Category: Short Stories

MalayalamEnglish Short stories

നടത്തം [Pappan] 101

നടത്തം Author : Pappan നമസ്കാരം കൂട്ടുകാരെ..  ഇത് എന്റെ രണ്ടാമത്തെ രചന ആണ്.. “പറയാൻ മടിച്ചത്” എന്ന  ആദ്യ രചനക്ക് നിങ്ങള്‍ തന്ന അകമഴിഞ്ഞ പ്രോല്‍ത്സാഹനത്തിനു ഒരുപാടു നന്ദി.. ഈ കഥയിലും തുടർന്ന് കഥ എഴുതാന്‍ സാധിച്ചാല്‍ അതിനും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രെതീക്ഷിക്കുന്നു.. ഈ കഥ ഒരു പരീക്ഷണം മാത്രം ആണ് അതുകൊണ്ട് തന്നെ ഈ കഥ ഒരു പ്രതീക്ഷയും ക്യുരിയോസിറ്റിയും ഇല്ലാതെ വായിക്കണം എന്ന് ഒര്‍മ്മിപ്പിക്കുന്നു. വായിക്കുന്നവര്‍ നിങ്ങളുടെ വിലയേറിയ കമന്റുകള്‍ […]

കുഞ്ഞി [അതിഥി] 86

കുഞ്ഞി Author : അതിഥി   വേലി കടന്ന് ഉമ്മറത്തു എത്തിയപ്പോൾ അയാൾ വിളിച്ചു “നിങ്ങളിത് എവിടെ പോയി കിടക്കുവായിരുന്നു മനുഷ്യ ,വരുന്നത് വരെ ബാക്കി ഉള്ളവരുടെ ഉള്ളിൽ തീയാ ” “ഞങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വിചാരം ഉണ്ടോ നിങ്ങൾക്ക് ” ഭർത്താവിനെ കണ്ടതും അവൾ പരാതി കെട്ടഴിക്കാൻ തുടങ്ങി .അവളുടെ സ്നേഹത്തിന്റെ അതാണെന്ന് അയാൾക്കും അറിയാം “ഹാ ഞാനിങ്ങട്ട് എത്തിയില്ലേ ന്റെ കുഞ്ഞി ” അയാൾ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി . […]

ഇരുൾ [സഞ്ജയ് പരമേശ്വരൻ] 93

ഇരുൾ Author : സഞ്ജയ് പരമേശ്വരൻ   വീണ്ടും ഒരു ചെറു കഥയുമായി എത്തിയിരിക്കുകയാണ് ഞാൻ. മുൻപുളള കഥകൾക്ക് തന്ന സ്നേഹവും സപ്പോർട്ടും ഈ കഥയ്ക്കും നൽകും എന്ന് വിശ്വസിക്കുന്നു. അഭിപ്രായങ്ങൾ നല്ലതായാലും ചീത്തയായാലും കമന്റ് ബോക്സിൽ ചേർക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു….   ഇരുൾ – സഞ്ജയ്‌ പരമേശ്വരൻ തിമർത്തു പെയ്യുന്ന മഴയുടെ ഘോര നാദത്തിൽ മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ മുഴങ്ങിക്കേട്ട ഇന്ദുവിന്റെ നിലവിളികൾ പുറത്തേക്കെത്തിയില്ല. നിലാവെളിച്ചത്തിൽ അവൾ ആ രൂപം വ്യക്തമായി കണ്ടിരുന്നു. […]

