലൈവ് ചിന്നം […]

വേർപിരിയൽ [ജ്വാല] 1432

വേർപിരിയൽ Verpiriyal | Author : Jwala പ്രിയ സുഹൃത്തുക്കളെ, ഒരു പരീക്ഷണം എന്ന നിലയിൽ എഴുതിയതാണ്. ഒരു കഥയ്ക്കുളിൽ രണ്ടു കഥ അവസാനം എല്ലാം ഒന്നാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ഒരു കൊച്ചു ശ്രമം എത്രത്തോളം നിങ്ങളുമായി സംവദിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ എഴുതുകയാണ്. ഇതിന്റെ തെറ്റുകളും, കുറ്റങ്ങളും ചൂണ്ടിക്കാണിക്കുക. എപ്പോഴും നൽകുന്ന പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ… സ്നേഹപൂർവ്വം… ജ്വാല. ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ജൂറി പാനലിൽ ശങ്കറും ഉണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ […]

എന്റെ കുറുമ്പി ? 3 [വിജയ് ] 189

എന്റെ കുറുമ്പി ?3 Ente Kurumbi Part 3 | Author : Vijay | Previous Part അന്നത്തെ ആ സംഭവത്തിന് ശേഷം ലച്ചുവിനെ പിന്നെ കാണുന്നത് ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം കാലത്തെ അമ്പലത്തിൽ വച്ചാണ്… നാട്ടിൽ ഉണ്ടാകുമ്പോൾ മിക്കവാറും രാവിലെ അമ്പലത്തിൽ പോകും… രാവിലെ ചെന്നാൽ അവിടെ മേനോൻ ചേട്ടൻ ഉണ്ട് പുള്ളി ആണ്‌ അവിടുത്തെ എല്ലാം… ഞാൻ ചെല്ലുമ്പോ എന്നെ അവിടെ വഴിപാട് കൗണ്ടറിൽ പിടിച്ചിരുത്തും പുള്ളി… എന്നിട്ട് പുള്ളി പതിയെ […]

മാലാഖ [Hyder Marakkar] 893

മാലാഖ Malakha | Author :Hyder Marakkar “””ഏയ്……. ഇങ്ങോട്ട്   കേറരുത്ത്….. അവിടെ   നിൽക്ക്…. അവിടെ   നിൽക്ക്””” “””ചേട്ടാ    ഒരുകിലോ    പഞ്ചസാര”””   “””ഇല്ല   കട   അടയ്ക്കാൻ   പോവാ…… താൻ   പോയെ”””   “””ചേട്ടാ……..”””   “””ഹേ   തനിക്ക്   കാര്യം   പറഞ്ഞാ   മനസ്സിലാവില്ലേ…… ചെല്ല്    പോ   പോ”””   സാധനം   വാങ്ങാൻ   ചെന്ന […]

എന്റെ കുറുമ്പി ? 2 [വിജയ് ] 148

എന്റെ കുറുമ്പി ?2 Ente Kurumbi Part 2 | Author : Vijay | Previous Part   അപ്പോ നമ്മൾ എവിടാ പറഞ്ഞു നിർത്തിയത്…ആ….. ലച്ചുവിന്റെ ചട്ടുകത്തിന്റെ അടികൊണ്ട് ഞാൻ ചാടി എണിറ്റു… ദേ മനുഷ്യ രാവിലെ എണിറ്റു ഇവിടെ വന്നിരുന്നു സ്വപ്നം കാണുന്നോ??… അല്ലെങ്കിൽ ഞാൻ അടുക്കളയിൽ ഉണ്ട് ഒന്നു അങ്ങോട്ട് വന്നു ഇരിക്കാം.. എന്നോട് മിണ്ടാം … ഓ അത് എങ്ങനെയാ വേറെ പെണ്ണുങ്ങളെയും സ്വപ്നം കണ്ടുകൊണ്ട് ഇരിക്കുകയല്ലേ… ലച്ചുവിന്റെ സ്ഥിരം […]

