ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

ഇതൊക്കെ കണ്ടു അമ്പരന്ന് നിന്ന ആനി എന്റെ പുറകിൽ വന്നു.. 

 

“എന്തൊരു അഭിനയം? മോനെ അവൾ നിന്നെ വെടി വെക്കാത്തതു ഭാഗ്യം…” 

 

ഞാൻ അവളെയാണ് വെടി വെക്കാൻ പോകുന്നത് എന്ന് മനസ്സിൽ ആലോചിച്ചു ഞാൻ ചിരിച്ചു.. 

 

അവൾ വിളിക്കുമോ എന്ന് സംശയം ആയിരുന്നു.. 

 

വീട്ടിൽ വന്നു രണ്ടെണ്ണം അടിച്ചു കിടന്നു ഏകദേശം രണ്ടു മണി വെളുപ്പിന് ആയപ്പോൾ ഒരു  കാൾ വന്നു.. 

 

ഇതേതു കുരിശാണ് ഈ സമയം എന്ന് വിചാരിച്ചു ഞാൻ ദേഷ്യത്തോടെ ഫോൺ എടുത്തു.. 

 

ഒരു കിളിനാദം കാതിൽ മുഴങ്ങി.. 

 

“കരച്ചിൽ ഒക്കെ കഴിഞ്ഞോ തന്റെ?” 

 

ഒരു തരം മലയാളം.. എന്നാലും ഇത് അവൾ ആണെന്ന് എനിക്ക് മനസിലായി.. 

 

“അയ്യോ മലയാളം അറിയുമായിരുന്നോ?” 

 

“ഞാൻ കുറച്ചു വർഷം ആയി കേരളത്തിൽ…. ആൻഡ് മൈ ഡാഡ് ഈസ് ഫ്രം കേരളാ….” 

 

“ഓഹ്‌ ഐ സീ.. വിളിച്ചതിനു നന്ദി…” 

 

“പിന്നെ നിന്റെ മരിച്ചു പോയ കാമുകി കഥ ഒക്കെ നന്നായിരുന്നു… ആക്ടിങ് കൊള്ളാം.. നിന്റെ ഭാര്യ അല്ലെ ഒപ്പം ഉണ്ടായിരുന്നത്?” 

 

പിടിച്ചു.. അവൾ പിടിച്ചു എന്നെനിക്ക് മനസിലായി.. 

 

“മനസിലായി അല്ലെ?” 

 

“ഞാൻ ഒരു സോൾജിർ ആണ്….” 

 

“സോറി.. പിന്നെ ഒപ്പം ഉണ്ടായിരുന്നത് ഭാര്യാ അല്ല.. പെങ്ങൾ ആണ്..” 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.