ശമ്പളദിവസ്സം [ദേവദേവൻ] 97

ശമ്പളദിവസ്സം Author : ദേവദേവൻ   “എന്തൊരു ചൂടാണ് “ സൂര്യനെ നോക്കി തന്റെ പരിഭവം അറിയിച്ചുകൊണ്ട് അയാൾ അതിവേഗം നടന്നു. വിയർപ്പു കണങ്ങൾ നിറഞ്ഞു നിന്ന നെറ്റിയിൽ വലതു കൈയ്യിലെ തള്ള വിരൽ കൊണ്ട് തൂത്തെറിഞ്ഞു. അത് ആരുടെയെങ്കിലും മേൽക്ക് വീഴുന്നുണ്ടോ എന്ന് പ്രത്യേകം ശ്രെദ്ധിക്കാനും മറന്നില്ല. കാൽ തളരുകയാണ്. എന്തോ ഇത്രയും നേരത്തെ ജോലി തന്നെ നല്ല രീതിയിൽ തളർത്തിയിട്ടുണ്ട്. ഒരു പെൺകുട്ടി അടുത്ത് നടന്നു പോകുന്നു. അവൾ തല ചെരിച്ചു അയാളെ അവജ്ഞയോടെ […]

ഒരു ചേറുകഥ [ബാഹുബലി] 163

Ø  ഞാൻ ബാഹുബലി ഇതെന്റെ ആദ്യത്തെ രചനയാണ് എല്ലാരും വായിച്ചിട്ട് തെറ്റുകുറ്റങ്ങളെല്ലാം പറഞ്ഞു തന്നു support ചേയ്യണമെന്ന് അഭ്യർദ്ദിക്കുന്നു അപ്പോൾ ആരംഭിക്കാം ഒരു ചേറുകഥ     ഇന്ന് ഞാൻ കട അടച്ച് നേരത്തെ ഇറങ്ങി  തിരിച്ച് മടങ്ങും വഴി രാഘവനെ കണ്ടു മക്കളുടെ പഠനകാര്യം ഒക്കെ പറഞ്ഞു പതുക്കെ വീട്ടിലേക്ക് നടന്നു..   ഇതുവരെ ഞാൻ എന്നെ ശേരിക്കും ഒന്നു പരിചയപ്പെടുത്തിയില്ലല്ലോ എൻ്റെ പേര് വർഗീസ് ടൌണിൽ ഒരു വർക്ക്ഷോപ്പ്  നടത്തുന്നു   ഒരേയൊരു മകൻ […]

മറന്നൊരോർമ്മ [babybo_y] 258

മറന്നൊരോർമ്മ Author : babybo_y   ഒരു നാല് വർഷങ്ങൾക്കു മുൻപ് ഒരു യാത്രക്കിടെ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി എഴുതി തീർത്ത പൊട്ടത്തരം ,ചെറിയ മാറ്റങ്ങളോടെ ഇവിടെ ഇടുന്നു ,തെറ്റുകൾ ഒരുപാട് ഉണ്ടാവാം ക്ഷെമിക്കുക     ബാംഗ്ലൂർ നിന്നും ഒരേ വരവായിരുന്നു ആകെ ഒരു ആകാംഷ ,സന്തോഷം , മനസ് കൈവിട്ട പോകുംപോലെ.. ഞാൻ ഡേവിഡ് ജോർജ് ഇതെന്റെ യാത്രയാണ് മരന്നൊരോർമയെ തിരിച്ചു കയ്യിലൊതുക്കാൻ വാരി പുണരാൻ കെട്ടി പിടിച്ചുമ്മവെയ്ക്കാൻ നെഞ്ചോരം ചേർത്തു നിർത്താൻ…. മ്മ് […]

One Side Love 5 (climax) [മിഥുൻ] 285

അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts]     അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]

ലഹരി [ദേവദേവൻ] 87

ലഹരി Author : ദേവദേവൻ ചായയുടെയൊപ്പം ഒരു പത്രവുമായി വരാന്തയിലേക്ക് വന്നു  .കസേരയിൽ ചാഞ്ഞിരുന്നു കാൽ നീട്ടി വെച്ചു പത്രം വായിക്കാൻ തുടങ്ങി . പതിവ് പോലെ  ആദ്യ പേജിൽ തന്നെ മനുഷ്യന്റെ എല്ലാ അനുരോധ ഊർജവും ഇല്ലാതാക്കുന്ന രീതിയിലാണ് വാർത്തകൾ . തുടക്കം തന്നെ പോയി . മനസ്സിലോർത്തു . മന്ത്രിമാരുടെ അഴിമതികളും .പീഡന വീരന്മാരുടെ സാഹസിക കഥകളും , അവിഹിതങ്ങളും  ഒക്കെയായി രണ്ടു മൂന്നു പേജ് അങ്ങനെ പോയി . അല്ലേലും ഈ ലോകം […]

