കോട്ടയം അടുത്തപ്പോൾ നല്ല സന്തോഷം തോന്നി എനിക്ക്… എന്നാൽ അത് അധിക നേരം നീണ്ടില്ല..
ഒരു പരന്ന റോഡ് കിട്ടിയപ്പോൾ ഞാൻ അവളെ ടോപ് ഗിയറിൽ ഇട്ടു ആക്സിലറേറ്റർ നന്നായി ഞെരിച്ചു..
വല്ലാത്ത ഒരു ശബ്ദത്തോടെ അവൾ കുതിച്ചു പാഞ്ഞു…
എന്നാൽ വളരെ പെട്ടെന്ന് ആയിരുന്നു ഒരു പച്ചപ്പിൽ നിന്നും ഒരു പശുക്കുട്ടി ഓടി റോഡിൽ കയറിയത്..
അതിന്റെ പുറകെ ഒരു പെൺകുട്ടി ഓടി വന്നിരുന്നു..
ഞാൻ ബൈക്ക് ആഞ്ഞു തിരിച്ചു..
ബ്രേക്ക് ചെയ്യാൻ കഴിഞ്ഞില്ല…
റോഡിൽ നിന്നും ഇറങ്ങി അവൾ വല്ലാത്തൊരു ശബ്ദത്തോടെ കാട്ടിലേക്ക് കയറി..
ഒരു വെട്ടി നിർത്തിയ ഒരു മരത്തിന്റെ കുറ്റിയിൽ ആഞ്ഞു ഇടിച്ചു..
ഞാൻ തെറിച്ചു ആകാശത്തേക്ക് ഉയർന്നപ്പോൾ എന്റെ ഹെൽമെറ്റ് തെറിച്ചു പോയി…
നേരെ ചെന്നു വീണത് ഒരു പാറക്കെട്ടിൽ ആണ്.. പിന്നെ ഒന്നും ഇല്ല.. ഇരുട്ട് മാത്രം.. ചോരയുടെ ഗന്ധം എന്റെ മൂക്കിൽ അടിച്ചു കയറി..
***
മൊത്തം ഇരുട്ടായിരുന്നു.. എന്റെ ശരീരത്തിൽ ആരൊക്കെയോ മുറിക്കുകയോ തുന്നുകയോ ചെയ്തത് ഞാൻ അറിഞ്ഞിരുന്നു.. എന്നാലും ഇരുട്ടിൽ കിടന്നു തപ്പുകയായിരുന്നു ഞാൻ..
***
എന്റെ വീട്ടിൽ ഉള്ളവർ ഞാൻ എങ്ങോട്ടു പോയി എന്ന് ആലോചിച്ചു ടെൻഷനിൽ ആയിരുന്നു..
എന്നെ കണ്ടതും പാർവതി എന്നെ അനേഷിക്കുകയായിരുന്നു..
അവൾ ശിവ ക്ഷേത്രത്തിൽ വച്ച് കാണാൻ ഉള്ളൊരു പ്ലാനിങ്ങിൽ ആയിരുന്നു.. എന്നാൽ ഞാൻ അവളെ കണ്ടു പുറത്തേക്ക് പോയത് അവൾക്കും ആനിക്കും ഒത്തിരി സങ്കടം ഉണ്ടാക്കി..
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്