ദി ഗ്രേറ്റ് ഇന്ത്യൻ ചിക്കൻ കറി Author : അനീഷ് ദിവാകരൻ “അതെ ചുരിദാറിന്റെ ഷോൾ ശരിക്കും വെച്ചിട്ടുണ്ടല്ലോ അല്ലെ ” ഭാര്യ ആലീസിനൊപ്പം ചിക്കൻ വാങ്ങാൻ രാവിലെ വീട്ടിൽ നിന്ന് തന്റെ ബൈക്കിൽ ഇറങ്ങിയപ്പോൾ തൊമ്മിക്ക് സംശയം അതെങ്ങനെ സംശയിക്കാതെയിരിക്കും ഇന്നലെ സന്ധ്യക്ക് രണ്ടെണ്ണം വീശി മാടത്തറ ജംഗ്ഷനിൽ തെക്കോട്ടും വടക്കോട്ടും നോക്കി നിൽകുമ്പോഴല്ലേ വഴിയിൽ കൂടി വല്ല വഴിക്കും പോയ വയ്യാവേലി ഒരു കാക്കാത്തിയുടെ രൂപത്തിൽ തൊമ്മിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് കൈ നോക്കി […]
❤️ നിന്നിലലിയാൻ (6)❤️[SND] 307
നിന്നിലലിയാൻ 6 Author : SND മക്കളെ…. എനിക്ക് ഒരു സംശയം . കഥ വായിക്കാൻ കുറച്ചൊക്കെ ആളുകൾ ഉണ്ട്. പിന്നെ എന്തുകൊണ്ട് ലൈകും കമന്റും കാര്യമായിട്ട് കാണുന്നില്ല കഥാ ഇഷ്ടപെടാഞ്ഞിട്ട് ആണോ . പോരായിമകൾ ആണ് പ്രശ്നം എന്നുണ്ടങ്കി പറഞ്ഞു തന്നല്ലേ ഞാൻ തിരുത്താൻ ശ്രെമിക്കാം ആദ്യ കഥ ആയത് കൊണ്ടും. ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലാത്തത് കൊണ്ടും പോരായ്മകൾ ഉണ്ടാകാം . ക്ഷമിക്കുക […]
പ്രേതപുസ്തകം [Jojo Jose Thiruvizha] 55
പ്രേതപുസ്തകം Author : Jojo Jose Thiruvizha ഞാൻ എൻെറ ഒരു അനുഭവകഥയാണ് എഴുതാൻ പോവുന്നത്.അപ്പോൾ എനിക്ക് ഏകദേശം പതിനേഴ് വയസ്സ് ഉണ്ട്.ഞാൻ അക്കാലത്ത് ഭയങ്കര പുസ്തകവായന പ്രേമിയാണ്. സാധാരണ വായിക്കാറുള്ളത് ബാലരമ,ബാലാഭൂമി,ഫയർ,മുത്തുചിപ്പി ഒക്കെ ആണ്.ഞാൻ പ്രൈവറ്റായാണ് +2 പഠിച്ചത്.ഞങ്ങളുടെ ഓപ്പൺ സ്കൂൾ ചേർത്തല ബോയിസ് സ്കൂളായിരുന്നു.എല്ലാ ഞായറാഴ്ച ദിവസവും അവിടെ ക്ലാസുണ്ടാവും. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ ഓപ്പൺ ക്ലാസിന് പോയി.ക്ലാസ് കഴിഞ്ഞ് മടങ്ങു൩ോൾ എനിക്ക് ഒരാഗ്രഹം എൻെറ വായന കുറച്ചുകൂടി സെറ്റപ്പാക്കണം […]
കൃഷ്ണപുരം ദേശം 5 [Nelson?] 744
കൃഷ്ണപുരം ദേശം 5 Author : Nelson? Previous part അമ്മ: “വിനോദിന് ഒരു മകൻ വിജേഷ്……. മുരളിയ്ക്ക് ഒരു മോളാണ് ദേവിക.. ശേഖരന് രണ്ടും പെണ്ണാണ്……. ആരതിയും അമൃതയും…….” ഞാൻ: ” ആഹാ……. മൂന്ന് സഹോദരിമാരെ കൂടി കിട്ടിയല്ലോ എനിക്ക്……” പറഞ്ഞ് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു….. അമ്മ: “നിന്റെ അമ്മാവന്റെ മകൾ എന്നു പറഞ്ഞാൽ നിനക്ക് മുറപ്പെണ്ണാ……. “ ഞാൻ: ” അതു ശരി അമ്മ അത് സ്വപ്നം കണ്ടിരിക്കാണോ……. […]