One Side Love 4[മിഥുൻ] 199

ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…)   One Side Love 4 Author : മിഥുൻ  [Previous part]   അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]

എന്റെ കുറുമ്പികണ്ണിക്ക്❣️[babybo_y] 71

എന്റെ കുറുമ്പികണ്ണിക്ക്❣️ Author : babybo_y   വര്ഷങ്ങളൊരുപാട് മഴയും വെയിലും കൊണ്ടതുകൊണ്ടാവണം ഈ മതിലിലൊക്കെ പായല് പറ്റി പിടിച്ചിരിക്കുന്നത് ഏതാണ്ടിതുപോലെ തന്നെയാ അവളും ഉള്ളിലങ്ങു പറ്റി പിടിച്ചു കിടക്കുവാ… കഷ്ടപ്പെട്ട് അങ്ങ് പറിച്ചു കളഞ്ഞേക്കാംന്നു വിചാരിച്ചാ ഓളെന്റെ ചങ്കിന്നു ചോര പൊടിച്ചേ ഇറങ്ങി പോവൂ… എന്നിലെ പാതി എന്നെയും കൊണ്ട് മരങ്ങൾ ഇലകൊഴിച്ചു തുടങ്ങിയ ഇടവിട്ട് വെയിലും തണലും ഉള്ള ചരൽ വിരിച്ച ഈ വഴിയിൽ പണ്ടും ഞാൻ നടന്നിട്ടുണ്ട്… അന്നൊന്നും പക്ഷെ ഈ വഴിക്ക് […]

?Lovebirds?(S1-climax)[രാവണാസുരൻ(Rahul)] 338

ഈ ഭാഗം ഇടാൻ താമസിച്ചതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.മനപൂർവ്വമല്ല ജോലിത്തിരക്ക് കാരണമാണ് ലേറ്റ് ആയത്. ഇന്ന് രാവിലെ ഇടണം എന്ന് കരുതിയതാണ് പക്ഷെ അവിടെയും സമയം വില്ലനായി. ഒന്നും മുൻകൂട്ടി മനസ്സിൽ കാണാതെ വായിക്കുക.നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഉള്ളത് ഉണ്ടോ എന്നറിയില്ല. ഞങ്ങടെ വണ്ടി കല്യാണവീടിനു മുന്നിൽ നിർത്തി ഞാനും അഞ്ജുവും ബന്ധുക്കളും ഇറങ്ങി.ചെക്കനേയും കൂട്ടരെയും എതിരേൽക്കാൻ അവളുടെ അച്ഛനും അമ്മയും ബന്ധുക്കളും താലവും പൂമാലയും ഒക്കെയായി വന്നു.ഇതെന്താ ഇവര് കാറിൽ നിന്ന് ഇറങ്ങാത്തത് ?.ഞാൻ കാറിന് […]

ഒരു ksrtc യാത്രയിൽ ❣️[Rabi] 157

ഒരു ksrtc യാത്രയിൽ ❣️ Author : Rabi &nbsp സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽ ആദ്യമായെഴുതിയതാണ്. തെറ്റുകളും പോരായ്മകളും ക്ഷമിക്കുക.   ഞാൻ ദിൽബർ ho. എറണാകുളം ജില്ലയിലെ ഒരു ഗ്രാമത്തിൽ പണയ വീട്ടിലാണ് താമസം. “വീട് “എന്നൊന്നും പറയാനില്ല.. ഒരു ഒറ്റ മുറി.. അതു തന്നെയാണെന്റെ അടുക്കളയും കിടപ്പുമുറിയും.. പതിവു പോലെ അന്നും ജോലിക്കുപോവാനായി അതിരാവിലെ ചിട്ട വട്ടങ്ങളൊക്കെ കഴിച്ചു റെഡിയായി വീടുപൂട്ടി ബസ്റ്റോപ്പിലേക്കു നടന്നു. ബസ്റ്റോപ്പിലേക്ക് ഏതാണ്ട് ഒന്നര കിലോമീറ്ററുണ്ട്. കോട്ടയത്തെ ഒരു ഗവണ്മെന്റ് […]

സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

സഖിയെ തേടി…?2 Author : മഞ്ഞ് പെണ്ണ്   ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി… ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി…     ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു… നീണ്ട് ഇടതൂർന്ന […]

സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122

സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ്   “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു…     “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി…     […]

മുറിപ്പാടുകൾ [മനൂസ്] 2764

മുറിപ്പാടുകൾ Author : മനൂസ്   View post on imgur.com   മഴ മേഘങ്ങൾ ആ പുൽമൈതാനത്തിനു മുകളിൽ പീലിവിടർത്തി നിൽപ്പുണ്ട്.. അന്തരീക്ഷം ചെറുതായി ഇരുണ്ട് തുടങ്ങി.. തണുത്ത കാറ്റ് മഴയുടെ ദൂതുമായി അതുവഴി ഇടക്കിടെ കടന്നു പോകുന്നുണ്ട്..   പക്ഷെ ഇവയൊന്നും പുൽമൈതാനത്തെ ഒരുപറ്റം കൗമാരക്കാരുടെ കാൽപന്തു കളിയുടെ ആവേശത്തെ കുറച്ചില്ല..അവർ ആ തണുത്ത കാറ്റ് നൽകുന്ന കുളിരിനെ ആസ്വദിച്ചു കൊണ്ട് കളിക്കുകയാണ്..   “അർജുൻ പാസ്സ്… പാസ്സ്…”   ചുണ്ടിൽ എരിയുന്ന കിങ്‌സ് […]

ദേവിയുടെ മാത്രം…. [AK] 305

ദേവിയുടെ മാത്രം…. Author : AK   പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ മനോഹരമായ ചില ഓർമപ്പെടുത്തലുകൾ സമ്മാനിക്കുന്നുണ്ടായിരുന്നു… ബാംഗ്ലൂർ നഗരത്തിന്റെയും കോർപറേറ്റ് അടിമത്തത്തിന്റെയും തിരക്കിട്ട ലോകത്ത് നിന്നും എല്ലാം ഉപേക്ഷിച്ചു കെട്ടുകെട്ടുമ്പോൾ തനിക്കായി കാത്തിരിക്കുന്ന ചിലരുണ്ടെന്നുള്ളതായിരുന്നു ആകെയുള്ള ആശ്വാസം… പിന്നെ കുറച്ചുകാലത്തെ അദ്ധ്വാനത്തിൽ കരസ്തമാക്കിയ ബാങ്ക് ബാലൻസും സാധാരണക്കാരന് വേണ്ട സ്വത്തുവകകളും… ഒരു ഗ്രാമത്തിലായി അൽപം സ്ഥലം വാങ്ങിയിട്ടുണ്ട്… ഇനി മണ്ണിൽ അദ്ധ്വാനിക്കാനുള്ള ആഗ്രഹവും ഒപ്പം എന്തെങ്കിലും ചെറിയ ഒരു ജോലിയും നേടണം…   ഒരായുഷ്കാലത്തിനുള്ളതിപ്പോൾ സമ്പാദിച്ചിട്ടുണ്ട്… ഒരു […]

ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

ഇരുൾ വഴികൾ   മഴ പെയ്തു തോർന്നതേയൊള്ളു….. ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്നും ചിതറിയ ജലകണങ്ങൾ  വൈഗയുടെ മുഖത്തു പതിച്ചു. റോഡ് ക്രോസ്സ് ചെയ്തു. തൊട്ടടുത്തെ ഇടുങ്ങിയ വഴിയിലേക്ക് വൈഗ നടന്നു…. തുലാമഴയിൽ കുത്തിയൊലിച്ചു വന്ന ചളി നിറഞ്ഞ മൺപാതക്ക് പക്ഷെ ചോരയുടെ ചുവപ്പാണെന്നു അവൾക്കു തോന്നി…..   ഇടുങ്ങിയ റോഡിനു വലതു വശത്തു നിറഞ്ഞ കുറ്റിച്ചെടികൾ മഴയിൽ കുതിർന്നു നിൽക്കുന്നുണ്ട്. കൊമ്പോടിഞ്ഞു വീണു കിടക്കുന്ന ചില ചെടികൾ ജീവനറ്റ് പോയത് പോൽ…. ഒടിഞ്ഞു ചതഞ്ഞു കിടക്കുന്ന […]

നിശാഗന്ധി [Rabi] 91

നിശാഗന്ധി Author : Rabi   ഉച്ചയിലെ ചൂടും വന്നു പോകുന്ന തിരക്കും എന്നെ ക്ഷീണിപ്പിച്ചിരുന്നു. സായാഹ്നത്തിൽ വയലുകളും മയിലുകളും ഉണർത്തിയെങ്കിലും, വേഗത്തിൽ നീങ്ങുന്ന തീവണ്ടിയേക്കാൾ എന്റെ കണ്ണുകൾ കുതിച്ചു. വാതിൽക്കൽ ടവൽ വിരിച്ചിരുന്നു കാറ്റുകൊണ്ട്, വെളിച്ചം മങ്ങുന്ന മേഘങ്ങളെയും കൂടുതേടുന്ന പക്ഷികളെയും, താഴെ കാൽപ്പന്തും ക്രിക്കറ്റും കളിക്കുന്ന പലപൊക്കത്തിലുള്ള കുട്ടികളെയും കണ്ടിരുന്നു..   ഇരുട്ടുംതോറും പുതിയ വെളിച്ചങ്ങൾ മിന്നിവന്നു, തണുപ്പു വന്നു.  എങ്കിലും മനസ്സിലെ വീടെത്താനുള്ള ചൂട് കൂടിവന്നു.. ഉച്ചയിലെ ചൂട് യാത്രയെ വിരസമാക്കിയിരുന്നു. ചെറുതായി […]

ആദിഗൗരി 4 [VECTOR] 485

ആദിഗൗരി 4 Author : VECTOR [ Previous Part ]   തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി.   അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ…..   ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും.   അപ്പൊൾ […]

?Lovebirds?(S1)[രാവണാസുരൻ(Rahul)] 265

പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല അതിങ്ങനെ തുടർന്നുകൊണ്ടിരിക്കും. വെറുപ്പിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്.ഒന്നോ രണ്ടോ part ആയുള്ള love stories.ഓരോ കഥകൾക്കും subtitle കാണും.എന്റെ ഒരു ചെറിയ വട്ട് നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ കഥയ്ക്ക് തന്ന സപ്പോർട്ടിനും വിലയേറിയ അഭിപ്രായങ്ങൾക്കും വളരെയേറെ നന്ദി. ഇനിയും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു ?ഒരു പെണ്ണുകാണൽ ? —————————————- രാവൺ ഹായ് ഞാൻ അർജുൻ ഇത് എന്റെ കഥയാണ് നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്തായാലും […]

