ഞാൻ അവളുടെ നേരെ കൈ കാണിച്ചപ്പോൾ അവൾ കയ്യിൽ പിടിച്ചു..
അത്ര സോഫ്റ്റ് അല്ല.. എന്തോ വണ്ടി ഓടിക്കുന്ന കൈ പോലെ… നല്ല മുറുക്കം.. അവളുടെ കയ്യിലെ ഇളം നീല കല്ല് ഇട്ട ഒരു മോതിരം കണ്ടു..
“കാപ്രികോൺ ആണ് അല്ലെ?”
“അതെ.. അതെങ്ങനെ? ഓ മൈ റിങ്.. ടോർക്വയ്‌സ്… “
അവൾ ചിരിച്ചു..
“അതെ.. അത് തന്നെ… “
“എന്താ ഇവിടെ?”
“ചുമ്മാ ബൈക്ക് എടുത്തു വന്നു… ഇവിടെ കണ്ടപ്പോൾ ഒരു ഭംഗി തോന്നി.. അതാ ഇരുന്നത്.. “
“ഓഹ്.. ഞാൻ നല്ല സ്ഥലം കണ്ടപ്പോൾ നല്ല ഫോട്ടോ വല്ലതും കിട്ടുമോ എന്ന് നോക്കാൻ വന്നതാണ്…”
“ഓ കൂൾ.. ഫോട്ടോഗ്രാഫർ ആണോ?”
“പാർട്ട് ടൈം.. പിന്നെ പാർട്ട് ടൈം ടീച്ചർ… “
“ആഹാ അത് കൊള്ളാം… “
“എന്താ ചെയ്യുന്നത്?”
“ഞാൻ ബാങ്കിൽ ആണ്…”
“മ്മ്മ്.. എന്തായാലും പരിചയപെട്ടതിൽ സന്തോഷം.. ഇടയ്ക്കു കാണാമോ?”
“പിന്നെ എന്താ? “
ഞാൻ എന്റെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു. അവൾ അതിൽ നമ്പർ അടിച്ചു അവളുടെ ഫോണിലേക്ക് ഡയല് ചെയ്തു..
ശേഷം ഒരു ചിരിയോടെ ഫോൺ എന്റെ നേരെ നീട്ടി..
ഞാൻ അവളുടെ നമ്പർ അലീഷാ എന്ന് സേവ് ചെയ്തു..
“എന്നാൽ ഞാൻ പോട്ടെ?”
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്