ഹരിനന്ദനം [Ibrahim] 119
ഹരിനന്ദനം Author : Ibrahim രാവിലെ തന്നെ ഫാൻ ഓഫാക്കിയത് അറിഞ്ഞിട്ടാണ് ഹരി ഉറക്കത്തിൽ നിന്ന് ഉണർന്നത്… കണ്ണ് തുറക്കാതെ തന്നെ ആരാ ഫാൻ ഓഫാക്കിയതെന്ന് ചോദിച്ചു കൊണ്ട് അലറി… “” അലറി വിളിക്കേണ്ട നിന്റെ അമ്മ തന്നെയ “”” ശബ്ദം കേട്ടതും കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു കൈ രണ്ടും എളിയിൽ കുത്തി തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടവൾ അമ്മേ എന്ന് വിളിച്ചു വീണ്ടും അലറി… അലറി വിളിക്കേണ്ട […]
ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69
ചെറിയ കാര്യങ്ങളിലെ ദൈവം Author: ശിവശങ്കരൻ Disclaimer ഈ കഥയിൽ യഥാർത്ഥ ആളുകൾ കഥാപാത്രങ്ങളായി വരുന്നുണ്ട്, എന്നാൽ കഥ തികച്ചും സാങ്കൽപ്പികം മാത്രമാണ്. യഥാർത്ഥ സ്ഥലങ്ങളെയും ആളുകളെയും വച്ചു അവരുടെ അറിവോടെ ഞാൻ മെനഞ്ഞ ഒരു കഥ. ഇതിനു മാറ്റാരുടെയും ജീവിതമായി യാതൊരു ബന്ധവുമില്ല. അഥവാ തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.
ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910
അത്യാവശ്യമായി നാട്ടിൽ അമ്മാവന്റെ വീടു വരെ പോകേണ്ടിയിരുന്നു, അന്നു തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഉച്ച കഴിഞ്ഞു തിരികെ പോകാൻ ആണ് ഉദ്ദേശിച്ചത്. പക്ഷെ തിരികെ ഇറങ്ങുമ്പോൾ പല കാരണങ്ങളാൽ ഒത്തിരി ലേറ്റ് ആയി. മഴ വേറെ. അമ്മ എപ്പോഴും പറയും “മോനെ, രാത്രിയിൽ യാത്ര വേണ്ടാ, കേട്ടോ” അമ്മുമ്മ പറഞ്ഞതാണ് “മോനെ എന്ന് പോകേണ്ടാ,നാളെ അതിരാവിലെ പൊയ്ക്കൂടേ എന്ന്” ഈയുള്ളവനിലെ ആ ധൈര്യവാൻ കേട്ടില്ല. “മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്കയും ആദ്യം കൈയ്ക്കും പിന്നെ മധുരിയ്ക്കും” […]
രുധിരാഖ്യം [ചെമ്പരത്തി] 367
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി “ടാ രഘുവേ…. നീയിതെവിടെ പോയിട്ട് വരുന്നതാ ഇപ്പൊ…..??” കറുപ്പ് ഇതു വരെ കണ്ടിട്ടില്ലാത്ത പൊടി നിറഞ്ഞ വഴിയിലൂടെ ആടി കുലുങ്ങി വന്ന ടാക്സി ജീപ്പിന്റെ പുറകിൽ തൂങ്ങിപ്പിടിച്ചു,വിജനമായ മുക്കവലയിൽ വന്നിറങ്ങിയ രഘുവിനോട് ചന്ദ്രേട്ടന്റെ വക ആയിരുന്നു ചോദ്യം… “എനിക്കൊന്ന് എവിടെയെങ്കിലും പോണെങ്കിൽ നിങ്ങളോട് പറഞ്ഞ് ബോധിപ്പിച്ചിട്ട് വേണോ പോകാൻ …??” പൗർണ്ണമിയിലും,കാർമൂടി അമാവാസിയെ തോൽപ്പിക്കുന്ന ആകാശത്തിനു കീഴിൽ,ചെറുതായി ഒന്ന് ആടിയ കാലുകളെ […]