കട്ടെടുത്ത ഹൃദയം ♥️ [babybo_y] 124

കട്ടെടുത്ത ഹൃദയം ♥️ Author : babybo_y   കുഞ്ഞുന്നാളിൽ സ്കൂളിലേക്കുള്ള വഴിയിൽ അവൾക്ക് ഇഷ്ടമില്ലാത്ത എന്തേലും ചെയ്താൽ കൈതണ്ടമേൽ ഒരു ഞുള്ളു ഞുള്ളും പെണ്ണ്…. കണ്ണീന്ന്പൊന്നീച്ച പറന്നാലും ഞാൻ വാ തുറക്കില്ല ഓള് ഞുള്ളും നിർത്തൂല്ല മിണ്ടാണ്ട് ഇരിക്കുന്നത് ഇഷ്ട്ടം കൂടിയത് കൊണ്ടല്ല കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുക്കാൻ വാശി കൂട്ടാൻ എല്ലാം കഴിഞ്ഞു പ്രശനം സോൾവാക്കുമ്പോ രണ്ടാൾടേം കൈയ്യുംമേൽ ചുവന്ന പാടുകൾ മാത്രം അവശേഷിച്ചിരുന്നുള്ളു അവളുടെ ചിരി കാണുമ്പോൾ വാശി ഒക്കെ. എങ്ങോ പോയി […]

?Two Psycho’s ?(A small Bday gift) 139

A small gift ഇരിന്നിരുന്ന് വേരിറങ്ങും എന്നാ തോന്നുന്നത്.കോപ്പ് രാവിലെ തൊട്ട് കാഴ്ചവസ്തു ആയിരുന്നു. ഇപ്പൊ ഇതാ കാത്തിരിപ്പും എന്താകുമോ എന്തോ എന്റെ റൂം ആയിരുന്നെങ്കിൽ രണ്ടെണ്ണം അടിക്കാൻ എങ്കിലും പറ്റുമായിരുന്നു ഇതിപ്പോ അതും നടക്കില്ല. (നമ്മൾ ഇപ്പൊ കേട്ടത് ഹരീഷ് എന്ന് നമ്മടെ കഥാനായകന്റെ ആത്മഗതം ആയിരുന്നു ഇനി കഥയിലേക്ക് കടക്കാം) ഞാൻ ഹരീഷ് IT professional ആണ് ബാംഗ്ലൂർ ഒരു കമ്പനിയിൽ work ചെയ്യുവായിരുന്നു ഇപ്പോൾ അത് റിസൈൻ ചെയ്തു നാട്ടിൽ ചെറിയൊരു business […]

ശിവനന്ദനം 3 [ABHI SADS] 229

ശിവനന്ദനം 3 Author : ABHI SADS [ Previous Part ]   മുൻപത്തെ പാർട്ടുകൾ വായിക്കാൻ മറക്കരുത്….. ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിനടുത്തേക്ക് പോയി… അവിടെ എത്തിയതും അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി…. “അവൾ…… ഞാൻ ബസ്സിൽ കണ്ട കുട്ടി….” എനിക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല അവളെ കണ്ട സന്തോഷത്തിൽ ആണോ എന്നൊന്നും അറിയില്ല എന്റെ കാലുകൾ നിശ്ചലമായി ചലിക്കാൻ പറ്റുന്നില്ല..വായിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല… ഉമിനീർ […]

ആദിഗൗരി 3 [VECTOR] 370

ആദിഗൗരി 3 Author : VECTOR [ Previous Part ]   എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഒന്ന് കളിച്ചതാ….ഓഫീസിലെ മാനേജർ പ്രോപോസ് ചെയ്തുന്ന് പറഞ്ഞ്. പോരാത്തതിന് ഞാൻ മുന്നേ നോക്കിയിരുന്ന ചേട്ടനില്ലെ അങ്ങേരുടെ ഫോട്ടോ കാണിച്ച് കൊടുത്തു.മണ്ടൻ വിശ്വസിച്ച മട്ടുണ്ട്.   ഓഫ്‌സിലെ പുതിയ പ്രോജക്ട് ഡയറക്ടർ എന്നെ ഏൽപ്പിച്ച സന്തോഷത്തിൽ വന്നതാ…പറയാനായിട്ട് വന്നപ്പോൾ അമ്മയും ഇല്ല ഇവിടെ. അപ്പോഴാ അവന്റെ ഒരു ചോദ്യവും പറച്ചിലും.   എന്തായാലും ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു….   […]