എന്റെ കുറുമ്പി ? 1 [വിജയ് ] 141

എന്റെ കുറുമ്പി ?1 Ente Kurumbi Part 1 | Author : Vijay   വായിക്കുന്ന ആൾകാർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നു കമന്റ്‌ ചെയ്യൂ.. അതൊക്കെ അല്ലെ വീണ്ടും എഴുതാണോ വേണ്ടയോ എന്ന് അറിയാൻ പറ്റുള്ളൂ.. അല്ലാതെ ചുമ്മാ ഇങ്ങനെ സമയം കളഞ്ഞു എഴുതിയിട്ടു കാര്യം ഇല്ലാലോ.. നിങ്ങളുടെയൊക്കെ എന്തെകിലും അഭിപ്രായം കൂടെ കേൾക്കുമ്പോ അല്ലെ വീണ്ടും എഴുതാൻ ഒരു ഊർജം വരുള്ളൂ.. Statutory Warnig ::(തെറി ഒഴിച്ച് വേറെ എന്ത് കമന്റ്‌ വേണമെങ്കിലും ഇട്ടോളൂ […]

പാപമോക്ഷം [ജ്വാല] 1321

പാപമോക്ഷം PaapaMoksham | Author : Jwala   കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ഞാൻ ഇറങ്ങി, മെല്ലെ നടന്നു. റയിൽവേ സ്റ്റേഷൻ ആണ് ലക്ഷ്യം, വഴിയരുകിൽ സന്യാസിമാർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവർക്കിടയിലൂടെ ഞാൻ നടന്നു. കാശിയുടെ വിഭൂതി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരിയിൽ എല്ലാം മറന്ന് ഞാൻ മുന്നോട്ട്. ലക്ഷ്യങ്ങൾ ഒന്നും ഇല്ല, സിരകളിൽ ലഹരിയുമായി അലഞ്ഞലഞ്ഞു തന്റെ ഭൂമിയിലെ നിയോഗം പൂർത്തീകരിക്കാൻ ഒരു വിഫല ശ്രമം. റെയിൽവേ സ്റ്റേഷനിലെ തൂണുകളിൽ ഘടിപ്പിച്ചു […]

എന്റെ ഭാര്യ [അഭി] 110

എന്റെ ഭാര്യ Ente Bharya | Author : Abhi   ‘അപ്പൊ ഇനി രണ്ടു ദിവസം കൂടെ..ല്ലേ??’അയാൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.’എന്തിന് ഏട്ടാ??’ ‘നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടുപോകാൻ’ ‘ഹ്മ്…ഈ ആചാരങ്ങൾ ഒന്നുമില്ലെങ്കിൽ എന്ത് സുഖമായേനെ അല്ലെ ഏട്ടാ…’അവൾ അയാളുടെ മടിയിൽ തല ചായ്ചുകൊണ്ടു പറഞ്ഞു. ‘കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും നിനക്ക് നിന്റെ വീട്ടുകാരെ മടുത്തോ പെണ്ണെ??’അയാൾ അവളോട് തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു. ‘അങ്ങനല്ല ഏട്ടാ’ ‘പിന്നെ എങ്ങനാണവോ??’ ‘എന്റെ വയറ്റിൽ വളരുന്ന […]

അമ്മയുടെ ശരികൾ [ജ്വാല] 1325

അമ്മയുടെ ശരികൾ Ammayude Sharikal | Author : Jwala   അജൂ , അജൂ , അമ്മ നീട്ടി വിളിക്കുന്നുണ്ട്, രാവിലെ തന്നെ എന്താണാവോ? അയ്യോ…. പെട്ടന്നാണ് ഓർമ വന്നത്, രാവിലെ അമ്മയുടെ കൂടെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞതാണ്, അമ്മയ്ക്ക് അമ്പലത്തിൽ നേർച്ചയും, വഴിപാടും ഒക്കെ ഉണ്ട്, ഇനി ഇവിടെ കിടന്നാൽ അമ്മയുടെ ഭദ്രകാളി അവതാരം തന്നെ കാണേണ്ടി വരും. വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞ് പച്ചയും, കസവിന്റെ നേരിയ കരയുള്ള വെള്ളമുണ്ടും ലൈറ്റ് […]

രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

രാജമല്ലി ചോട്ടിൽ നിന്നും 2 Rajamalli Chottil Ninnum Part 2 | Author : Jwala Previous Part   രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞു, നാളെ സ്കൂൾ തുറക്കുകയാണ് എന്തോ നഷ്ടപ്പെട്ടു പോയതിനെ തിരികെ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. നേരം പുലർന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കറുത്ത പാൻസും ഇളം നീല കളർ ഷർട്ടുമിട്ട് കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് മുടി ചീകി ഒതുക്കി സ്കൂൾ ബാഗ് എടുത്ത് […]