❤️ നിന്നിലലിയാൻ (5)❤️[SND] 207
നിന്നിലലിയാൻ 5 Author : SND ന്നെ അവിടെ നടക്കണ കാഴ്ച കണ്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു കൈ പിടിച്ച് നിക്കണ സീനിയറിന്റെ സെന്റർ ബോൾട് നോക്കി അവൾ അവളുടെ കാൽ വീശിയിരിന്നു . ആ വേദനയിൽ അവൻ കൈവിട്ടപ്പോൾ കൈ വീശി ചെവിക്കല്ലും കൂട്ടി ഒന്ന് കൊടുത്തിരുന്നു . അത് കിട്ടി ഒന്ന് നിവർന്നു നിൽക്കാനുള്ള സമയം അവൻ കൊടുത്തില്ല . അവന്റെ നെഞ്ചിനിട്ട് ഒരു […]
ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995
നേരത്തെ ഏപ്രിൽ 25 തീയതി പോസ്റ്റ് ചെയ്ത കഥയുടെ ബാക്കി ഇടുവാൻ സമയം കിട്ടിയില്ല. തിരക്ക് കൂടുതൽ ആയിരുന്നു. ഓഡിറ്റ് വേറെ. ഇനിയും തിരികെ പോയി കഥ റിഫ്രഷ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ പഴയ പേജുകൾ ഇവിടെ വീണ്ടും ലോഡ് ചെയ്യുന്നു. പേജ് (01 മുതൽ 13 വരെ). ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. […]
ഭ്രാന്തിക്കുട്ടി 4 [Hope] 717
ഭ്രാന്തിക്കുട്ടി 3 Author :Hope [ Previous Part ] അമ്മയെന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടതുകൊണ്ടാണോ എന്റെ മുഖം കടന്നല് കുത്തിയതുപോലെ വീർത്തിരുന്നു … അവളോട് മാപ്പ് പറയണം എന്നുള്ളത് കൊണ്ട് മനസ്സ് അസ്വസ്ഥമായിരുന്നു എന്നെ അനുകൂലിച്ചുക്കൊണ്ടാണോ ആകാശം ഇരുണ്ടിരുന്നു…. സൈക്കിളിന് പോലും വേഗം വളരെ കുറവായിരുന്നു അവനെയും കൊണ്ട് അവളുടെ വീടിനരികിലെത്തിയതും വയലിനരികിലൂടെയൊഴുകുന്ന ചാലിന് കുറുകെയിട്ടിരുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിൽ അവളിരിക്കുന്നത് കണ്ടു…. സൈക്കിൾ ഒരു മരത്തിനരിൽ ചാരി വെച്ച് മടിച്ചു മടിച്ചാണെങ്കിലും ഞാൻ […]
?അഭിമന്യു? [Teetotaller] 300
?അഭിമന്യു? Author : Teetotaller ? അഭിമന്യു ? RISE OF HELL ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു Fictional Story മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ + ഇത്തിരി പ്രതികാരം… ഈ കഥയുടെ ആദ്യ ഭാഗം അപ്പുറത്ത് ♗ 丂??卂ภ ☠️ എന്ന പേരിൽ ഞാൻ തന്നെ എഴുതിയതാണ് .. […]
കോമിക് ബോയ് 1 [Fang leng] 66
