ഓസ്‌ട്രേലിയയിൽ പോയിട്ടും അവൾക്ക് ഒരു മാറ്റവും ഇല്ല.. പൈസ മൊത്തം കടം വീട്ടാനും വീട് വെക്കാനും ഉപയോഗിച്ചു..
പൂർത്തി ആകുന്നതിനു മുൻപേ ആണ് വന്നത്.. അതിപ്പോൾ ഇങ്ങനെ ആയി..
അവൾ അവളുടെ വാച്ച് അഴിച്ചു മേശയിൽ വച്ച് തിരിഞ്ഞപ്പോൾ പുറകിൽ എന്നെ കണ്ടു ഒന്ന് ഞെട്ടി.. ഞാൻ അവളുടെ കൈ രണ്ടും എന്റെ വിരലുകളിൽ കോർത്തു പിടിച്ചു..
അവളെ മെല്ലെ തള്ളി ഭിത്തിയിൽ ചാരി..
അവൾ പകപ്പോടെ എന്നെ നോക്കി.. ഞാൻ അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്തപ്പോൾ അവൾ ഒന്ന് വിറച്ചു.. ആ വിറയൽ എന്റെ കൈ വിരലുകൾ മുറുക്കിക്കൊണ്ട് ആയിരുന്നു..
“കടിക്കുമോ നീ? അന്ന് ഉമ്മ വച്ചതിനു കഴുത്തിൽ കടിച്ചില്ലേ …?”
അവൾ അത് കേട്ടു ചിരിച്ചു കൊണ്ട് എന്തോപറയാൻ വന്നു….
എന്നാൽ അടുത്ത നിമിഷം അവൾ ഞെട്ടി എന്റെ മുഖത്ത് നോക്കി നിന്നു..
“ശ്രീക്കുട്ടി….”
ഞാൻ മെല്ലെ അവളുടെ കണ്ണിൽ നോക്കി വിളിച്ചു…
“ഏട്ടാ….ന്റെ ഏട്ടാ..”
എന്ന് വിളിച്ചു ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി… അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അലറി കരഞ്ഞു..
എന്റെ കണ്ണുനീർ വീണു അവളുടെ നിറുകയും അവളുടെ കണ്ണുനീർ വീണ് എന്റെ നെഞ്ചും നനഞ്ഞു..
അങ്ങനെ കുറച്ചു നേരം…
അവൾ എന്റെ മുഖം നോക്കി.. കാലിൽ കുത്തി ഉയർന്നു എന്റെ ചുണ്ടിനെ അവൾ വായിലാക്കി വലിച്ചു..
നല്ല നനുത്ത അധരങ്ങൾ..
അവളുടെ വായിലെ തേൻ.. അതൊക്കെ എന്റെ സിരകളിലേക്ക് പാഞ്ഞു കയറി..
ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു ആഞ്ഞു ചുംബിച്ചു… അറിയാതെ ആണോ അതോ ആവേശത്തിൽ ആണോ അവളുടെ കൂർത്ത പല്ല് എന്റെ കീഴ് ചുണ്ടിൽ ഇറങ്ങി..
“ആആആ… “
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്