മായാത്ത ഓർമകൾ [💞 FAAMIN 💞] 47

Views : 871

🥀 മായാത്ത ഓർമകൾ 🥀

Author : 💞 FAAMIN 💞

 

മനസ്സിന്റെ താളം തെറ്റി കിടക്കുമ്പോഴാണ് മുറിയിലെ തുറന്നിട്ട ജനലിലൂടെ ഒരു കുളിർതെന്നൽ എന്നെ തഴുകി തലോടിക്കൊണ്ടിരുന്നു . പുറത്ത് നല്ല ശക്തിയിൽ മഴ പെയ്യുന്നുണ്ട് . വീട്ടിൽ ഉള്ളവരുടെ ശബ്ദം ഒന്നും കേൾക്കാനില്ല . വീട്ടിലെങ്ങും നിശബ്ദത നിറഞ്ഞ് നിൽക്കുന്നു .

ഞാൻ പതിയെ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റ് ആ കുളിർതെന്നൽ വീശിയടിക്കുന്ന ജനൽ വാതിലിന്റടുത്തേക്ക് നടന്നു നീങ്ങി . സമയം വൈകുന്നേരം 5 മണി യോട് അടുക്കുന്നേയുള്ളു . എന്നിട്ടും അന്തരീക്ഷമാകെ ഇരുൾ മൂടിയിരിക്കുന്നു . ഞാൻ ആരാണ് എന്താണ് എന്നൊന്നും ആർക്കും അറിയൂല . ഞാൻ എന്നെക്കുറിച്ച് പറഞ്ഞു തരാം . ഞാൻ ഒരു ഭ്രാന്തൻ . ചെങ്ങലക്കിട്ട മുഴു ഭ്രാന്തൻ . എനിക്ക് കൂട്ട് ആയിട്ട് ഒരുപാട് പേരുണ്ടായിരുന്നു . ഇപ്പോൾ ആരുമില്ല . അത് എന്താ അങ്ങനെ ? ഞാൻ ഒരു ഭ്രാന്തൻ ആയത് കൊണ്ടാണോ എന്നോട് ആരും കൂട്ട് കൂടാത്തെ .

ഓർമകളിൽ ഇപ്പോളും അവൾ മായാതെ കിടക്കുന്നുണ്ട് . ഞാനൊരു ഭ്രാന്തനാണ് എന്ന് അറിഞ്ഞിട്ടും എന്നോട് കൂട്ട് കൂടിയ അവൾ ഇപ്പോളും എന്റെ അരികിലും എന്റെ ഓർമകളിലും മായാതെ കിടക്കുന്നുണ്ട് .

 

❣️❣️❣️❣️❣️❣️❣️❣️

വായിച്ച് അഭിപ്രായം രേഖപ്പെടുത്തണം …..💞

Recent Stories

The Author

FarisFaaz

1 Comment

  1. Good beginning

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com