കോമിക് ബോയ് 1 Author : Fang leng Pop out boy എന്നെ ഡ്രാമയുടെ തീം ഉപയോഗിച്ച് എഴുതുന്ന ഒരു ഫാന്റസി സ്റ്റോറിയാണിത് ഫാന്റസി ആയത് കൊണ്ട് തന്നെ ഈ കഥയിൽ അധികം ലോജിക് ഉണ്ടായിരിക്കില്ല വായിച്ചു അഭിപ്രായം അറിയിക്കുക നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ തുടരും “അച്ഛാ, അമ്മേ….. “ജൂലി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു “എന്തിനാ ഞാൻ വീണ്ടും വീണ്ടും അതിനെ പറ്റി ആലോചിക്കുന്നത് എല്ലാം കഴിഞ്ഞിട്ട് ഒരുപാട് നാളായില്ലേ എന്നിട്ടും എനിക്കെന്താ അത് […]
Me Too അവൾക്കൊപ്പം [Suhail] 74
Me Too അവൾക്കൊപ്പം Author : Suhail മഞ്ഞരമ ന്യൂസ് കൊച്ചി : കേരളത്തിൽ വീണ്ടും പീഡനം കൊച്ചിയിലെ ഒരു പ്രശസ്ത കോളേജ് എഞ്ചിനീയർ വിദ്യാർത്ഥിനിയെ കൊച്ചിയിലെ വൈറ്റില ബാങ്ക് ഓഫ് ബറോഡാ ബ്രാഞ്ച്ലെ ബാങ്ക് മാനേജർ ശശി രാഗവ് പീഡിപ്പിച്ചു വൈറ്റില സ്ഥലം എസ് ഐ ഇന്ത്രച്ചൂടാൻ ഈ കപാ ലികനെ പിടികൂടിയിട്ടുണ്ട്… ഇതിന്റെ വിശദ ചർച്ചക്കായി വനിതാ കമ്മിഷൻ ചെയർ പേഴ്സൺ ശ്രീ ശ്രീകലയും വെറുതെ ഇരിക്കുന്ന ശ്രീ ദിനേശ് പണിക്കാരും […]
അർജുനന്റെ പുനർജ്ജന്മം [അക്ഷരതെറ്റ്] 111
അർജുനന്റെ പുനർജ്ജന്മം Author : അക്ഷരതെറ്റ് തന്റെ ഏറ്റവും വലിയ സ്വപ്നം നേടിയ സന്തോഷത്തിലാണ് ആര്യൻ… ഡോക്ടർ ആകണം എന്ന അവന്റെ സ്വപ്നം അതിനോടൊപ്പം neet പരീക്ഷ യിൽ 1 റാങ്ക് ഉം ലഭിച്ചിരിക്കുന്നു….. അതിനേക്കാൾ അവനെ സന്തോഷി പിച്ചത് തന്റെ ഉറ്റ സുഹൃത്ത് വിഷ്ണു വിനും neet പരീക്ഷയിൽ 12 റാങ്കും കരസ്തമായിട്ടുണ്ട് എന്നതാണ്….. മുകൾ ഭരണചക്രവർത്തി മാർ ഭരിച്ച ഡൽഹി ല്ലേക്കാണ് അവരുടെ യാത്ര…. ആര്യന്റെ നിർദേശ പ്രകാരം ലഭിച്ച വിജയത്തെ പറ്റി […]
തിരുഗണിക-3 [Harshan] 3862
തിരുഗണിക തുളുവച്ചിപട്ടണ൦ വാഴും കൂത്തച്ചിപ്പുലയാട്ടച്ചികളാ൦ തുളുവദേശ നാട്യസുമംഗലിമാർതൻ ചരിതം ചതുർത്ഥ ഖണ്ഡം ശതരൂപായനം അദ്ധ്യായം 19——–ആഗമനോദ്ദേശ്യം അദ്ധ്യായം 20——–നാഗകന്യാവാഹനം അദ്ധ്യായം 21——–നാഗകാമ്യകത്തെ നാഗാഞ്ചികൾ അദ്ധ്യായം 22 ——–സപ്തസുരാബന്ധനം അദ്ധ്യായം 23——–മഹാരരുരവം അദ്ധ്യായം 24 ——–മഹാരരുരവ മുക്തി പഞ്ചമ ഖണ്ഡം ശതരൂപജാ അദ്ധ്യായം 25——–ആയില്യകൂത്തച്ചി NB: 18 PLUS CATEGORY
ഗുരുവും ശിഷ്യനും [Jojo Jose Thiruvizha] 54
ഗുരുവും ശിഷ്യനും Author : Jojo Jose Thiruvizha ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു.അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു.ശിഷ്യൻ നേരെ ഗുരുവിന് അടുത്തെത്തി.ശിഷ്യൻെറ മുഖത്തെ സംശയഭാവം കണ്ടിട്ടാവാം നേരിയ ഒരു പുഞ്ചിരിയോടെ ഗുരു ചോദിച്ചു. ഗുരു:എന്താ കുട്ടി?. ശിക്ഷ്യൻ:കുറെ നാളായി എന്നെ ഒരു സംശയം അലട്ടുന്നു.ദൈവം ഉണ്ടോ ഇല്ലയോ?. ഗുരു:അത് നീ സ്വയം കണ്ടെത്തേണ്ടതാണ്.എങ്കിലും ചിലകാര്യങ്ങൾ ഞാൻ പറയാം.ഈ പ്രപഞ്ചത്തിൽ ശൂന്യതയിൽ നിന്ന് ആർക്കും ഇതുവരെ […]
അവൾ റെസ്മിക [THOR GOD OF THUNDER] 45
അവൾ റെസ്മിക Author : THOR GOD OF THUNDER ആ ദിവസം മഴ ഉള്ള ദിവസം റെസ്മിക ചോര നിറഞ്ഞ കത്തിയുമായി റോഡിലൂടെ നടന്നു അവൾ ഷീണിച്ചു അവശ ആയിരുന്നു അവൾ അവൾ ഒരു ബസ്റ്റോപ്പ് ഇരിപ്പിടം കണ്ടു അവൾ ചെന്നിരുന്നു ബാംഗ്ലൂർ സിറ്റി അവൾ സ്വപ്നം കണ്ട സിറ്റി അവളുടെ ജീവിതം മാറ്റി മറിച്ച സിറ്റി. അവൾ കണ്ണുകൾ മെല്ലെ അടച്ചു അവൾ കണ്ടു അവളുടെ കഥ റെസ്മികയുടെ കഥ……. കേരളത്തിലെ വലിയ […]
പത്താം ? തീയാട്ട് [Sajith] 217
പത്താം ? തീയാട്ട് Author : Sajith [ Previous Part ] കഴിഞ്ഞ പാർട്ടിൽ ചിലർക്കെങ്കിലും ഒന്നു രണ്ട് കഥാപാത്രങ്ങളോട് വിരക്തി തോന്നിയിരിക്കാം. അവര് അപ്രധാന കഥാപാത്രങ്ങളാണ്. ഇത് കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും കഥയാണ്. യാതൊരു വിധ രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നില്ല. ആരെയും വിമർശിക്കാനും നിൽക്കുന്നില്ല.. പൊതു രാഷ്ട്ര ആശയ തലങ്ങളിലെ വിഭാഗങ്ങളെ കടം കൊണ്ടിരിക്കുന്നു. ഒന്നും വ്യക്തിപരമല്ലാ… ഈ കഥയിൽ ലോജിക്കിന് പ്രസക്തിയില്ല പത്താം ? തീയാട്ട് ★★★————★★★ പാലേമാട് കോളേജ്.. […]
ജീവിതമാകുന്ന നൗക 6 [Red Robin] 92
ജീവിതമാകുന്ന നൗക 5 Author : red robin Previous Part “നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐ.ഐ.എം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018 ബാച്ച്.” “പിന്നെ അവൻ്റെ പേര് അർജ്ജുൻ എന്നല്ല ശിവ എന്നാണ്. മുഴുവൻ പെരുമറിയില്ല. രണ്ടാമത്തെ വർഷം പകുതിക്ക് വെച്ച് അവൻ കോഴ്സ് നിർത്തി പോയി എന്ന് മാത്രമാണ് അവനെ പറ്റി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അന്ന് അവനെ ക്ലാസ്സിൽ കണ്ടപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞായിരുന്നു. അവൻ എന്നെയും. അവൻ […]
വസന്തം പോയതറിയാതെ – 7[ദാസൻ] 595
വസന്തം പോയതറിയാതെ – 7 Author :ദാസൻ [ Previous Part ] ക്ഷമ ചോദിക്കുന്നതിൽ വലിയ അർത്ഥം ഇല്ലയെന്ന് അറിയാം എന്നാലും പറയാതിരിക്കാൻ കഴിയില്ല. ജോലി തിരക്ക് അത്ര അധികം ഉള്ളതുകൊണ്ടാണ് ഇത്രയും താമസിച്ചത്. ഒത്തിരി അർജൻ്റ് സർവ്വെ വർക്കുകൾ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു അതിനാലാണ് ‘ ഇത്രയും ക്ഷമയോടെ കാത്തിരുന്ന ഓരോരുത്തർക്കും വീണ്ടും……………… ആരായാലും ഒരു മനുഷ്യയ ജീവൻ ആണല്ലോ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞാൻ കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു. വഴിയുടെ […]
മോഹസാഫല്യം [Navab Abdul Azeez] 59
മോഹസാഫല്യം Author : Navab Abdul Azeez ——————————– മോളോ .. പറയ്… കേൾക്കട്ടെ … എന്താക്കണം…?” ഡോക്ടറെ കാണിക്കണോ…? അതും ചോദിച്ചു കൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറിയത്. കാരണം ഉച്ചക്ക് വിളിച്ചപ്പോൾ അവൾക്ക് എന്തോ അസ്വസ്ഥത തോന്നുന്നതായി പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു വന്ന് കുളിച്ചു വരുമ്പോഴേക്ക് പാൽപ്പൊടിയിട്ട നല്ല കിടിലൻ ചായ മേശപ്പുറത്ത് റെഡിയാക്കി വെച്ചിരുന്നു. കൂട്ടാൻ തലേദിവസം വാങ്ങിയ അച്ചപ്പവും. പുള്ളി ലുങ്കിയുടുത്ത് കുപ്പായമിടാതെ ഡൈനിംഗ് ടേബിളിനടുത്തേക്ക് ചൂരൽ കസേര വലിച്ചിട്ട് നീണ്ടു […]
മഴയിൽ കുതിർന്ന മോഹം [Navab Abdul Azeez] 61
മഴയിൽ കുതിർന്ന മോഹം Author : Navab Abdul Azeez “ഇക്കാ…. നിങ്ങൾ മാറ്റുന്നില്ലേ?” അവളുടെ ചോദ്യം അവൾ ആവർത്തിച്ചു ചോദിക്കുകയാണ്. റാഫി കേട്ട ഭാവം നടിക്കാതെ ടിവിയിൽ മുഴുകിയിരിക്കുകയാണ്. റാഫിയെ കുറ്റം പറയാനൊക്കുമോ….? എത്ര കണ്ടാലും മതിവരാത്ത നല്ല സിനിമകൾ ഇതുപോലെയുള്ള ഒഴിവു ദിനങ്ങളിലേ ഈ ചാനലുകാർ ഇടുകയുള്ളൂ. മോഹൻലാലിന്റെ ദേവാസുരം തലക്കു പിടിച്ചിരിക്കുമ്പോഴാണ് തൊട്ടരികിൽ അവൾ വന്ന് തട്ടി വിളിച്ചത്. “ഹേയ്… എന്താ….പോകണ്ടേ…..? ഞാനെപ്പോഴോ മാറ്റി. ഇനി എന്റെ ഒരുക്കം കഴിയാഞ്ഞിട്ടാണ് നേരം […]
❤️ദേവൻ❤️അവസാന ഭാഗം [Ijasahammad] 256
❤️ദേവൻ ❤️Last part Devan Last Part | Author : Ijasahammed [ Previous Part ] ❤️ദേവൻ❤️അതിന്റെ അവസാനത്തിലേക്ക് എത്തി നിൽക്കുകയാണ്. ഈ ഒരു പോസ്റ്റ് നോട് കൂടി ഈ കഥ അവസാനിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു ?.. കൂടെ നിന്ന എല്ലാവർക്കും നന്ദി. ആദ്യ മായാണ് ഇങ്ങനെ ഒരു പ്ലാറ്റഫോംമിൽ.. ഇവിടെ നിന്നും ലഭിച്ച സപ്പോർട്ട് ഒരിക്കലും മറക്കില്ല.. കഥയുടെ അവസാനം എത്രത്തോളം നന്നാക്കാൻ പറ്റിയിട്ടുണ്ടെന്ന് ഒരു പിടിയുമില്ല… ഒരുപാട് […]